"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ് (മൂലരൂപം കാണുക)
18:12, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചരിത്രമൂറങ്ങൂന്ന കോഴിക്കോടിന്റെ | ചരിത്രമൂറങ്ങൂന്ന കോഴിക്കോടിന്റെ വിരിമാറില്‍ പ്രശാന്തസുന്ദരമായ ഗ്രാമാന്തരിക്ഷത്തില് പ്രൗഢഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കകയാണീ സ്ഥാപനം.സിസ്റ്റര്‍ മേരി ഐറിന് പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തില്‍ അദ്ധ്യാപകരും രക്ഷിത്കളും വിദ്യാര്‍ത്ഥികളും കൈകോര്‍ത്ത് സ്നേഹത്തിന്റെയും സേവനത്തിനത്തിന്റെയും പാതയിലൂടെ മുന്നേറുകയാണിവിടെ. | ||
== ചരിത്രം == | == ചരിത്രം == | ||
ഈശോ സഭാംഗമായ റവ. ബ്രദര്‍ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല്‍ ഒരു വര്‍ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള്‍ മാത്രമുള്ള ഒരു ലോവര്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1945 ല്‍ ആറാം ക്ലാസ്സും 1946 ല്‍ എഴാം ക്ലാസ്സും 1947 ല്‍ എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ല്‍ രോഗബാധിതനായ റവ. ബ്രദര്‍ സ്പിനിലി മാനേജര്‍ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര്‍ വെര്ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല്‍ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1999 ല്‍ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില്‍ കോര്‍പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എല്‍ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം. | ഈശോ സഭാംഗമായ റവ. ബ്രദര്‍ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല്‍ ഒരു വര്‍ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള്‍ മാത്രമുള്ള ഒരു ലോവര്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1945 ല്‍ ആറാം ക്ലാസ്സും 1946 ല്‍ എഴാം ക്ലാസ്സും 1947 ല്‍ എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ല്‍ രോഗബാധിതനായ റവ. ബ്രദര്‍ സ്പിനിലി മാനേജര്‍ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര്‍ വെര്ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല്‍ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1999 ല്‍ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില്‍ കോര്‍പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എല്‍ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം. |