Jump to content
സഹായം

"ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
('{{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(charithram)
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
മദ്ധ്യ തിരുവിതാംകൂറിെന്‍റ വിദ്യാഭ്യാസമേഖലയില്‍ തനതായ ...............................ഹൈസ്ക്കൂള്‍. |
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് കൊല്ലകടവ്. ചെറിയനാട്ടെ പുരാതനവും പ്രസിദ്ധവുമായ ഒരു വ്യാപാര കേന്ദ്രമായി കൊല്ലകടവ് അറിയപ്പെടുന്നു. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം പന്തളത്തിനും മാവേലിക്കരക്കും മദ്ധ്യഭാഗത്താണ് (പന്തളം - വെണ്മണി - കൊല്ലകടവ് - മാവേലിക്കര പാതയിൽ‍) സ്ഥിതി ചെയ്യുന്നത്.
 
 
മദ്ധ്യ തിരുവിതാംകൂറിെന്‍റ വിദ്യാഭ്യാസമേഖലയില്‍ തനതായ പ്രവർത്തനങ്ങൾ കൊണ്ട് അനേകം കുരുന്നുകളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച ഈ വിദ്യാലയം .ഹൈസ്ക്കൂള്‍. 115വർഷത്തെ മഹത്തായ പാരമ്പര്യമുള്ള മുഹമ്മദൻസ് സ്‌കൂൾ നാല് വർഷങ്ങൾക്ക് മുൻപാണ് ഹൈസ്‌കൂളായി ഉയർത്തപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷവും എസ.എസ.എൽ.സിയ്ക്ക് നൂറു ശതമാനം വിജയം കൈവരിച്ച് മധ്യതിരുവിതാംകൂറിലെ പ്രശസ്ത വിദ്യാലയങ്ങൾക്കൊപ്പം മുഹമ്മദൻസ് ഹൈസ്‌ക്കൂളും തലയുയർത്തി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/356071" എന്ന താളിൽനിന്ന് ശേഖരിച്ചത്