Jump to content
സഹായം

"സെന്റ് .ആൻസ് എച്ച്.എസ്സ്.എസ്സ് കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സ്ഥാപിതം 01-06-1968
{{prettyurl|Name of your school in English}}
സ്കൂള്‍ കോഡ് 18019
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
സ്ഥലം കുരിയനാട്
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
സ്കൂള്‍ വിലാസം കുര്യനാട് പി.ഒ,
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
കുര്യനാട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
പിന്‍ കോഡ് 676519
{{Infobox School
സ്കൂള്‍ ഫോണ്‍ 04933283060
| സ്ഥലപ്പേര്= മുട്ടുചിറ
സ്കൂള്‍ ഇമെയില്‍
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
സ്കൂള്‍ വെബ് സൈറ്റ് h
| റവന്യൂ ജില്ല= കോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
| സ്കൂള്‍ കോഡ്= 18019  
റവന്യൂ ജില്ല കോട്ടയം
| സ്ഥാപിതദിവസം= 01
ഉപ ജില്ല
| സ്ഥാപിതമാസം= 06
കുറവിലങ്ങാട്
| സ്ഥാപിതവര്‍ഷം= 1968
ഭരണം വിഭാഗം സര്‍ക്കാര്‍‌
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
| പിന്‍ കോഡ്= 676519  
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
| സ്കൂള്‍ ഫോണ്‍= 04933283060  
ഹയര്‍ സെക്കന്ററി സ്കൂള്‍
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
മാദ്ധ്യമം മലയാളം‌
| ഉപ ജില്ല=മങ്കട
ആൺകുട്ടികളുടെ എണ്ണം 2268
| ഭരണം വിഭാഗം=സര്‍ക്കാര്‍
പെൺകുട്ടികളുടെ എണ്ണം 2068
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
അദ്ധ്യാപകരുടെ എണ്ണം 53
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
പ്രിന്‍സിപ്പല്‍
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
പ്രധാന അദ്ധ്യാപകന്‍
| മാദ്ധ്യമം= മലയാളം‌  
പി.ടി.ഏ. പ്രസിഡണ്ട്
| ആൺകുട്ടികളുടെ എണ്ണം= 2268  
എന്റെ ഗ്രാമം സഹായം
| പെൺകുട്ടികളുടെ എണ്ണം= 2068  
നാടോടി വിജ്ഞാനകോശം സഹായം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
പ്രാദേശിക പത്രം സഹായം
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്
| സ്കൂള്‍ ചിത്രം= stagnes.jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍'''.    1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന  ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂള്‍ 1948 - ല്‍ ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു.മുരിക്കന്‍ തോമാച്ചന്‍, ബഹു. കളപ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. ആരംഭഘട്ട ത്തില്‍ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍ (1949 -1950)ആണ്. തുടര്‍ന്ന് ശ്രീമതി ശോശാമ്മ ചെറിയാന്‍ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആല്‍ഫ്രിഡാ (1971 - 1977),റവ. സി.ആന്‍സി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോള്‍ഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),എന്നീ പ്രഥമാധ്യാപികമാര്‍ ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിലേക്ക് നയിക്കുകയുണ്ടായി. ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് പുത്തന്‍ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab
പ്രവര്ത്തനസജ്ജമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ. ജോസഫ് ഈന്തനാല്‍‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. റിയ തെരേസും സ്കൂള് മാനേജര് റവ.ഫാ.കുര്യാക്കോസ് നരിതൂക്കിലുമാണ്.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1949-50
|  ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍
|1950 - 56
|ശ്രീമതി ശോശാമ്മ ചെറിയാന്‍
|1956-71
| റവ. സി. റോസ് ജോസഫ് 
|-
|1971-77
|റവ. സി. ആല്‍ഫ്രിഡാ
|-
|1977 - 1979
|റവ. സി.ആന്‍സി ജോസ് 
|-
|1978 – 1983 ,1985 -1987
|,റവ. സി. മരിന
|-
|1983 – 1985
|റവ. സി. ഹാരോള്‍ഡ്
|-
|1987 - 1994
|റവ. സി.ലിസ്യു
|-
|1994 – 2000
| റവ. സി.ലയോണിലാ
|-
|2000-2007
|സി.ലെയോണിറ്റ
|-
|2007-
|സി.റിയ തെരേസ്
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|-
|
|
|-
|
|
|
|
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
 
<googlemap version="0.9" lat="9.756727" lon="76.50476" zoom="18" width="350" height="350" selector="no">
11.071319, 76.078262, MMET HS Melmuri
6#B2758BC5
9.756853, 76.504701
st agnes g h s muttuchira
</googlemap>
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/36028" എന്ന താളിൽനിന്ന് ശേഖരിച്ചത്