Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

  '''പ്രകൃതി സംരക്ഷണ ദിനം - 2017'''
  '''പ്രകൃതി സംരക്ഷണ ദിനം - 2017'''
[[പ്രമാണം:45054 Prakruthi Samrekshana Dhinam.jpg|ലഘുചിത്രം]]
[[പ്രമാണം:45054 Prakruthi Samrekshana Dhinam.jpg|left|px 400|പ്രകൃതി സംരക്ഷണ ദിനം - 2017|ലഘുചിത്രം]]
ജൂലായ് 28-ാം തിയതി സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിസഥിതി സംരക്ഷണ ദിനം ആചരിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ മേഘന, ഷാനിറ്റ എന്നിവരുടെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രസിദ്ധമായ കവിതകളുടെയും അതുമായി ബന്ധപ്പെട്ട് വിശകലനം നടത്തുകയും ചെയ്തു. അന്നേ ദിവസം പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നിന്നും ശേഖരിച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അതു കൂടാതെ കുട്ടികള്‍ക്കായി ഒരു പ്രകൃതി സംരക്ഷണ വീഡിയോയും പ്രദര്‍ശിപ്പിച്ചു. എല്ലാവരുടെയും സജ്ജീവ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാ ക്ളാസിലെ കുട്ടികളും ഇതില്‍ പങ്കെടുത്തു. സുനില്‍ സാറും ജെന്‍സി ടീച്ചറുമാണ് പ്രകൃതി സംരക്ഷണ ദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/375826" എന്ന താളിൽനിന്ന് ശേഖരിച്ചത്