Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപിക അജിതകുമാരി ടി കെ ഉല്‍ഘാടനം ചെയ്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ സ്കൂള്‍  ഐടി കോര്‍ഡിനേറ്ററായ ബിനി വി വി  കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.

Sl No Admission No Name Of Student Class Division Subject – 1 Subject – 2
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363731" എന്ന താളിൽനിന്ന് ശേഖരിച്ചത്