"കതിരൂർ മുസ്ലിം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കതിരൂർ മുസ്ലിം എൽ.പി.എസ് (മൂലരൂപം കാണുക)
22:20, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ;വി.എന്‍ അബൂബക്കര്‍ മുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.തുടര്‍ന്ന് മകന് ശ്രീ; സി.കെ മുഹമ്മദ് മുസ്ല്യാര്‍ മാനേജേറായി.ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് സ്കുള് മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മഹല്ല് കമ്മിറ്റിക്ക്കൈമാറുന്നത്.വേറ്റുമ്മല്‍ പ്രദേശത്തെ സാംസ്ക്കാരികമായി മുന്നിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവൃത്തിക്കുന്ന വേറ്റുമ്മല്‍ മഹല്ല് കമ്മിറ്റി-മുനവ്വുറുല്‍ ഇസ്ലാം സഭ-യാണ് ഇപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ്.ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂള്‍ മാനേജരായി നിയമിതനാവുന്നത്.മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ആദ്യ മാനേജര്‍ ശ്രീ;വി.പി അബ്ദുള്റഹ്മാനായിരുന്നു നിലവില്‍ എ.സി.അബ്ദുള്‍ റഹ്മാനാണ് മാനേജര്‍. | ശ്രീ;വി.എന്‍ അബൂബക്കര്‍ മുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.തുടര്‍ന്ന് മകന് ശ്രീ; സി.കെ മുഹമ്മദ് മുസ്ല്യാര്‍ മാനേജേറായി.ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് സ്കുള് മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മഹല്ല് കമ്മിറ്റിക്ക്കൈമാറുന്നത്.വേറ്റുമ്മല്‍ പ്രദേശത്തെ സാംസ്ക്കാരികമായി മുന്നിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവൃത്തിക്കുന്ന വേറ്റുമ്മല്‍ മഹല്ല് കമ്മിറ്റി-മുനവ്വുറുല്‍ ഇസ്ലാം സഭ-യാണ് ഇപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ്.ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂള്‍ മാനേജരായി നിയമിതനാവുന്നത്.മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ആദ്യ മാനേജര്‍ ശ്രീ;വി.പി അബ്ദുള്റഹ്മാനായിരുന്നു.നിലവില്‍ എ.സി.അബ്ദുള്‍ റഹ്മാനാണ് മാനേജര്‍. | ||
== മുന്സാരഥികള് == | == മുന്സാരഥികള് == |