Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 615: വരി 615:

  [[ചിത്രം:kc f day1.JPG]] [[ചിത്രം:kc f day 11.JPG]]  [[ചിത്രം:kc f day45.JPG]]  [[ചിത്രം:kclday6.JPG]]   
  [[ചിത്രം:kc f day1.JPG]] [[ചിത്രം:kc f day 11.JPG]]  [[ചിത്രം:kc f day45.JPG]]  [[ചിത്രം:kclday6.JPG]]   
                                              
പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജും, എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലില്‍ പ്രവേശിച്ചു. ഫാറൂഖ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ്-നെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. സുഹൈല്‍ ഗോള്‍ നേടി. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എന്‍. എന്‍. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോര്‍ 4-3. ഫൈനല്‍ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക്. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചട‌ങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.  

വരി 633: വരി 634:
                                                                                 [[ചിത്രം:anamika.jpg]]
                                                                                 [[ചിത്രം:anamika.jpg]]

'ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍' എന്ന 35 കവിതകള്‍ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എന്‍. എന്‍. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയിരിക്കുന്നു. മാതൃഭൂമി ബാലപംക്തിയില്‍ രചനകള്‍ ആരംഭിച്ച അനാമിക അങ്കണം അവാര്‍ഡ്, രഥ്യകവിതാപുരസ്കാരം, കടത്തണ്ട് മാധവിയമ്മ പുരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.  
'ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍' എന്ന 35 കവിതകള്‍ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എന്‍. എന്‍. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയിരിക്കുന്നു. മാതൃഭൂമി ബാലപംക്തിയില്‍ രചനകള്‍ ആരംഭിച്ച അനാമിക അCണം അവാര്‍ഡ്, രഥ്യകവിതാപുരസ്കാരം, കടത്തണ്ട് മാധവിയമ്മ പുരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.  

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367244" എന്ന താളിൽനിന്ന് ശേഖരിച്ചത്