Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഏദൻ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാർച്ച് 2017
(ചെ.)
(ചെ.)No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
1971 ൽ ശ്രീമതി നാരായണി രാമചന്ദ്രൻ എന്നയാളാണ് ഈഡൻ യു .പി. സ്കൂൾ സ്ഥാപിച്ചത് .അവർ ഗുരുവായൂരപ്പൻ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി ദീർഘകാലം പ്രവർത്തിച്ചു .അനേകം പ്രശസ്തരായ വ്യക്തികളുടെ ഗുരുവാണ് .കേരളത്തിലെ കുട്ടികൾക്ക് ഉന്നത നിലവാരമുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുക എന്ന ആദർശം മുൻനിർത്തിയാണ് അവർ ഈ വിദ്യാലയം സ്ഥാപിച്ചത് .
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347087" എന്ന താളിൽനിന്ന് ശേഖരിച്ചത്