"സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ (മൂലരൂപം കാണുക)
12:23, 28 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 113: | വരി 113: | ||
<u>''''''== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍2015-16 ==</u> | <u>''''''== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍2015-16 ==</u> | ||
'''2012-13''' | |||
2013 June-3-ാം തിയ്യതി ബാന്റ് മേളത്തിന്റെ അകമ്പടിയോടുകൂടി ഈ അധ്യയന വര്‍ഷം ആരംഭിച്ചു.വര്‍ണ്ണ ബലൂണുകളും വര്‍ണ്ണ തൊപ്പികളും. ആയി കുട്ടികളെ വരവേറ്റു. പ്രവേശനോത്സവം പ്രവേശനഗാനത്തോടെ ആരംഭിക്കുകയും "പരിരക്ഷയുടെ പാഠങ്ങള്‍" എന്ന കെെ പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.June-5 പരിസ്ഥിതിദിനം : -പരിസ്ഥിതിദിനം കുട്ടികള്‍ക്ക് ഔഷധ തെെ വിതരണം ചെയ്തു.June-7 തിരുഹൃദയ തിരുന്നാള്‍ : - തിരുഹൃദയ തിരുന്നാള്‍ ദിവസം രാവിലെ അസംബ്ലിയുടെ ഇടയില്‍ ഫാ.ജോഷി ആളൂര്‍ ഈശ്വര ഹൃദയത്തിലേക്ക് വിദ്യാലയത്തെയും വിദ്യാലയത്തിലെ ഒാരോരുത്തരെയും തിരുഹൃദയത്തില്‍ സമര്‍പ്പിച്ച് തിരുഹൃദയ പ്രതിഷ്ഠ നടത്തി,വിശുദ്ധജലം തളിച്ച്, വിദ്യാലയത്തെ ആശീര്‍വദിച്ച് അനുഗ്രഹിച്ചു.June-12 സെമിനാര്‍ : - പത്താം ക്ലാസില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിപ്രത്യേകസെമിനാര്‍സംഘചിപ്പിച്ചു.സമയനഷ്ടം വരാതെ അമ്മമാര്‍ മക്കളെ സഹായിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.June-13 സെമിനാര്‍ VIII & IX : - ഹെെസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേകിച്ച് എട്ടാം | |||
ക്ലാസില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സെമിനാര്‍ സംഘചിപ്പിച്ചു.” സ്ത്രീസുരക്ഷ ഉറപ്പാക്കല്‍ ഹെെസ്ക്കൂള്‍ വിദ്യാര്‍ത്ഥികളിലൂടെ“ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.June-19വായനാവാരം : - പി.എന്‍ പണിക്കരുടെ ജന്മദിനമായ അന്ന് വായനാദിനം ആഘോഷിച്ചു.വിവിധയിനം പരിപാടികളും പ്രത്യേകമായി വായനയുടെ മഹത്വത്തെക്കുറിച്ചുമ ഉള്ള വായനകളും നടന്നു. ,സാഹിത്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗാവതരണം,കവിതാലാപനം,പുസ്തകാസ്വാദനം കുറിപ്പ് തയ്യാറാക്കല്‍,എല്ലാ ദിവസവും ചിന്താ വിഷയം അവതരിപ്പിക്കല്‍,എല്ലാ ദിവസവും പുസ്തകം പരിചയം നടത്തല്‍,സാഹിത്യ ക്വിസ്സ് നടത്തല്‍,കാര്‍ഷിക ക്ലബിന്റെ ഉദ്ഘാടനം കൃഷി ഒാഫീസര്‍ ശ്രീ.മണി നിര്‍വഹിച്ചു.july 5 PTA Generalbody :- S.S.L.C അവാര്‍ഡ്ദാനം രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ്.july 16 കര്‍മ്മല മാതാ ദിനം :- കര്‍മ്മല മാതാവിന്റെ തിരുന്നാളിന് ചുവര്‍ പത്രിക നിര്‍മ്മാണം,മരിയന്‍ പ്രസംഗമ എന്നീ മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെ.യ്തു.july 26 St.annes day :- വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ആത്മീയ വിദ്യാര്‍ത്ഥികളെ പ്രാര്‍ത്ഥന ചെെതന്യത്തിലേക്ക് നയിച്ചു.സെന്റ് ആന്‍സ് ദിവസം മാതാവിന്റെ പാട്ട് അന്നമാതാവിനെക്കുറച്ചുള്ള പ്രസംഗം തുടങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെ.യ്തു.August 20 - സംസ്കൃതദിനം :- August 20 – സംസ്കൃതദിനത്തില്‍ സ്ക്കുള്‍ അസംബ്ലളി സംസ്കൃതത്തില്‍ നടത്തി. പ്രാര്‍ത്ഥന,പ്രതിജഞ,ചിന്താവിഷയം,സംസ്കൃത പ്രഭാഷണം,ദെെവവചനം,ദേശീയഗാനം എന്നിവ സംസ്കൃതത്തില്‍ നടത്തുകയും വിവിധയിനം കലാപരിപാടികളോടെ സംസ്കൃതദിനം ആഘോഷിക്കുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി.ആത്മ സംസ്കൃതദിന ആശംസകളും,അഭിനന്ദനങ്ങളും കുട്ടികള്‍ക്കോകി.എല്ലാ സംസ്കൃത വിദ്യാര്‍ത്ഥികളും വര്‍ണ്ണ പകിട്ടുള്ള ബാഡ്ജുകള്‍ ധരിച്ച് സംസ്കൃതദിനത്തെ പരിപോഷിപ്പിച്ചു.ഓണാഘോഷം :- ഒാണാഘോഷത്തോടനുബന്ധിച്ച് വിവിധയിനം കാര്യപരിപാടികള്‍ നടത്തി.പൂക്കള മത്സരം,പുലിക്കളി,തിരുവാതിരക്കളി,ഓണപ്പാട്ട്,കുമ്മാട്ടി നൃത്തശില്പം,ചെണ്ടമേളം നടത്തി. എന്നിവ മനോഹരമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. | |||
'''2014-2015''' | |||
2014 ജുണ്‍ 2-ാം തിയ്യതി നവോന്‍മാഷരായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വര്‍ണ്ണ മനോഹരമായ വിദ്യാലയങ്കണത്തിലേക്ക് വീണ്ടുമ സന്തോഷത്തോടെ പ്രവേശിച്ചു. പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തിയ full A+ നേടിയ 9 വിദ്യാര്‍ത്ഥികളും പ്രവേശനോത്സവത്തിന് മനോഹരമകുടം ചാര്‍ത്തി.A+ വിദ്യാര്‍ത്ഥികളെ പ്രത്യേകം അനുമോദിച്ചു.ജുണ്‍ 5 പരിസ്ഥിതിദിനം :പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ റാലി സംഘടിപ്പിക്കുകയും ബോധവല്ക്കരണ ക്ലാസുകള്‍ നല്‍കുകയും ചെയ്തു.മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ വിദ്യാര്‍ത്ഥികളെ | |||
ഒാര്‍മ്മപ്പെടുത്തി.പരിസ്ഥിതി സംരക്ഷിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഞ്ജ ചെയ്തു.June 6 തിരുഹൃദയ തിരുന്നാള്‍ : - തിരുഹൃദയ തിരുന്നാള്‍ ദിവസം രാവിലെ അസംബ്ലിയില്‍ ഈശ്വര ഹൃദയത്തിലേക്ക് വിദ്യാലയത്തെയും വിദ്യാലയത്തിലെ ഒാരോരുത്തരെയും തിരുഹൃദയത്തില്‍ സമര്‍പ്പിച്ച് തിരുഹൃദയ പ്രതിഷ്ഠ നടത്തി,വിദ്യാലയത്തിന്റെ ഉന്നതിക്കുവേണ്ടി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. June-19വായനാവാരം : - വായനാവാരം എന്നതുവഴി വിദ്യാര്‍ത്ഥികള്‍ വായിക്കുവാന്‍ പി.എന്‍ പണിക്കരുടെ സ്മരണയെ ഒാര്‍ക്കുന്നതുവഴി വായനയുടെ മഹത്വം "വായിച്ചാല്‍ വളരും വായിച്ചിലെങ്കില്‍ വളയും" എന്ന് കുട്ടികളെ ഒാര്‍മ്മപ്പെടുത്തി.വിവിധയിനം പരിപാടികളും പ്രത്യേകമായി വായനയുടെ മഹത്വത്തെക്കുറിച്ചു ഉള്ള വായനകളും നടന്നു. ,സാഹിത്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗാവതരണം,കവിതാലാപനം,പുസ്തകാസ്വാദനം കുറിപ്പ് തയ്യാറാക്കല്‍,എല്ലാ ദിവസവും ചിന്താ വിഷയം അവതരിപ്പിക്കല്‍,എല്ലാ ദിവസവും പുസ്തകം പരിചയം നടത്തല്‍,സാഹിത്യ ക്വിസ്സ് നടത്തല്‍,കാര്‍ഷിക ക്ലബിന്റെ ഉദ്ഘാടനം കൃഷി ഒാഫീസര്‍ ശ്രീ.മണി നിര്‍വഹിച്ചു.july 7 – new comers day | |||
സെന്റ് ആന്‍സ് വിദ്ദ്യാലയത്തിന്റെ പുതിയ വിദ്യാര്‍ത്ഥികളെ പ്രത്യേകം സ്വാഗതം ചെയ്യുന്ന ന്യൂ കമേഴ്സ് ഡേ ആഘോഷിച്ചു.എല്ലാ വിദ്യാര്‍ത്ഥികളെ പ്രത്യേകം ബൊക്കെ നല്കി ആദരിച്ചു.uly 8 PTA Generalbody :- രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ്.S.S.L.C അവാര്‍ഡ്ദാനം july 16 കര്‍മ്മല മാതാ ദിനം :- കര്‍മ്മല മാതാവിന്റെ തിരുന്നാളിന് ചുവര്‍ പത്രിക നിര്‍മ്മാണം,മരിയന്‍ പ്രസംഗമ എന്നീ മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെ.യ്തു.july 25 St.annes day :- വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ആത്മീയ വിദ്യാര്‍ത്ഥികളെ പ്രാര്‍ത്ഥന ചെെതന്യത്തിലേക്ക് നയിച്ചു.വി.അന്നയുടെ തിരുന്നാള്‍ സഭയും വിദ്യാലയവും സന്തോഷത്തോടെ ആഘോഷിക്കുന്നു.സെന്റ് ആന്‍സ് ദിവസം മാതാവിന്റെ പാട്ട് അന്നമാതാവിനെക്കുറച്ചുള്ള പ്രസംഗം തുടങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തുു. | |||
August 20 - സംസ്കൃതദിനം :- August 20 – എല്ലാ ആഗസ്റ്റ് 10 ശ്രാവണ പൂര്‍ണ്ണിമ ദിനം സംസ്കൃതദിനമായി ആചരിക്കുന്നു. സംസ്കൃതദിനത്തില്‍ സ്ക്കുള്‍ അസംബ്ലളി സംസ്കൃതത്തില്‍ നടത്തിപ്രാര്‍ത്ഥന,പ്രതിജഞ,ചിന്താവിഷയം,സംസ്കൃതപ്രഭാഷണം,ദെെവവചനം,ദേശീയഗാനം എന്നിവ സംസ്കൃതത്തില്‍ നടത്തുകയും വിവിധയിനം കലാപരിപാടികളോടെ സംസ്കൃതദിനം ആഘോഷിക്കുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി.ആത്മ സംസ്കൃതദിന ആശംസകളും,അഭിനന്ദനങ്ങളും കുട്ടികള്‍ക്കോകി.എല്ലാ സംസ്കൃത വിദ്യാര്‍ത്ഥികളും വര്‍ണ്ണ പകിട്ടുള്ള ബാഡ്ജുകള്‍ ധരിച്ച് സംസ്കൃതദിനത്തെ പരിപോഷിപ്പിച്ചു.ഭോജന വേളക്കുശേഷം സംസ്കൃതവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച വിദഗധമായ രീതിയില്‍ ഡോ.ലക്ഷമി.ജെ ക്ലാസ്സെടുത്തു.സാങ്കേതിക വ്ദ്യകളിലൂടെ എല്‍.സി.ഡി പ്രാജക്റര്‍ ഉപയോഗിച്ച് അഷ്ടാമങ്കനി എന്നൂ വിഷയത്തെക്കുറിച്ച് വിശദമായ സെമിനാറും ചര്‍ച്ചയും നടത്തുകയുണ്ടായി.സെപ്റ്റംബര്‍ 5 – അദ്ധ്യാപകദിനം:- കുട്ടികള്‍ ഗുരുവന്ദനം നടത്തി. കുട്ടികള്‍ തന്നെ അദ്ധ്യാപകരായി ക്ലാസെടുത്തു.എല്ലാ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികള്‍ പൂച്ചെണ്ട് നല്കി ആദരിച്ചു. | |||
ഓണാഘോഷം :- ഒാണാഘോഷത്തോടനുബന്ധിച്ച് വിവിധയിനം കാര്യപരിപാടികള്‍ നടത്തി.വിവിധ ക്ലാസ്സുകളില്‍ നിന്ന് വിവിധ രീതിയിലിള്ള കലാപരിപാടികളിലൂടെ ഒാണാഘോഷത്തിന്റെ മഹത്വം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. | |||
പൂക്കള മത്സരം,പുലിക്കളി,തിരുവാതിരക്കളി,ഓണപ്പാട്ട്,കുമ്മാട്ടി നൃത്തശില്പം,ചെണ്ടമേളം നടത്തി. എന്നിവ മനോഹരമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനാചരണം | |||
ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി ഗാന്ധിസ്മൃതി ദിനാചരണം നടത്തി.2014 ഒക്ടോബര്‍ 8 സേവനദിനമായി ആചരിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 2 നമ്മുടെ പ്രധാനമന്ത്രി നര്ന്ദ്ര മോദി ,ഗാന്ധിജി വിഭാവനം ചെയ്ത ഭാരതീയ സംസകാരങ്ങളെക്കുറിച്ചാ നമ്മെ ഒാര്‍മ്മപ്പെടുത്തി.ശുചിത്വ ഭാരതം സുന്ദര ഭാരതം എന്നതിനെക്കുറിച്ച് വിശദമായി വിവരിക്കുകയും ചെയ്തു.സ്കൂള്‍ അസംബ്ലിയില്‍ ഗാന്ധിജിയുടെ ഗാന്ധിയന്‍ ചിന്തകളെ സംബന്ധിച്ചും അവയുടെ അനുകാലിക പ്രസക്തിയെക്കുറിച്ചും സന്ദേശം നല്ക്കുകയുണ്ടായി.ഗ്രൂപ്പ് തിരിച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിവിധ ജോലിയില്‍ വ്യാപൃതരായി. ക്ലാസ് മുറികളും ഫര്‍ണീച്ചറുമ വൃത്തിയും വെടിപ്പുമുള്ളതാക്കി.പലവിധ ജോലികളില്‍ ഏര്‍പ്പെട്ട് സുന്ദരഭാരതം കെട്ടിപ്പെടുക്കുവാന്‍ സജീവമായി പരിശ്രമിച്ചു.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വിദ്യാര്‍ത്ഥികള്‍ പ്രത്ഞ്ജ എടുത്തു. വിദ്യാലയം വൃത്തിയാക്കി സുന്ദരവിദ്യാലയമാക്കി മാറ്റി പ്രധാനമന്ത്രിക്കൊപ്പം പങ്കാളിയായി. | |||
'''2015-16''' | |||
* 2015-16.അധ്യയന വര്‍ഷത്തില്‍ സെന്റ് ആന്‍സ് എച്ച് എസ് തൃശ്ശൂര്‍ നല്ല പ്രകടനം അന്നു കാഴ്ചവെച്ചു. | * 2015-16.അധ്യയന വര്‍ഷത്തില്‍ സെന്റ് ആന്‍സ് എച്ച് എസ് തൃശ്ശൂര്‍ നല്ല പ്രകടനം അന്നു കാഴ്ചവെച്ചു. |