Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജൂലൈ 2017
വരി 41: വരി 41:
ആണ്‍കുട്ടികളുടെ ടോയ്ലററ് - 04 പെണ്‍കുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടര്‍ - 04, റാമ്പ് - 01 ക്ളാസ്സ് മുറികള്‍ -14 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്

*പ്രവേശനോത്സവം നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി.
 
*ലൈബ്രറി നവീകരണം, പുസ്തക പ്രദര്‍ശനം, എന്നിവ നടത്തി
*സ്കൂള്‍ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയില്‍ നടത്തി.
*സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു.
*സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു.
*ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാബേജ്  വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി  ചെയ്തു.  
*ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാബേജ്  വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി  ചെയ്തു.  
വരി 65: വരി 63:
[[പ്രമാണം:472389.jpg|ലഘുചിത്രം|പോസ്റ്റര്‍ രചന]]
[[പ്രമാണം:472389.jpg|ലഘുചിത്രം|പോസ്റ്റര്‍ രചന]]
[[പ്രമാണം:47238m.jpg|ലഘുചിത്രം]][[പ്രമാണം:47238rrd.jpg|ലഘുചിത്രം]]
[[പ്രമാണം:47238m.jpg|ലഘുചിത്രം]][[പ്രമാണം:47238rrd.jpg|ലഘുചിത്രം]]
പ്രവേശനോത്സവം. ചെണ്ട വാദ്യമേളങ്ങളോടെ നവാഗതരെ സ്വാഗതം ചെയ്തു.കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്കി. പ്രശസ്ത നാടന്‍ പാട്ടുകാരന്‍ പ്രേമന്‍ ചേളന്നൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജയശ്രി ടീച്ചര്‍ സ്വാഗതം പറ‍ഞ്ഞു.കുന്ദമംഗലം വിദ്യാഭ്യാസ സ്ററാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷമീന വെള്ളക്കാട്ടില്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ആസിഫാറഷീദ് അധ്യക്ഷം വഹിച്ചു. പി ടി എ പ്രസിഡന്‍റ് ഷാജി പുല്‍ക്കുന്നുമ്മല്‍,കെ സി രാധാകൃഷ്ണന്‍ മാമിക്കോയ, അബുഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ഷരീഫ് സാര്‍ നന്ദി പ്രകാശിപ്പിച്ചു.05.06.17 പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ വിതരണം, നടല്‍, പോസ്റ്റര്‍ രചന,ചുമര്‍ പത്രം തയ്യാറാക്കല്‍ എന്നീ പരിപാടികള്‍ നടത്തി.
19.06.17ന് വായനാവാരാഘോഷം ഉദ്ഘാടനം.ചടങ്ങില്‍ ഇംഗ്ലീഷ് പത്രം PIONEER  പുറത്തിറക്കി.ലൈബ്രറി വിപുലീകരണം ഉദ്ഘാടനം പി ടി എ പ്രസിഡന്‍റ് ഷാജി നിര്‍വഹിച്ചു.  മറ്റുമത്സരങ്ങള്‍- ഉപന്യാസ രചന,ചിത്രരചനാമത്സരം,മുദ്രാഗീതം നിര്‍മ്മാണം,പോസ്റ്റര്‍ രചന,പ്ലക്കാര്‍ഡ്നിര്‍മ്മാണം,പ്രസംഗം,ക്വിസ്,കഥാരചന
22.06.17 ഇഫ്താര്‍ വിരുന്ന് നടത്തി.ഇതോടൊപ്പം വിവിധ രാഷ്ട്രീയ സാംസാകാരിക വ്യക്തിത്വങ്ങള്‍ ചേരുന്ന സമ്മേളനവും നടന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ നോമ്പ് തുറയും നടന്നു.
26.06.17 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ രചന,ചുമര്‍പത്രം എന്നിവ തയ്യാറാക്കി.
29.06.17ഡ്രൈ‍ഡേ ആചരിച്ചു.47238z.jpg
[[പ്രമാണം:47238z.jpg|ലഘുചിത്രം|ഡ്രൈഡേ ആചരണം]]
47238r.jpg
47238r.jpg
[[പ്രമാണം:47238r.jpg|ലഘുചിത്രം|വായനാവാരം പോസ്റ്റര്‍ രചന]]
[[പ്രമാണം:47238r.jpg|ലഘുചിത്രം|വായനാവാരം പോസ്റ്റര്‍ രചന]]
വരി 72: വരി 105:
47238.28jpg
47238.28jpg
[[പ്രമാണം:47238.28jpg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:47238.28jpg|ലഘുചിത്രം|പ്രവേശനോത്സവം]]
പ്രവേശനോത്സവം. ചെണ്ട മേളങ്ങളോടെ നവാഗതരെ സ്വാഗതം ചെയ്തു.പ്രശസ്തനാടന്‍ പാട്ടുകാരന്‍ പ്രേമന്‍ ചേളന്നൂര്‍ ഉദ്ഘാടനം ചെയ്തു.നവാഗതര്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കി.
പരിസ്ഥിതിദിനം.വൃക്ഷത്തൈകള്‍ നടുകയും വിതരണം ചെയ്യുകയും ചെയ്തു.
friendshipday ക്ക് ആശംസാകാര്‍ഡ് നിര്‍മ്മിച്ചു.
ജൂണ്‍ 19 വായനാവാരം ഉദ്ഘാടനം നടന്നു. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പത്രം PIONEER തയ്യാറാക്കി.വായനാവാരത്തോടനുബന്ധിച്ച് പോസ്റ്റര്‍ രചന ,പ്ലക്കാര്‍ഡ്,ക്വിസ്,ഉപന്യാസരചന,കഥാരചന,പ്രസംഗം,വായനാംമത്സരം എന്നിവ നടന്നു.റമദാന്‍ നാളില്‍ ഇഫ്താര്‍ വിരുന്ന് നടത്തി.
ഡ്രൈഡേ നടത്തി.
ജൂണ്‍26 ലഹരി വിരുദ്ധദിനത്തില്‍ ചുമര്‍പത്രം തയ്യാറാക്കി.
ബഷീര്‍ദിനത്തില്‍ പുസ്തകം പരിചയം, ക്വിസ് നടന്നു.ബഷീറിന്‍െറ ഭൂമിയുടെ അവകാശികള്‍  ദൃശ്യാവിഷ്കാരം പ്രദര്‍ശിപ്പിച്ചു.
6-6-2017ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ആശിഫാ റഷീദ് വൃക്ഷത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു.
[[പ്രമാണം:47238njpg|ലഘുചിത്രം]]
[[പ്രമാണം:47238njpg|ലഘുചിത്രം]]
47238x..jpg
47238x..jpg
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/375101" എന്ന താളിൽനിന്ന് ശേഖരിച്ചത്