"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:04, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''2017 - 18''' | '''2017 - 18''' | ||
വരി 15: | വരി 14: | ||
'''ചാന്ദ്രദിനം''' | |||
[[ചിത്രം:01. chanddd.jpg]] | [[ചിത്രം:01. chanddd.jpg]] [[ചിത്രം:02chaaaandra.jpg]] [[ചിത്രം:Cchhaandr.jpg]] | ||
[[ചിത്രം:Chaaandr.jpg]] [[ചിത്രം:chaandrr.jpg]] [[ചിത്രം:Changou.jpg]] | |||
ജൂലായ് 21 ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍, പ്രൈമറി വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, എക്സിബിഷന്, വീഡിയോ പ്രദര്‍ശനം, മാഗസിന് പ്രകാശനം എന്നിവയും നടത്തി. | |||
സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. | |||
മാഗസിന് പ്രകാശനം പ്രധാനാദ്ധ്യാപകന് എം. എ. നജീബ് നിര്‍വ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫലാഹ്. സി. ഒ. ടി. സ്വാഗതവും ഗൗരി. പി. നന്ദിയും പറഞ്ഞു. | |||
സി. പി. സൈഫുദ്ദീന്, ആയിഷ രഹ്ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാര്‍ത്ഥി പ്രതിനിധി അനഘ വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. | |||