"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സയൻസ് ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സയൻസ് ക്ലബ്ബ് . (മൂലരൂപം കാണുക)
01:58, 7 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
'''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: അനാമിക. എ -7 സി''' | '''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: അനാമിക. എ -7 സി''' | ||
'''ചാന്ദ്രദിനം''' | |||
[[ചിത്രം:01. chanddd.jpg]] [[ചിത്രം:02chaaaandra.jpg]] | |||
ജൂലായ് 21 ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍, പ്രൈമറി വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, എക്സിബിഷന്, വീഡിയോ പ്രദര്‍ശനം, മാഗസിന് പ്രകാശനം എന്നിവയും നടത്തി. സയന്‍സ് | |||
ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. | |||