Jump to content
സഹായം

"ടി.എസ്.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

k
(dd)
(k)
വരി 75: വരി 75:
[[ചിത്രം:18026xm.jpg|75px|left|]]
[[ചിത്രം:18026xm.jpg|75px|left|]]
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ ​വളരെ നലുതാണ്.
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ ​വളരെ നലുതാണ്.
* '''Nostalgia''' '''റേഡിയോ ശ്രോതാ വേദി.'''
[[ചിത്രം:18026-rl.jpeg|75px|left|]]
മികച്ച പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനഹൃദയങ്ങളിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ മഞ്ചേരി എഫ്.എം. റേഡിയോ മീഡിയാ വില്ലേജ് എല്ലാ ജനങ്ങളിലേക്കും എത്താൻ റേഡിയോ ക്ലിനിക്ക് വഴി തെളിക്കുമെന്ന് നൊസ്റ്റാള്‍ജിയ റേഡിയോ ക്ലബ് കരുതുന്നു.

*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
[[ചിത്രം:kadakali.jpg|75px|left|]]
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ ജി.എച്ച്.എസ്.എസ്. കാരക്കുന്ന് കൈവിട്ടിട്ടില്ല. മഞ്ചേരി ആകാശവാണിയില്‍ പലപ്പോഴായി കലാവിരുന്നൊരുക്കി പ്രശംസ നേടിയിട്ടുണ്ട്.

*  '''സ്പോട്സ് ക്ലബ്'''
[[ചിത്രം:sportsclub.jpg|75px|left|]]
[[ചിത്രം:sportsclub.jpg|75px|left|]]
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടര്‍ച്ചയായി അഞ്ച് തവണ മഞ്ചേരി സബ് ജില്ല കായിക മേളയില്‍ ഫുട്ബോളിലും ഹാന്റ്ബോളിലും കിരീടം നിലനിര്‍ത്താന്‍ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളില്‍ മത്സരിച്ചു. അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്  അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.

*  '''ടൂറിസം ക്ലബ്ബ്'''
[[ചിത്രം:tourclub.jpg|75px|left|]]
‍പഠന യാത്രകള്‍ ഒഴിവാക്കി പൂര്‍ണ്ണമായ അറിവ് നേടുക അസാദ്ധ്യം.

*  '''സയന്‍സ് ക്ലബ്ബ്'''
*  '''സയന്‍സ് ക്ലബ്ബ്'''
[[ചിത്രം:club.gif|75px|left|]]
[[ചിത്രം:club.gif|75px|left|]]
കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു.
കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു.

*  '''പബ്ലിക് റിലേഷന്‍സ്  ക്ലബ് '''
[[ചിത്രം:pencil.jpg|75px|left|]]
പബ്ലിക് റിലേഷന്‍സ്  ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട്  ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു. കലാ-കായിക മേളകള്‍ നടത്തുന്നതും ഈ ക്ലബ് പ്രവര്‍ത്തകര്‍ തന്നെയാണ്.

*  '''അനിമല്‍ ക്ലബ്ബ്.'''

== സ്ററാഫ്. ==
== സ്ററാഫ്. ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/372739" എന്ന താളിൽനിന്ന് ശേഖരിച്ചത്