Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 101: വരി 101:
32 വിദ്യാര്‍ത്ഥിനികള്‍ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേര്‍ രാജ്യപുരസ്കാര്‍ നേടി. 8  പേര്‍  രാഷ്ട്രപതി പുരസ്ക്കാര്‍ നേടി. രാജ്യപുരസ്ക്കാര്‍ നേടിയ 25 കുട്ടികള്‍ക്ക് 25 മാര്‍ക്കും രാഷ്ട്രപതി പുരസ്ക്കാര്‍ നേടിയ കുട്ടികള്‍ക്ക് 49 മാര്‍ക്കും എസ്. എസ്. എല്‍.സി  പരീക്ഷയില്‍ ലഭിക്കും.
32 വിദ്യാര്‍ത്ഥിനികള്‍ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേര്‍ രാജ്യപുരസ്കാര്‍ നേടി. 8  പേര്‍  രാഷ്ട്രപതി പുരസ്ക്കാര്‍ നേടി. രാജ്യപുരസ്ക്കാര്‍ നേടിയ 25 കുട്ടികള്‍ക്ക് 25 മാര്‍ക്കും രാഷ്ട്രപതി പുരസ്ക്കാര്‍ നേടിയ കുട്ടികള്‍ക്ക് 49 മാര്‍ക്കും എസ്. എസ്. എല്‍.സി  പരീക്ഷയില്‍ ലഭിക്കും.
*റെഡ്ക്രോസ്
*റെഡ്ക്രോസ്
ജൂണിയര്‍ റെഡ് ക്രോസ് സംഘടനയില്‍ 60 കുട്ടികള്‍ പരിശീലനം നേടുന്നു.

കേരളത്തില്‍ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയര്‍ റെഡ് ക്രോസ് . ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.8,9,10,ക്ലാസ്സില്‍നിന്നായി  60 കുട്ടികള്‍ ഈ സംഘടനയില്‍ പരിശീലനം നേടുന്നു. ക്ലാസ് 10 ലെ 15 കുട്ടികള്‍ C level പാസ്സാവുകയും S.S.L.C പരീക്ഷയില്‍  grace മാര്‍ക്കിന് അര്‍ഹരാവുകയും ചെയ്തു.

* കെ.സി. എസ് . എല്‍
* കെ.സി. എസ് . എല്‍
DCL KCSL
DCL KCSL
വരി 108: വരി 110:
KCSL കലാമേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ രൂപതയില്‍ മുന്‍പന്തിയില്‍ ആണ്.
KCSL കലാമേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ രൂപതയില്‍ മുന്‍പന്തിയില്‍ ആണ്.
* അഡാര്‍ട്ട്  ക്ലബ്
* അഡാര്‍ട്ട്  ക്ലബ്
അഡാര്‍ട്ട്  ക്ലബ്ബിന്റെ നേതൃത്വത്തില്‍  കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി  മാതാപിതാക്കള്‍ക്കും ക്ലാസുകള്‍ നല്‍കി വരുന്നു. കുട്ടികള്‍ക്കായി ധ്യാനപരിപാടികള്‍  നടത്തിവരുന്നു.
അഡാര്‍ട്ട്  ക്ലബ്ബിന്റെ നേതൃത്വത്തില്‍  കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി  മാതാപിതാക്കള്‍ക്കും ക്ലാസുകള്‍ നല്‍കി വരുന്നു. കുട്ടികള്‍ക്കായി ധ്യാനപരിപാടികള്‍  നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ സംഘടനയായ  adart club  ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്കൂളഅ‍ തല യൂണിറ്റില്‍ 65 കുട്ടികള്‍ അംഗങ്ങളാണ്.
സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗണ്‍സിലിങ്ങിനായി സ്കൂളില്‍ എത്തുന്നു.
* ക്ലാസ് മാഗസിന്‍.

* ക്ലാസ് മാഗസിന്‍.

ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തില്‍ എല്ലാക്ലാസ്സിലും മാഗസിന്‍ നിര്‍മമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന്  സമ്മാനങ്ങള്‍ നല്‍കിവരുന്നു. മികച്ച് ആര്‍ട്ടിക്കിള്‍, ചിത്രങ്ങള്‍ ഇവ സ്കൂള്‍ മാഗസ്സിനില്‍ ഉള്‍പ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂള്‍ മായസ്സിന്‍ പ്രസദ്ധീകരിച്ചു.
ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തില്‍ എല്ലാക്ലാസ്സിലും മാഗസിന്‍ നിര്‍മമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന്  സമ്മാനങ്ങള്‍ നല്‍കിവരുന്നു. മികച്ച് ആര്‍ട്ടിക്കിള്‍, ചിത്രങ്ങള്‍ ഇവ സ്കൂള്‍ മാഗസ്സിനില്‍ ഉള്‍പ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂള്‍ മായസ്സിന്‍ പ്രസദ്ധീകരിച്ചു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.

* വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തില്‍  കലയില്‍ പ്രത്യേകപരിശീലനം നല്‍കിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളില്‍ ഈ വര്‍ഷം മികച്ചവിജയം നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍  ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി . 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തില്‍  കലയില്‍ പ്രത്യേകപരിശീലനം നല്‍കിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളില്‍ ഈ വര്‍ഷം മികച്ചവിജയം നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍  ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി . 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം
കുട്ടികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവര്‍ത്തിക്കുന്നു.
*റോഡ് സേഫ്റ്റി ക്ലബ്
*റോഡ് സേഫ്റ്റി ക്ലബ്
*സയന്‍സ് ക്ലബ്
*സയന്‍സ് ക്ലബ്
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സ്കൂള്‍തല ശാസ്ത്രപ്രദര്‍ശനം കൂടുതല്‍ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയില്‍ വിവിധ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.
*ഗണിത ക്ലബ്
*ഗണിത ക്ലബ്
''' ഗണിതശാസ്ത്ര ക്ലബ്ബ്  '''

''' ഗണിതശാസ്ത്ര ക്ലബ്ബ്  '''

ഗണിതശാസ്ത്ര മേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളില്‍ ഉന്നതവിജയും നേടി Grace Mark ന് അര്‍ഹരായി.  ഗണിതക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഗണിതത്തില്‍ പ്രത്യേക പരിശീലനവും നല്‍കിവരുന്നു.  ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ക്ക് വിവിധ മത്സരഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു.
കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ഗണിതശാസ്ത്ര മേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളില്‍ ഉന്നതവിജയും നേടി Grace Mark ന് അര്‍ഹരായി.  ഗണിതക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഗണിതത്തില്‍ പ്രത്യേക പരിശീലനവും നല്‍കിവരുന്നു.  ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ക്ക് വിവിധ മത്സരഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു.

*സോഷ്യല്‍ സയന്‍സ് ക്ലബ്,
*സോഷ്യല്‍ സയന്‍സ് ക്ലബ്,
*ഐ.ടി. ക്ലബ്
കുട്ടികളുടെ വൈജ്‍ഞാനികവും കലാപരവുമായ കഴിവുകള്‍ വികസ്സിപ്പിക്കുന്നതിനായി സോഷ്യല്‍സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.
*കുട്ടികൂട്ടം
സ്കൂള്‍ ഐ.റ്റി കോ‍ഡിനേറ്റര്‍ സി.ലിസായുടെ നേതൃത്വത്തില്‍ ഐ.റ്റി ക്ലബ്ബ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. 12 computer കളും LCD പ്രോജക്ടറും കംപ്യൂട്ടര്‍ലാബ്ബിലുണ്ട്. June -25 ന് ഉദ്ഘാടനം ചെയ്ത ക്ലബ്ബില്‍ 35 കുട്ടികള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.ഉപജില്ലാ, ജില്ലാ IT മേളയില്‍ കുട്ടികള്‍ പങ്കെയുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കുട്ടികൂട്ടത്തില്‍ 25 കുട്ടികള്‍ പരിശീലനം നേടിവരുന്നു.
*വര്‍ക്ക് എക്സ്പീരിയന്‍സ് ലാബ്
*വര്‍ക്ക് എക്സ്പീരിയന്‍സ് ലാബ്
കുട്ടികളുടെ കരകൗശലവേലകളെ പരിപോഷിപ്പിക്കുന്നതിനായി ഈ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ഉപജില്ലാ, ജില്ലാ മത്സരങ്ങളില്‍ ഉന്നതവിജയും നേടിവരുരുന്നു. Upവിഭാഗത്തില്‍ നിന്ന് 10 കുട്ടികള്‍ക്കും  HS  വിഭാഗത്തില്‍ നിന്ന്  20കുട്ടികള്‍ക്കും  മത്സര
ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു
*ഹെല്‍ത്ത് ക്ലബ്
*ഹെല്‍ത്ത് ക്ലബ്
കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നല്‍കിവരുന്നു. Dry day നടത്തുന്നു. ഹെല്‍ത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സയും ബോധവല്‍ക്കരണക്ലാസ്സുകള്‍ നല്‍കുന്നു.
*നേച്ചര്‍ ക്ലബ്
*നേച്ചര്‍ ക്ലബ്
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളില്‍ കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കൃഷിഭവനില്‍നിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികള്‍  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.
*റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
*റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം  നേതൃത്വത്തില്‍ എല്ലാക്ലാസ്സിലും ദീപിക ദിനപത്രം നല്‍കുന്നു. കുട്ടികളിലെ വായനശീലം വളര്‍ത്തുവാന്‍ ലൈബ്രറിപുസ്തകങ്ങള്‍ നല്‍കുന്നു. നല്ല നിലവാരമുള്ള ലൈബ്രറി പ്രവര്‍ത്തിക്കുന്നു.
*എക്കോ & എനര്‍ജി ക്ലബ്.
*എക്കോ & എനര്‍ജി ക്ലബ്.
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളില്‍ കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കൃഷിഭവനില്‍നിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികള്‍  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368242" എന്ന താളിൽനിന്ന് ശേഖരിച്ചത്