"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ (മൂലരൂപം കാണുക)
11:27, 9 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
'''ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും''' <br /> | =='''ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും'''== <br /> | ||
ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു. | ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു. | ||
'''അക്കാദമിക മികവ്''' <br /> | =='''അക്കാദമിക മികവ്'''== <br /> | ||
നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ആളൂർ പഞ്ചായത്തിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ വര്‍ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളായി നില കൊള്ളുന്നു . എസ് എസ് എൽ സി ക്കു 2016-17 അധ്യയന വര്‍ഷം 15 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ സാധിച്ചു | നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ആളൂർ പഞ്ചായത്തിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ വര്‍ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളായി നില കൊള്ളുന്നു . എസ് എസ് എൽ സി ക്കു 2016-17 അധ്യയന വര്‍ഷം 15 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ സാധിച്ചു | ||