"സഹായം:ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഓരോ വിദ്യാലയത്തിലെയും ഗ്രന്ഥശാല പേജിലെ ഉള്ളടക്കങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. | |||
ഗ്രന്ഥശാല പേജില്‍ <nowiki>[[വർഗ്ഗം:ഗ്രന്ഥശാല]]</nowiki> എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തേണ്ടതുണ്ട്. | |||
=== ഞങ്ങളുടെ ഗ്രന്ഥശാല === | === ഞങ്ങളുടെ ഗ്രന്ഥശാല === | ||
ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും ഫോട്ടോയും ലൈബ്രേറിയന്റെ പേരു വിവരവും ഇവിടെ ചേര്‍ക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂള്‍ ഗ്രന്ഥശാല ശേഖരത്തോടു ചേര്‍ത്തിട്ടുണ്ടെങ്കില്‍ ആ വിവരം പ്രധാന്യത്തോടെ ചേര്‍ക്കണം. അപൂര്‍വ്വ പുസ്തകങ്ങള്‍ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങള്‍, പഴയ പാഠപുസ്തകങ്ങള്‍, പഠന സഹായികള്‍, കത്തുകള്‍, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കില്‍ അവയുടെ വിവരവും ഫോട്ടോയും ചേര്‍ക്കാം. | ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും ഫോട്ടോയും ലൈബ്രേറിയന്റെ പേരു വിവരവും ഇവിടെ ചേര്‍ക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂള്‍ ഗ്രന്ഥശാല ശേഖരത്തോടു ചേര്‍ത്തിട്ടുണ്ടെങ്കില്‍ ആ വിവരം പ്രധാന്യത്തോടെ ചേര്‍ക്കണം. അപൂര്‍വ്വ പുസ്തകങ്ങള്‍ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങള്‍, പഴയ പാഠപുസ്തകങ്ങള്‍, പഠന സഹായികള്‍, കത്തുകള്‍, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കില്‍ അവയുടെ വിവരവും ഫോട്ടോയും ചേര്‍ക്കാം. | ||
| വരി 102: | വരി 104: | ||
[[വർഗ്ഗം:സഹായക താളുകള്‍]] | [[വർഗ്ഗം:സഹായക താളുകള്‍]] | ||
[[വർഗ്ഗം:ഗ്രന്ഥശാല]] | |||