"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/പരിസ്ഥിതി ക്ലബ്ബ്-17 (മൂലരൂപം കാണുക)
14:09, 1 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<font color="HotPink"> <center> <font size=6> '''പരിസ്ഥിതി ക്ളബ്ബ്''' </font></center> <br/> | <font color="HotPink"> <center> <font size=6> '''പരിസ്ഥിതി ക്ളബ്ബ്''' </font></center> <br/> | ||
സെന്റ് ആന്‍സ് സ്കൂളില്‍ പരിസ്ഥിതി ക്ളബ്ബ് എന്ന പേരില്‍ ഒരു സംഘടന രീപീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കുട്ടികള്‍ ഉഴവൂര്‍ ബ്ളോക്കില്‍ 2016 ജൂലൈ മാസം പന്ത്രണ്ടാം തിയതി ഒരു മീറ്റിഗില്‍ പങ്കെടുക്കുകയുണ്ടായി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ക്ളബ്ബിലെ അംഗങ്ങള്‍ സ്കൂള്‍ പരിസരവും സമീപത്തുള്ള ആശുപത്രി പരിസരവും വൃത്തിയാക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തില്‍ ക്ളബ്ബ് അഗങ്ങള്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. | സെന്റ് ആന്‍സ് സ്കൂളില്‍ പരിസ്ഥിതി ക്ളബ്ബ് എന്ന പേരില്‍ ഒരു സംഘടന രീപീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കുട്ടികള്‍ ഉഴവൂര്‍ ബ്ളോക്കില്‍ 2016 ജൂലൈ മാസം പന്ത്രണ്ടാം തിയതി ഒരു മീറ്റിഗില്‍ പങ്കെടുക്കുകയുണ്ടായി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ക്ളബ്ബിലെ അംഗങ്ങള്‍ സ്കൂള്‍ പരിസരവും സമീപത്തുള്ള ആശുപത്രി പരിസരവും വൃത്തിയാക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തില്‍ ക്ളബ്ബ് അഗങ്ങള്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. | ||
''' | <br/> | ||
പ്രകൃതി സംരക്ഷണ ദിനം - 2017''' | |||
'''പ്രകൃതി സംരക്ഷണ ദിനം - 2017''' | |||
ജൂലായ് 28-ാം തിയതി സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിസഥിതി സംരക്ഷണ ദിനം ആചരിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ മേഘന, ഷാനിറ്റ എന്നിവരുടെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രസിദ്ധമായ കവിതകളുടെയും അതുമായി ബന്ധപ്പെട്ട് വിശകലനം നടത്തുകയും ചെയ്തു. അന്നേ ദിവസം പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നിന്നും ശേഖരിച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അതു കൂടാതെ കുട്ടികള്‍ക്കായി ഒരു പ്രകൃതി സംരക്ഷണ വീഡിയോയും പ്രദര്‍ശിപ്പിച്ചു. എല്ലാവരുടെയും സജ്ജീവ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാ ക്ളാസിലെ കുട്ടികളും ഇതില്‍ പങ്കെടുത്തു. സുനില്‍ സാറും ജെന്‍സി ടീച്ചറുമാണ് പ്രകൃതി സംരക്ഷണ ദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. | ജൂലായ് 28-ാം തിയതി സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിസഥിതി സംരക്ഷണ ദിനം ആചരിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ മേഘന, ഷാനിറ്റ എന്നിവരുടെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രസിദ്ധമായ കവിതകളുടെയും അതുമായി ബന്ധപ്പെട്ട് വിശകലനം നടത്തുകയും ചെയ്തു. അന്നേ ദിവസം പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നിന്നും ശേഖരിച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അതു കൂടാതെ കുട്ടികള്‍ക്കായി ഒരു പ്രകൃതി സംരക്ഷണ വീഡിയോയും പ്രദര്‍ശിപ്പിച്ചു. എല്ലാവരുടെയും സജ്ജീവ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാ ക്ളാസിലെ കുട്ടികളും ഇതില്‍ പങ്കെടുത്തു. സുനില്‍ സാറും ജെന്‍സി ടീച്ചറുമാണ് പ്രകൃതി സംരക്ഷണ ദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. | ||