"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജൂനിയർ റെഡ്ക്രോസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജൂനിയർ റെഡ്ക്രോസ്. (മൂലരൂപം കാണുക)
16:25, 3 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
('സ്കൂളിൽ, ജൂനിയർ റെഡ്ക്രോസിന് രണ്ട് യൂണിറ്റുക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിൽ, ജൂനിയർ റെഡ്ക്രോസിന് രണ്ട് യൂണിറ്റുകളാണുള്ളത്. | സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ല്‍ സ്ഥാപിച്ച ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളില്‍ നടക്കുന്നുണ്ട്. സ്കൂളിൽ, ജൂനിയർ റെഡ്ക്രോസിന് രണ്ട് യൂണിറ്റുകളാണുള്ളത്. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പ്രത്യേകം യൂണിറ്റുകളുണ്ട്. വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്പര്യം വളര്‍ത്തി സമൂഹത്തിന് നന്മയാര്ന്ന മാതൃകയാവുക എന്നതാണ് ജൂനിയര്‍ റെഡ് ക്രോസ്സിന്റെ പ്രധാന ലക്ഷ്യം. സ്കൂളിലെ ഏതൊരു പ്രവര്‍ത്തനത്തിലും ജെ.ആര്.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്. | ||
കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ 32 റെഡ് ക്രോസ് കേഡറ്റ്സിന് ഗ്രേസ് മാര്‍ക്ക് ലഭിച്ചു. ഈ വര്‍ഷം 34 റെഡ് ക്രോസ് കേഡറ്റ്സിന് ഗ്രേസ് മാര്‍ക്ക് ലഭിക്കാനുണ്ട്. |