Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
*  ഐറ്റി ക്ലബ്  
*  ഐറ്റി ക്ലബ്  
           ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ  വർഷം  സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്‌തു. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. സ്മാർട്ട് റൂമിൽ  ക്രമീകരിച്ച കംപ്യൂട്ടറിനെ  വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു . സ്ഥാനാര്‍ത്ഥിയുടെ  പേരും ചിഹ്നവും  സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാൽ  ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം … വിജയിയുടെ  പേരും ലഭിച്ച വോട്ടും ഉടൻ സ്ക്രീനില്‍ തെളിയുന്നു .

[[പ്രമാണം:420377.jpg|thumb|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]]
[[പ്രമാണം:420377.jpg|thumb|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368841" എന്ന താളിൽനിന്ന് ശേഖരിച്ചത്