Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


രണ്ടാം ഘട്ട പരിശീലനം ജ‌ൂലായ് 15,16 തിയ്യതികളിലായി സ്‌ക‌ൂള്‍ ലാബില്‍ വെച്ച് സംഘടിപ്പിച്ച‌ു. പി. ഹംസ മാസ്റ്റര്‍,ഹസീന.ഇ  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
രണ്ടാം ഘട്ട പരിശീലനം ജ‌ൂലായ് 15,16 തിയ്യതികളിലായി സ്‌ക‌ൂള്‍ ലാബില്‍ വെച്ച് സംഘടിപ്പിച്ച‌ു. പി. ഹംസ മാസ്റ്റര്‍,ഹസീന.ഇ  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ആനിമേഷന്‍ സാങ്കേതികവിദ്യ ലഘ‌ു ആനിമേഷന്‍ നിര്‍മ്മാണം,കംപ്യ‌ൂട്ടര്‍ അസംബ്ലിംങ്, ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്ക‌ുന്ന ചില ഇലക്‌ട്രോണിക് ഉപകരണങ്ങള‌ുടെ പ്രവര്‍ത്തനക്രമം എന്നിവയില്‍ പരിശീലനം നല്‍കി.ഇന്റര്‍നെറ്റിന്റെ ഉപയോഗവ‌ും അതിലെ ചതിക്ക‌ുഴികള‌ും, സൈബര്‍ സ‌ുരക്ഷ എന്നിവയെ ക‌ുറിച്ച് സ്‌ക‌ൂള്‍ വിക്കി ശബ്‌ദതാരാവലി ഡിജിറ്റലൈസേ‍ഷന്‍ എന്നീ ഓണ്‍ ലൈന്‍ പോര്‍ട്ട‌ുകളിലേക്ക് മലയാളം ഉള്‍പെട‌ുത്ത‌ുന്നതിന‌ും തിര‌ുത്ത‌ുന്നതിന‌ും പരിശീലനം നല്‍കി.
ആനിമേഷന്‍ സാങ്കേതികവിദ്യ, ലഘ‌ു ആനിമേഷന്‍ നിര്‍മ്മാണം, ,കംപ്യ‌ൂട്ടര്‍ അസംബ്ലിംങ്, ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്ക‌ുന്ന ചില ഇലക്‌ട്രോണിക് ഉപകരണങ്ങള‌ുടെ പ്രവര്‍ത്തനക്രമം എന്നിവയില്‍ പരിശീലനം നല്‍കുകയുണ്ടായി. ഇന്റര്‍നെറ്റിന്റെ ഉപയോഗം , സൈബര്‍ സ‌ുരക്ഷ എന്നിവയെ ക‌ുറിച്ചും സ്‌ക‌ൂള്‍ വിക്കി, ശബ്‌ദതാരാവലി എന്നീ ഓണ്‍ ലൈന്‍ പോര്‍ട്ട‌ുകളിലേക്ക് മലയാളം ഉള്‍പെട‌ുത്ത‌ുന്നതിന‌ും തിര‌ുത്ത‌ുന്നതിന‌ും പരിശീലനം നല്‍കുകയുണ്ടായി




59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376409" എന്ന താളിൽനിന്ന് ശേഖരിച്ചത്