Jump to content
സഹായം

"ജി എൽ പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

831 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2017
വരി 37: വരി 37:
ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരാൻ തുടങ്ങിയിട്ടു ഏകദേശം 90 വർഷത്തോളമായി. ഈ ഭാഗത്തെ സാധാരണക്കാരായ ജനങ്ങൾക്കു ഈ വിദ്യാലയം ഒരു അനുഗ്രഹം തന്നെയാണ് നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഇവരുടെ പരസ്‌പര സഹകരണവും കൂട്ടായ്മയും ഈ സ്കൂളിന് എന്നെന്നും പുരോഗതിയുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് അതിശയോക്തിയല്ല.  

.
        1926 ൽ ആണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ മദിരാശി പ്രവിശ്യയുടെ ഭാഗമായ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ പെട്ട ഈ പ്രദേശത്തു ഇതിനുവേണ്ട കെട്ടിടം നിർമിച്ചു നൽകിയത് പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീമാൻ പി.കെ. ചാത്തുനായർ ആയിരുന്നു. ഹിന്ദു ബോയ്സ് എലമെന്ടറി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്..

==മികവുകൾ==
==മികവുകൾ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349551" എന്ന താളിൽനിന്ന് ശേഖരിച്ചത്