"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്. മാമലശ്ശേരി (മൂലരൂപം കാണുക)
17:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മുൻ സാരഥികൾ
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GHS Mamalasseri}} | {{PHSSchoolFrame/Header}}{{prettyurl|GHS Mamalasseri}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാമ്മലശ്ശേരി | |||
| സ്ഥലപ്പേര്= മാമ്മലശ്ശേരി | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=28046 | ||
| | |എച്ച് എസ് എസ് കോഡ്=7152 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99486096 | ||
| | |യുഡൈസ് കോഡ്=32081200404 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1913 | ||
| | |സ്കൂൾ വിലാസം= GOVERNMENT HIGHER SECONDARY SCHOOL | ||
| | |പോസ്റ്റോഫീസ്=മാമ്മലശ്ശേരി | ||
| | |പിൻ കോഡ്=686663 | ||
| | |സ്കൂൾ ഫോൺ=0485 2272215 | ||
| | |സ്കൂൾ ഇമെയിൽ=ghssmlsry28046@yahoo.in | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പിറവം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=8 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പിറവം | ||
| | |താലൂക്ക്=മൂവാറ്റുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=80 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=74 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=61 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=എ സന്തോഷ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അലക്സ് പി ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=ഇ എച്ച് രാജേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിജ അജി | |||
|സ്കൂൾ ചിത്രം= 28046 school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാർ മിഖായേൽ പള്ളിക്കുസമീപം സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1913-ൽ ലോവർ പ്രൈമറി വിദ്യാലയമായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1949-ൽ അപ്പർ പ്രൈമറിയായും 1980-ൽ ഹൈസ്‌കൂൾ ആയും 2004-ൽ ഹയർ സെക്കന്ററിയായും പടവുകൾ താണ്ടി പൂർണ്ണതയിൽ എത്തിയിരിക്കുകയാണ്.ഒരു പ്രദേശത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യ സ്നേഹികളുടെ നിസ്വാർഥമായ സഹകരണം തുടക്കം മുതൽ ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.സസ്യജാലങ്ങൽ ഹരിതാഭ ചൊരിയുന്ന തികഞ്ഞ ഗ്രാമിണതയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന്ന് ഉതകുന്ന ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. | |||
== <font color=blue>'''ചരിത്രം''' == | == <font color=blue>'''ചരിത്രം''' == | ||
ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ് '''മാമ്മലശ്ശേരി'''. കൊച്ചിയേയും തിരുവീതാംകൂറിനേയും | ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ് '''മാമ്മലശ്ശേരി'''. കൊച്ചിയേയും തിരുവീതാംകൂറിനേയും വേർതിരിക്കുന്ന കോട്ട കടന്നുപോകുന്നത് മാമ്മലശ്ശേരിയിലൂടെയാണ്. രാമായണത്തിൽ പരാമർശിക്കുന്ന മാൻ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക് അവകാശപ്പെടാവുന്നതാണ്. | ||
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി | അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവർത്തിച്ച എ.റ്റി. മർക്കോസ് ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ''''അലക്സ് പി ആർ'''' സ്‌കൂൾ ഹെഡ്മാസ്റ്റർ ആയും ''''ശ്രീ.സന്തോഷ് ജി'''' പ്രിൻസിപ്പാൾ ആയും ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. | ||
== <font color=blue>''' | == <font color=blue>'''ഭൗതികസൗകര്യങ്ങൾ''' == | ||
3 | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശദാബ്ദത്തി സ്മാരകമായി നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആണ് ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ നടക്കുന്നത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്.രാവിലെയും വൈകുന്നേരവും കുട്ടികൾക്കുവേണ്ടി ബസ് സർവീസ് നടത്തുന്നു. | ||
== <font color=blue>''' | == <font color=blue>'''ഹയർ സെക്കൻഡറി വിഭാഗം''' == | ||
2004 - 05 | 2004 - 05 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ മേഖലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്. | ||
=== <font color=blue>1. ''' | === <font color=blue>1. '''നാഷണൽ സർവ്വീസ് സ്കീം''' === | ||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന | ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
=== <font color=blue>2. '''അസാപ്''' === | === <font color=blue>2. '''അസാപ്''' === | ||
വിദ്യാഭ്യാസ വകുപ്പിന്റെ | വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
== <font color=blue>''' | == <font color=blue>'''സൗകര്യങ്ങൾ''' == | ||
===<font color=blue> * '''ലൈബ്രറി''' === | ===<font color=blue> * '''ലൈബ്രറി''' === | ||
പാഠ്യപദ്ധതി വിനിമയം കാര്യക്ഷമമാക്കുന്നതിനും വായനയുടെ വിശാലമായ ഭൂമികയിലേക് കുട്ടികളെ നയിക്കുന്നതിനും ലൈബ്രറികൾക്ക് നിർണായകമായ പങ്കാണ് വഹിക്കാനുള്ളത്. 5437 പുസ്തകങ്ങളും നിരവധി ആനുകാലികങ്ങളും നിറഞ്ഞ സ്കൂൾ ലൈബ്രറി കുട്ടികൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ശ്രീമതി | പാഠ്യപദ്ധതി വിനിമയം കാര്യക്ഷമമാക്കുന്നതിനും വായനയുടെ വിശാലമായ ഭൂമികയിലേക് കുട്ടികളെ നയിക്കുന്നതിനും ലൈബ്രറികൾക്ക് നിർണായകമായ പങ്കാണ് വഹിക്കാനുള്ളത്. 5437 പുസ്തകങ്ങളും നിരവധി ആനുകാലികങ്ങളും നിറഞ്ഞ സ്കൂൾ ലൈബ്രറി കുട്ടികൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ശ്രീമതി മിൻസി അഭിനന്ദനാർഹമായ വിധത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്. | ||
===<font color=blue> * '''സൗഹൃദ ക്ലബ്''' === | ===<font color=blue> * '''സൗഹൃദ ക്ലബ്''' === | ||
കൗമാര പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി സൗഹൃദ ക്ലബ് നല്ല വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്മമാർക്കായി സൗഹൃദക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. ശ്രീമതി ആർ ഷിബിമോൾ ടീച്ചർ കോർഡിനേറ്റർ ആയി പ്രവർത്തിച്ചുവരുന്നു. | കൗമാര പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി സൗഹൃദ ക്ലബ് നല്ല വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്മമാർക്കായി സൗഹൃദക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. ശ്രീമതി ആർ ഷിബിമോൾ ടീച്ചർ കോർഡിനേറ്റർ ആയി പ്രവർത്തിച്ചുവരുന്നു. | ||
=== <font color=blue>* '''സയൻസ് ലാബ്''' === | === <font color=blue>* '''സയൻസ് ലാബ്''' === | ||
കുട്ടികളിൽ മൂർത്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും പാഠ്യപദ്ധതി വിനിമയത്തിനുമായി സയൻസ് ലാബിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്തിവരുന്നു. ശ്രീമതി സൗമിനി സി സി ഇതിന് നേതൃത്വം നൽകുന്നു. | കുട്ടികളിൽ മൂർത്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും പാഠ്യപദ്ധതി വിനിമയത്തിനുമായി സയൻസ് ലാബിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്തിവരുന്നു. '''ശ്രീമതി സൗമിനി സി സി''' ഇതിന് നേതൃത്വം നൽകുന്നു. | ||
=== <font color=blue>* '''ജൂനിയർ റെഡ് ക്രോസ്സ്''' === | === <font color=blue>* '''ജൂനിയർ റെഡ് ക്രോസ്സ്''' === | ||
JRC യൂണിറ്റ് മികവാർന്ന രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. A-B-C ലെവൽ പരീക്ഷകൾക് കുട്ടികളെ തയ്യാറാകുകയും S S L Cക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തുവരുന്നു. സ്കൂളിലെ വിവിധ പൊതു ചടങ്ങുകൾ ആകർഷകമാക്കുന്നതിനും JRC ശ്രദ്ധ വഹിക്കുന്നുണ്ട്. ശ്രീമതി സൗമിനി ടീച്ചറുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു. | JRC യൂണിറ്റ് മികവാർന്ന രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. A-B-C ലെവൽ പരീക്ഷകൾക് കുട്ടികളെ തയ്യാറാകുകയും S S L Cക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തുവരുന്നു. സ്കൂളിലെ വിവിധ പൊതു ചടങ്ങുകൾ ആകർഷകമാക്കുന്നതിനും JRC ശ്രദ്ധ വഹിക്കുന്നുണ്ട്. ശ്രീമതി സൗമിനി ടീച്ചറുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു. | ||
=== * '''സീഡ് ക്ലബ്''' === | === <font color=blue>* '''സീഡ് ക്ലബ്''' === | ||
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി മഹനീയമായ പ്രവർത്തനങ്ങൾ ആണ് സീഡ് ക്ലബ് നിർവഹിക്കുന്നത്. പ്‌ളാസ്റ്റിക് വിമുക്ത ക്യാമ്പസ്, പോസ്റ്റർ കാമ്പെയ്ൻ, വൃക്ഷ തൈകളുടെ വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു. | കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി മഹനീയമായ പ്രവർത്തനങ്ങൾ ആണ് സീഡ് ക്ലബ് നിർവഹിക്കുന്നത്. പ്‌ളാസ്റ്റിക് വിമുക്ത ക്യാമ്പസ്, പോസ്റ്റർ കാമ്പെയ്ൻ, വൃക്ഷ തൈകളുടെ വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു. | ||
=== * '''നക്ഷത്രവനം''' === | |||
===<font color=blue> * '''നക്ഷത്രവനം''' === | |||
കുട്ടികളിൽ വൃക്ഷലതാതികളോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനുമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മനക്ഷത്ര വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു അവയുടെ പരിപാലനം നടത്തുന്നു . | കുട്ടികളിൽ വൃക്ഷലതാതികളോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനുമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മനക്ഷത്ര വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു അവയുടെ പരിപാലനം നടത്തുന്നു . | ||
=== * '''വിദ്യാരംഗം കലാസാഹിത്യവേദി''' === | === <font color=blue>* '''വിദ്യാരംഗം കലാസാഹിത്യവേദി''' === | ||
കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | ||
വരി 88: | വരി 117: | ||
* വർക്ക് എക്സ്പീരിയൻസ് ക്ലാസ് | * വർക്ക് എക്സ്പീരിയൻസ് ക്ലാസ് | ||
* ചിത്രരചന ക്ലാസ് | * ചിത്രരചന ക്ലാസ് | ||
* | * കംപ്യൂട്ടർ ലാബ് | ||
* സ്മാര്ട്ട് ക്ളാസ് റൂം | * സ്മാര്ട്ട് ക്ളാസ് റൂം | ||
* മാത്തമാറ്റിക്സ് ലാബ് | * മാത്തമാറ്റിക്സ് ലാബ് | ||
വരി 94: | വരി 123: | ||
* റീഡിംഗ് റൂം | * റീഡിംഗ് റൂം | ||
== പാഠ്യേതര | ==<font color=blue> '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* കലാമണ്ഡപം | * കലാമണ്ഡപം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* '''ഓണാഘോഷം 2016''' | * '''ഓണാഘോഷം 2016''' | ||
ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു. | ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു.അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള മൽസരങ്ങൾ,ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.രക്ഷിതാക്കളും നാട്ടുകാരും പരിപാടിയിൽ സഹകരിച്ചു. | ||
*'''ചിങ്ങം 1''' | *'''ചിങ്ങം 1''' | ||
ചിങ്ങം 1 | ചിങ്ങം 1 കർഷകദിനത്തിൽ സ്കൂളിൽ പച്ചക്കറികൃഷി ആരംഭിച്ചു | ||
== | == <font color=blue>'''നേട്ടങ്ങൾ''' == | ||
കഴിഞ്ഞ പത്തു വർഷം തുടർച്ചയായി എസ്.എസ്. | കഴിഞ്ഞ പത്തു വർഷം തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷക്കു് നൂറുശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു | ||
കുട്ടികൾ നിർമ്മിച്ച മാമ്മലശ്ശേരിയെ കുറിച്ച് '''"എന്റെ ഗ്രമം എത്ര സുന്ദരം"''' എന്ന ഡോകുമെന്ററി. | |||
== | == <font color=blue>'''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
പി കെ | പി കെ അയ്യപ്പൻ, | ||
കെ. | കെ.എൻ. മല്ലികകുമരി, | ||
എം.എസ്.വിമല, | എം.എസ്.വിമല, | ||
ജി | ജി ഗോപിനാഥൻ , | ||
സഹദേവൻ മിന്നി, | |||
പവിത്രൻ, | പവിത്രൻ, | ||
അനിത കുമാരി, | അനിത കുമാരി, | ||
ശ്രീകുമാർ, | ശ്രീകുമാർ, | ||
രാധാകൃഷ്ണൻ കെ പി | രാധാകൃഷ്ണൻ കെ പി, | ||
ചിത്രലേഖ, | |||
മനോജ്കുമാർ, | |||
ദയാനന്ദൻ, | |||
ശ്യാമളാദേവി | |||
== പ്രശസ്തരായ | ==<font color=blue> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*എ.റ്റി. | *എ.റ്റി. മർക്കോസ്-അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപൻ | ||
* എ.റ്റി. പ ത്രൊസ്- | * എ.റ്റി. പ ത്രൊസ്-മുൻ എം.എൽ.എ. | ||
*കെ.എൻ.സുഗതൻ -എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് | *കെ.എൻ.സുഗതൻ -എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് | ||
==വഴികാട്ടി== | ==<font color=blue>'''വഴികാട്ടി'''== | ||
* പിറവം | * പിറവം പട്ടണത്തിൽ നിന്നും 6കി.മി. അകലത്തായി പിറവം-പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു. | ||
{{#multimaps:9.913642, 76.488828°|zoom=18}} | |||
== <font color=blue>'''മറ്റു പ്രവർത്തനങ്ങൾ''' == | |||
കുട്ടികൾ നിർമ്മിച്ച 101 ഇംഗ്ളീഷ് പസ്സിൽസ്സ് പുസ്തകം | |||
[[വർഗ്ഗം:സ്കൂൾ]] | |||
== <font color=blue>'''മേൽവിലാസം''' == | |||
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ,മാമ്മലശ്ശേര | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||