"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ദിനാചരണങ്ങൾ
വരി 56: | വരി 56: | ||
[[പ്രമാണം:47238prr.jpg|ലഘുചിത്രം]] | [[പ്രമാണം:47238prr.jpg|ലഘുചിത്രം]] | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ==പ്രവേശനോത്സവം | ||
ചെണ്ടവാദ്യമേളങ്ങളോടെ നവാഗതരെ സ്വീകരിച്ചു. കളിപ്പാട്ടങ്ങള്‍ നല്കി അവരെ ഉല്ലാസ ഭരിതരാക്കി. പ്രശസ്ത നാടന്‍ പാട്ടുകാരനായ പ്രേമന് ചേളന്നൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.അദ്ദേഹത്തിന്‍െറ നാടന്‍ പാട്ട് ഉത്സവത്തിന് അഴക് കൂട്ടി. | |||
[[പ്രമാണം:47238pr.jpg|400px||left||]] | [[പ്രമാണം:47238pr.jpg|400px||left||]] | ||
* | *[[പ്രമാണം:47238.rjpg|ലഘുചിത്രം|അക്ഷരമരം നിര്‍മ്മാണം]] | ||
[[പ്രമാണം:47238.rjpg|ലഘുചിത്രം|അക്ഷരമരം നിര്‍മ്മാണം]] | ജൂണ്‍ 19 വായനാ വാരത്തോടനുബന്ധിച്ച് അക്ഷരമരം | ||
ജൂണ്‍ 19 വായനാ വാരത്തോടനുബന്ധിച്ച് അക്ഷരമരം | ലോക പരിസ്ഥിതി ദിനംവിദ്യാര്ത്ഥികള്ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സ്കൂള്‍ പരിസരം വൃത്തിയാക്കി. | ||
[[പ്രമാണം:472389.jpg|ലഘുചിത്രം|പോസ്റ്റര്‍ രചന]] | |||
[[പ്രമാണം:47238m.jpg|ലഘുചിത്രം]][[പ്രമാണം:47238rrd.jpg|ലഘുചിത്രം]] | |||
[[പ്രമാണം:47238rd.jpg|ലഘുചിത്രം]] | [[പ്രമാണം:47238rd.jpg|ലഘുചിത്രം]] | ||
][[പ്രമാണം.j47238f.jpg ലഘുചിത്ര | ][[പ്രമാണം.j47238f.jpg ലഘുചിത്ര | ||
[[പ്രമാണം:47238f,jpg|ലഘുചിത്രം]] | [[പ്രമാണം:47238f,jpg|ലഘുചിത്രം]] | ||
പ്രവേശനോത്സവം. ചെണ്ട മേളങ്ങളോടെ നവാഗതരെ സ്വാഗതം ചെയ്തു.പ്രശസ്തനാടന്‍ പാട്ടുകാരന് പ്രേമന് ചേളന്നൂര്‍ ഉദ്ഘാടനം ചെയ്തു.നവാഗതര്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്കി. | |||
പരിസ്ഥിതിദിനം.വൃക്ഷത്തൈകള്‍ നടുകയും വിതരണം ചെയ്യുകയും ചെയ്തു. | |||
friendshipday ക്ക് ആശംസാകാര്‍ഡ് നിര്‍മ്മിച്ചു. | |||
ജൂണ്‍ 19 വായനാവാരം ഉദ്ഘാടനം നടന്നു. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പത്രം PIONEER തയ്യാറാക്കി.വായനാവാരത്തോടനുബന്ധിച്ച് പോസ്റ്റര്‍ രചന ,പ്ലക്കാര്‍ഡ്,ക്വിസ്,ഉപന്യാസരചന,കഥാരചന,പ്രസംഗം,വായനാംമത്സരം എന്നിവ നടന്നു.റമദാന് നാളില്‍ ഇഫ്താര്‍ വിരുന്ന് നടത്തി. | |||
ഡ്രൈഡേ നടത്തി. | |||
ജൂണ്‍26 ലഹരി വിരുദ്ധദിനത്തില്‍ ചുമര്‍പത്രം തയ്യാറാക്കി. | |||
ബഷീര്‍ദിനത്തില്‍ പുസ്തകം പരിചയം, ക്വിസ് നടന്നു.ബഷീറിന്‍െറ ഭൂമിയുടെ അവകാശികള്‍ ദൃശ്യാവിഷ്കാരം പ്രദര്‍ശിപ്പിച്ചു. | |||
6-6-2017ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ആശിഫാ റഷീദ് വൃ&ത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു. | |||
[[പ്രമാണം:47238njpg|ലഘുചിത്രം]] | [[പ്രമാണം:47238njpg|ലഘുചിത്രം]] | ||
വരി 97: | വരി 107: | ||
*27-1-2017 ന് സ്കൂള്‍ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂര്‍വ്വ വിദ്യാര്‍ത്തകിളുടെയും നാട്ടുകാരുടെയും സ്കൂള്‍ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു. | *27-1-2017 ന് സ്കൂള്‍ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂര്‍വ്വ വിദ്യാര്‍ത്തകിളുടെയും നാട്ടുകാരുടെയും സ്കൂള്‍ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു. | ||
* പ്ളാനറ്റോറിയം ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളുമായി പഠനയാത്ര നടത്തി. | * പ്ളാനറ്റോറിയം ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളുമായി പഠനയാത്ര നടത്തി. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |