"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ്, ചന്തിരൂർ (മൂലരൂപം കാണുക)
02:01, 13 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 47: | വരി 47: | ||
ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ പഞ്ചായത്തില്‍ അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍. തനതായ പുരാതനസാസ്കാരിക പൈതൃകം | ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ പഞ്ചായത്തില്‍ അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍. തനതായ പുരാതനസാസ്കാരിക പൈതൃകം | ||

ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോ നാടറിയുന്ന നാടുവാഴികളോ നാട്ടുപ്രമാണിമാരോ ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍ | ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോ | ||

നാടറിയുന്ന നാടുവാഴികളോ നാട്ടുപ്രമാണിമാരോ ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍ | |||

പുല്കുന്ന തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. | പുല്കുന്ന തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. |