Jump to content
സഹായം

"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:

'''2016- 2017 നേട്ടങ്ങള്‍'''  
'''2016- 2017 നേട്ടങ്ങള്‍'''  
2016- 2017 അധ്യയന വര്‍ഷത്തില്‍ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകള്‍ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യല്‍ സയന്‍സ് മേഖലകളില്‍ സംസ്ഥാനതല വിജയികളാകുവാന്‍ സാധിച്ചു.  

                          പരിസ്ഥിതി ദിനത്തില്‍ സ്‌കൂളില്‍ ജൈവവൈവിധ്യ പാര്‍ക്കിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിര്‍മിക്കുകയുണ്ടായി. ഭവനങ്ങള്‍ കൂടുതല്‍ ഹരിതാഭമാക്കുവാനായി കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനില്‍പിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി.  

  2017 ജനുവരിയില്‍ ഷൊര്‍ണ്ണൂര്‍ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയില്‍ നമ്പര്‍ ചാര്‍ട്ട് വിഭാഗത്തില്‍ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.  

I Tമേളയിൽ സബ്  ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും  കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച .

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/374002" എന്ന താളിൽനിന്ന് ശേഖരിച്ചത്