Jump to content
സഹായം

"ചൊക്ലി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,322 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= chokli
| സ്ഥലപ്പേര്= ചൊക്ലി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14468
| സ്കൂൾ കോഡ്= 14468
| സ്ഥാപിതവര്‍ഷം = 1927
| സ്ഥാപിതവർഷം = 1927
| സ്കൂള്‍ വിലാസം= chokli പി.ഒ, <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= ചൊക്ലി പി.ഒ, <br/>കണ്ണൂർ
| പിന്‍ കോഡ്= 670672
| പിൻ കോഡ്= 670672
| സ്കൂള്‍ ഫോണ്‍=  0490 2338460 ,9447359957
| സ്കൂൾ ഫോൺ=  0490 2338460 , 8893244136
| സ്കൂള്‍ ഇമെയില്‍=  chokliupschool@gmail.com
| സ്കൂൾ ഇമെയിൽ=  chokliupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  82
| ആൺകുട്ടികളുടെ എണ്ണം=  118
| പെൺകുട്ടികളുടെ എണ്ണം= 76
| പെൺകുട്ടികളുടെ എണ്ണം= 102
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  158
| വിദ്യാർത്ഥികളുടെ എണ്ണം=  220
| അദ്ധ്യാപകരുടെ എണ്ണം= 9     
| അദ്ധ്യാപകരുടെ എണ്ണം= 9     
| പ്രധാന അദ്ധ്യാപകന്‍= sunilkumar.k          
| പ്രധാന അദ്ധ്യാപകൻ= ജിഷ ഒ കെ          
| പി.ടി.ഏ. പ്രസിഡണ്ട്=  k.surendran          
| പി.ടി.ഏ. പ്രസിഡണ്ട്=  ജീവരാജ്‌          
| സ്കൂള്‍ ചിത്രം= 14468-1png.jpg ‎|
| സ്കൂൾ ചിത്രം= 14468_2.jpeg|
}}
}}
=== കണ്ണൂർ  ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി  ഉപജില്ലയിലെ ചൊക്ലി എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ചൊക്ലി യു പി എസ് ===


== ചരിത്രം ==
== ചരിത്രം ==


മലയാള ഭാഷയ്ക്ക് ആദ്യമായി വ്യാകരണ ഗ്രന്ഥം രചിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഊരാച്ചേരി ഗുരുനാഥന്‍മാരുടെ ജന്മദേശമാണ് ചൊക്ളി. ഇവിടെ ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ അഞ്ചാം തരത്തിന് മുകളില്‍ വിദ്യാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു.ഈ അവസ്ഥയിലാണ് മേനപ്രം എലമെന്‍ററി സ്കൂളിന്‍റെ(മേനപ്രം എല്‍ പി) മാനേജരും ഒളവിലം എല്‍ പി സ്കൂളിന്‍റെ മാനേജരും ഒരു ഹയര്‍ എലമെന്‍ററി വിദ്യാലയത്തിനു വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു പ്രദേശത്ത് നിന്ന് 2 വിദ്യാലയത്തിന്‍റെ മാനേജര്‍മാര്‍ ഹയര്‍ എലമെന്‍ററി സ്കൂളിനു അപേക്ഷ നല്‍കിയതിനാല്‍ 2 വിദ്യാലയങ്ങള്‍ക്കും അനുമതി ലഭിച്ചില്ല. തുടര്‍ന്നു 2 മാനേജര്‍മാര്‍മാരും സംയുക്തമായി അപേക്ഷ നല്‍കുകയും ചൊക്ലി ടൌണില്‍ ചൊക്ലി ഹയര്‍ എലമെന്‍ററി സ്കൂള്‍ അനുവദിക്കുകയും ചെയ്തു. 1927 ഏപ്രില്‍ 1 നാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . മേനപ്രം എലമെന്‍ററി സ്കൂളിള്‍ മാനേജര്‍ കോട്ടയില്‍ കൃഷ്ണന്‍ മസ്ടരും ഒളവിലം എലമെന്‍ററി സ്കൂള്‍ മാനേജര്‍ വരെരീടവിന്ടവിട ഗോവിന്ദന്‍ ഗുരുക്കളും സംയുക്ത മായാണ് ചൊക്ലി ഹയര്‍ എലമെന്‍ററി സ്കൂള്‍ നടത്തി വന്നത്‌.1952 ല്‍വരെരീന്‍ടവിന്ടവിട ഗോവിന്ദന്‍ ഗുരുക്കള്‍ മാനേജര്‍ പദവിഒഴിയുകയും ചെയ്തു.1961ല്‍കേരളത്തിലെക്ലാസ് ഘടനയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന്
മലയാള ഭാഷയ്ക്ക് ആദ്യമായി വ്യാകരണ ഗ്രന്ഥം രചിച്ച ഹെർമൻ ഗുണ്ടർട്ടിനെ [[ചൊക്ലി യു പി എസ്/ചരിത്രം|കുടുതൽ വായിക്കുക >>>>]]
ചൊക്ലി ഹയര്‍ എലമെന്‍ററി സ്കൂളള്‍ ചൊക്ളി യുപി സ്കൂളായി മാറുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ചൊക്ളി യു.പി സ്കൂള്‍ ചൊക്ളി ടൗണില്‍ സംസ്ഥാന പാതക്കരികില്‍ സ്ഥിതി ചെയ്യുന്നു.ആറുക്ലാസ്മുറികളുംഓഫീസ്‌മുറിയും സ്റ്റാഫ്‌ മുറിയും ഉള്‍പെടുന്ന ഹാളും സ്റ്റേജുംചൊക്ളി യു.പി സ്കൂലിലുണ്ട് കുടിവെള്ളത്തിനുംകഴുകാണും വേണ്ടി കിണര്‍,കളിസ്ഥലം,പാചകപ്പുര,,ശൌചാലയങ്ങള്‍എന്നിവ ഇവിടെയുണ്ട്.സ്കൂള്‍ ബസ് സൗകര്യം,ക്ലാസ്മുറികളിലെ ഫാന്‍,കമ്പ്യൂട്ടര്‍ സൗകര്യം എന്നിവ സ്കൂളിന്‍റെ പ്രത്യേകതയാണ്.
ചൊക്ളി യു.പി സ്കൂൾ ചൊക്ളി ടൗണിൽ സംസ്ഥാന [[ചൊക്ലി യു പി എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം >>>>]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ചൊക്ലി യു പി സ്കൂളിന്‍റെ ആരംഭത്തില്‍ വിദ്യാലയത്തിന് 2 മാനേജര്‍മാരുണ്ടായിരുന്നു.ദീര്‍ഘകാലം ഒളവിലം പഞ്ചായത്ത് പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനും കോട്ടയം താലൂക്ക് മെമ്പറുമായിരുന്ന കോട്ടയില്‍ കൃഷ്ണന്‍ മാസ്ടരും വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന വരേരീന്റവിട ഗോവിന്ദന്‍ ഗുരുക്കളുമായിരുന്നു ഈ വിദ്യാലയത്തിലെ മാനേജര്‍മാര്‍ . 1952 ല്‍ ഗോവിന്ദന്‍ ഗുരുക്കള്‍ മാനേജര്‍ പദവി ഒഴിഞ്ഞതോടെ  കോട്ടയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ വിദ്യാലയത്തിന്‍റെ മാനേജരായി.കൃഷ്ണന്‍ മാസ്റ്റരുടെ മരണശേഷം 1957 മുതല്‍ 2006 വരെ കോട്ടയില്‍ ബാലന്‍ മാസ്റ്റര്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍ . കെ.മനോജ്‌ കുമാറാണ് ഇപ്പോള്‍ വിദ്യാലയത്തിന്‍റെ മാനേജര്‍
ചൊക്ലി യു പി സ്കൂളിൻറെ ആരംഭത്തിൽ വിദ്യാലയത്തിന് 2 മാനേജർമാരുണ്ടായിരുന്നു.ദീർഘകാലം ഒളവിലം പഞ്ചായത്ത് പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും കോട്ടയം താലൂക്ക് മെമ്പറുമായിരുന്ന കോട്ടയിൽ കൃഷ്ണൻ മാസ്റ്റരും വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന വരേരീന്റവിട ഗോവിന്ദൻ ഗുരുക്കളുമായിരുന്നു ഈ വിദ്യാലയത്തിലെ മാനേജർമാർ . 1952 ൽ ഗോവിന്ദൻ ഗുരുക്കൾ മാനേജർ പദവി ഒഴിഞ്ഞതോടെ  കോട്ടയിൽ കൃഷ്ണൻ മാസ്റ്റർ വിദ്യാലയത്തിൻറെ മാനേജരായി.കൃഷ്ണൻ മാസ്റ്റരുടെ മരണശേഷം 1957 മുതൽ 2006 വരെ കോട്ടയിൽ ബാലൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ .ശ്രീ പ്രസീദ്  കുമാർ കെ ഇപ്പോൾ വിദ്യാലയത്തിൻറെ മാനേജർ
 
=== '''സ്ഥാപക മാനേജർമാർ'''    ===
{| class="wikitable"
|+
|[[പ്രമാണം:WhatsApp Image 2022-01-28 at 1.11.27 PM.jpeg|നടുവിൽ|ലഘുചിത്രം|212x212ബിന്ദു|ശ്രീ  കോട്ടയിൽ കൃഷ്ണൻ മാസ്റ്റരും]]
|[[പ്രമാണം:WhatsApp Image 2022-01-28 at 1.11.28 PM.jpeg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു|ശ്രീ വരേരിന്റവിട ഗോവിന്ദൻ ഗുരുക്കൾ ]]
|}
{| class="wikitable"
|+
![[പ്രമാണം:WhatsApp Image 2022-01-28 at 1.11.28 PM (1).jpeg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|    '''സി കെ ബാലൻ മാസ്റ്റർ''' ]]
|-
|
|-
|
|-
|
|}


== മുന്‍സാരഥികള്‍ ==.
== മുൻസാരഥികൾ ==
'''സ്കൂളിലെമുന്‍പ്രധാനഅധ്യാപകര്‍'''
പി.ദാമോദരന്‍ നമ്പിയാര്‍,കെ.കെ.ഗോപാലന്‍ നമ്പിയാര്‍,എം.കുഞ്ഞികൃഷ്ണന്‍ നമ്പിയാര്‍,പി.ഗോവിന്ദന്‍നായര്‍,എ.പി.അച്ചുതന്‍,അനന്തന്‍ അടിയോടി,ഇ.നാരായണമാരാര്‍,'''മൊയാരത്ത് നാരായണന്‍''' '''നമ്പിയാര്‍(1933-1968)''',വി.ശേഖരന്‍,എ.കെ.ദാമോദരന്‍നമ്പിയാര്‍,പിമാധവി,കെ.ടി.പദ്മനാഭന്‍,കെ.കെ.വിജയി


'''മുന്‍ അധ്യാപകര്‍'''
=== '''സ്കൂളിലെമുൻപ്രധാനഅധ്യാപകർ''' ===
ടി.കെ.കുഞ്ഞിരാമന്‍നായര്‍',ടി.കുഞ്ഞിപ്പ'നമ്പിയാര്‍,കെപിഅനന്ദന്‍'നമ്പിയാര്‍,ഇ.കെകുഞ്ഞിരാമന്‍നായര്‍,പി.കൃഷ്ണന്‍നമ്പിയാര്‍,ഇ.അച്യുതന്‍,എംകെ.അച്യുതന്‍'നമ്പിയാര്‍,ടികുഞ്ഞിരാമന്‍'നമ്പിയാര്‍,വി.പി കൃഷ്ണന്‍,വി.നാരായണ കുറുപ്പ്,വി.കെ.ശങ്കരന്‍,കെ.എം. കൃഷ്ണന്‍,പി.സി.കുഞ്ഞിക്കണ്ണന്‍,പി.പി.ചാത്തു,വി.പിഅച്യുതന്‍,സി.കുഞ്ഞിരാമകുറുപ്പ്,പി.പദ്മനാഭന്‍,കെസി.രാഘവന്‍,നമ്പിയാര്‍,സുഭദ്രവാസുദേവന്‍''',സികെ'''.'''ബാലന്‍''',ബാലഗോപാലന്‍. എ,എ.പി ബാലന്‍,എം.ഓമന,കെ.ബാലകൃഷ്ണന്‍നമ്പിയാര്‍,കെ.സി.രാഘവന്‍,പി.ബാലന്‍,എം.കെഅച്യുതന്‍,ടി.കുഞ്ഞികൃഷ്ണന്‍
{| class="wikitable"
!1
!ശ്രീ '''<big>മൊയാരത്ത് നാരായണൻ നമ്പ്യാർ</big>'''
![[പ്രമാണം:WhatsApp Image 2022-01-28 at 1.08.28 PM.jpeg|അതിർവര|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]]
|-
!2
!ശ്രീ '''<big>വി ശേഖരൻ</big>'''
![[പ്രമാണം:WhatsApp Image 2022-01-28 at 1.08.29 PM.jpeg|നടുവിൽ|ലഘുചിത്രം|162x162ബിന്ദു]]
|-
!3
!ശ്രീ '''<big>വി കെ ദാമോദരൻ നമ്പ്യാർ</big>'''
![[പ്രമാണം:WhatsApp Image 2022-01-28 at 1.08.39 PM.jpeg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു]]
|-
!4
!ശ്രീമതി '''<big>പി മാധവി</big>'''
![[പ്രമാണം:WhatsApp Image 2022-01-28 at 1.08.39 PM (1).jpeg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]]
|-
!5
!ശ്രീ '''<big>കെ ടി പത്മനാഭൻ</big>'''
![[പ്രമാണം:WhatsApp Image 2022-01-28 at 1.08.39 PM (2).jpeg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
|-
!6
!ശ്രീമതി കെ കെ വിജയി
![[പ്രമാണം:WhatsApp Image 2022-01-27 at 11.18.43 AM.jpeg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു]]
|-
!7
!ശ്രീ '''<big>സുനിൽ കുമാർ കെ</big>'''
![[പ്രമാണം:WhatsApp Image 2022-01-27 at 11.23.31 AM (1).jpeg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു]]
|-
!8
!ശ്രീ വി പി സഞ്ജീവൻ
![[പ്രമാണം:WhatsApp Image 2022-01-27 at 11.23.31 AM.jpeg|നടുവിൽ|ലഘുചിത്രം|285x285ബിന്ദു]]
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻഅധ്യാപകർ ==
ടി.കെ.കുഞ്ഞിരാമൻനായർ',ടി.കുഞ്ഞിപ്പ'നമ്പിയാർ,കെപിഅനന്ദൻ'നമ്പിയാർ,ഇ.കെകുഞ്ഞിരാമൻനായർ,പി.കൃഷ്ണൻനമ്പിയാർ,ഇ.അച്യുതൻ,എംകെ.അച്യുതൻ'നമ്പിയാർ,ടികുഞ്ഞിരാമൻ'നമ്പിയാർ,വി.പി കൃഷ്ണൻ,വി.നാരായണ കുറുപ്പ്,വി.കെ.ശങ്കരൻ,കെ.എം. കൃഷ്ണൻ,പി.സി.കുഞ്ഞിക്കണ്ണൻ,പി.പി.ചാത്തു,വി.പിഅച്യുതൻ,സി.കുഞ്ഞിരാമകുറുപ്പ്,പി.പദ്മനാഭൻ,കെസി.രാഘവൻ,നമ്പിയാർ,സുഭദ്രവാസുദേവൻ''','''സികെ.ബാലൻ,ബാലഗോപാലൻ. എ,എ.പി ബാലൻ,എം.ഓമന,കെ.ബാലകൃഷ്ണൻനമ്പിയാർ,കെ.സി.രാഘവൻ,പി.ബാലൻ,എം.കെഅച്യുതൻ,ടി.കുഞ്ഞികൃഷ്ണൻ
 
== ചിത്രശാല ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
* തലശ്ശേരിയിൽനിന്നു നാദാപുരം-കുറ്റ്യാടി  റോഡിലൂടെ 8 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.
* ദേശിയ പാതയിൽ മാഹിയിൽനിന്നു പെരിങ്ങാടി- ചൊക്ലി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.{{Slippymap|lat=11.726509947167093|lon= 75.55628140065737|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347447...2532963" എന്ന താളിൽനിന്ന് ശേഖരിച്ചത്