Jump to content
സഹായം

"സഹായം:ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,124 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജൂൺ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
=== ഞങ്ങളുടെ ഗ്രന്ഥശാല ===
=== ഞങ്ങളുടെ ഗ്രന്ഥശാല ===
ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും ഫോട്ടോയും ലൈബ്രേറിയന്റെ  പേരു വിവരവും ഇവിടെ ചേര്‍ക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂള്‍ ഗ്രന്ഥശാല ശേഖരത്തോടു ചേര്‍ത്തിട്ടുണ്ടെങ്കില്‍ ആവിവരം പ്രധാന്യത്തോടെ ചേര്‍ക്കണം. അപൂര്‍വ്വ പുസ്തകങ്ങള്‍ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങള്‍, പഴയ പാഠപുസ്തകങ്ങള്‍, പഠന സഹായികള്‍, കത്തുകള്‍, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കില്‍ വിവരം ചേര്‍ക്കണം.. അവയുടെ ഫോട്ടോയും ചേര്‍ക്കാം.   
ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും ഫോട്ടോയും ലൈബ്രേറിയന്റെ  പേരു വിവരവും ഇവിടെ ചേര്‍ക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂള്‍ ഗ്രന്ഥശാല ശേഖരത്തോടു ചേര്‍ത്തിട്ടുണ്ടെങ്കില്‍ ആ വിവരം പ്രധാന്യത്തോടെ ചേര്‍ക്കണം. അപൂര്‍വ്വ പുസ്തകങ്ങള്‍ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങള്‍, പഴയ പാഠപുസ്തകങ്ങള്‍, പഠന സഹായികള്‍, കത്തുകള്‍, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കില്‍ അവയുടെ വിവരവും ഫോട്ടോയും ചേര്‍ക്കാം.   
== ഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ ==
== ഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ ==
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേര്‍ക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേര്‍ക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേര്‍ക്കണം.  
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേര്‍ക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേര്‍ക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേര്‍ക്കണം. സ്കൂള്‍ ഗ്രന്ഥശാലയ്ക്ക് ഏറ്റെടുക്കാവുന്ന ചില പ്രവര്‍ത്തനങ്ങള്‍
* ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സ്കൂള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കല്‍
* പ്രശ്നോത്തരി (ചോദ്യങ്ങള്‍ ലിബര്‍ ഓഫീസ് റൈറ്ററിലോ ഇഎക്സ്ഇ യിലോ തയ്യാറാക്കണം)
* ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും  നിര്‍മ്മിക്കല്‍
* വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേര്‍ക്കുക
* വിക്കി ചൊല്ലുകളിലേക്ക് പഴഞ്ചൊല്ലുകളും മറ്റും ചേര്‍ക്കുക
=== ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം ===
=== ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം ===
ലിബര്‍ ഓഫീസ് സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് സ്കൂള്‍ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയില്‍ താഴെപ്പറയുന്ന ഫീല്‍ഡുകള്‍ ഉണ്ടാകണം.  
ലിബര്‍ ഓഫീസ് സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് സ്കൂള്‍ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയില്‍ താഴെപ്പറയുന്ന ഫീല്‍ഡുകള്‍ ഉണ്ടാകണം.  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/362296" എന്ന താളിൽനിന്ന് ശേഖരിച്ചത്