Jump to content
സഹായം

"ഗവ. എൽ പി ബി എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിന്റെ ചരിത്രം
(ചരിത്രം)
(സ്കൂളിന്റെ ചരിത്രം)
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശനമേല്‍ക്കും മുമ്പ്തന്നെ മൂത്തകുന്നത്ത് ഹിന്ദു മതപരിപാലനസഭ 1897 സ്ഥാപിക്കപ്പെട്ട ഒരു ആണ്‍പള്ളിക്കൂടമാണിത്.ഈ പഞ്ചായത്തിലെ ആദ്യത്തെ എല്‍.പി.സ്കൂളായ ഇതിന്റെ പേര് എല്‍.പി.ബി.സ്കൂള്‍ എന്നായിരുന്നു.എന്‍.എച്ച്.17നോടു ചേര്‍ന്നു പെരിയാറിന്റെ ശാഖയായ കാഞ്ഞിരപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്നു.സാമൂഹ്യ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന് നിസ്തുല സ്ഥാനമുള്ളതെന്ന് യാഥാര്‍ത്ഥ്യബോധം മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ ആവിര്‍ഭാവം തൊട്ടുതന്നെ സഭാനേതൃത്ത്വത്തിനുണ്ടായിരുന്നു.വടക്കേക്കരയിലെ ജനവിഭാഗത്തില്‍ ബഹുഭൂരിപക്ഷവും അഞ്ജതയിലും അന്ധവിശ്വാസത്തിലും ദാരിദ്ര്യത്തിലും ആണ്ടു കിടന്നിരുന്ന സാധാരണക്കാരായിരുന്നു. അന്നത്തെ വിദ്യാഭ്യാസത്തിനുള്ള ഏക മാര്‍ഗ്ഗം ആശാന്‍ കളരിയായിരുന്നു.ആധുനിക രീതിയിലുള്ള സ്കൂള്‍ വിദ്യാഭ്യാസ സൗകര്യം അന്ന് ഉണ്ടായിരുന്നില്ല.
ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശനമേല്‍ക്കും മുമ്പ്തന്നെ മൂത്തകുന്നത്ത് ഹിന്ദു മതപരിപാലനസഭ 1897 സ്ഥാപിക്കപ്പെട്ട ഒരു ആണ്‍പള്ളിക്കൂടമാണിത്.ഈ പഞ്ചായത്തിലെ ആദ്യത്തെ എല്‍.പി.സ്കൂളായ ഇതിന്റെ പേര് എല്‍.പി.ബി.സ്കൂള്‍ എന്നായിരുന്നു.എന്‍.എച്ച്.17നോടു ചേര്‍ന്നു പെരിയാറിന്റെ ശാഖയായ കാഞ്ഞിരപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്നു.സാമൂഹ്യ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന് നിസ്തുല സ്ഥാനമുള്ളതെന്ന് യാഥാര്‍ത്ഥ്യബോധം മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ ആവിര്‍ഭാവം തൊട്ടുതന്നെ സഭാനേതൃത്ത്വത്തിനുണ്ടായിരുന്നു.വടക്കേക്കരയിലെ ജനവിഭാഗത്തില്‍ ബഹുഭൂരിപക്ഷവും അഞ്ജതയിലും അന്ധവിശ്വാസത്തിലും ദാരിദ്ര്യത്തിലും ആണ്ടു കിടന്നിരുന്ന സാധാരണക്കാരായിരുന്നു. അന്നത്തെ വിദ്യാഭ്യാസത്തിനുള്ള ഏക മാര്‍ഗ്ഗം ആശാന്‍ കളരിയായിരുന്നു.ആധുനിക രീതിയിലുള്ള സ്കൂള്‍ വിദ്യാഭ്യാസ സൗകര്യം അന്ന് ഉണ്ടായിരുന്നില്ല.വടക്കേക്കരയിലെ ഏകപാഠശാല പുതിയകാവ് ക്ഷേത്ര പരിസരത്തിനുണ്ടായിരുന്ന സര്‍ക്കാര്‍ മലയാളം മീഡിയം സ്കൂളായിരുന്നു.അക്കാലത്ത് അവര്‍ണ്ണരെ അതില്‍ പ്രവേശിപ്പിച്ചിരുന്നില്ല.അവര്‍ക്ക് പഠിക്കണമെങ്കില്‍ 8 കിലോമീറ്റര്‍ തെക്കുമാറി പറവൂര്‍ ടൗണില്‍ സ്ഥിതി ചെയ്തിരുന്ന സര്‍ക്കാര്‍ മലയാളം മീഡിയം സ്കൂളില്‍ പോകണം.കുറെ തോടുകളും കുന്നുകളും താണ്ടി പറവൂരില്‍ എത്തിയാലോ സവര്‍ണ്ണ സങ്കേതങ്ങളില്‍ കൂടിയുള്ള നടത്തം വിലക്കപ്പെട്ടിരുന്നു അങ്ങനെയാണ് പുരോഗമന ചിന്താഗതിക്കാരായ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്.അങ്ങനെ സ്കൂളിനാവശ്യമായ സ്ഥലവും ഓല മേഞ്ഞ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണ ചെലുത്തുകയും ചെയ്തതിന്റെ ഫലമായി 1897ല്‍മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു.ഇന്നു കാണുന്ന കെട്ടിടത്തിനു അല്‍പ്പം തെക്കോട്ടുമാറി ഗുരുമണ്ഡപത്തിനു പടിഞ്ഞാറ് തെക്കുവശത്തായിട്ടുള്ള ഒരു ഓല മേഞ്ഞ കെട്ടിടം കത്തിപ്പോകുകയും 1960-61 കാലയളവില്‍ ഇന്നു കാണുന്ന രീതിയിലുള്ള 22 സെന്റ് സ്ഥലത്ത് ഗവണ്‍മെന്റ് ഒരു കെട്ടിടം പണിയുകയും ചെയ്തു. 120 വര്‍ഷം പിന്നിട്ട ഈ ആണ്‍പള്ളിക്കൂടം പൊന്നലകള്‍ ഞൊറിഞ്ഞുടുത്ത പെരിയാറിന്റെ ശാഖയുടെ തീരത്ത് ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശനമേറ്റ് പുളകിതമായ ഈ മണ്ണില്‍ ഒരു പൊന്‍ തൂവലായി ഇന്നും തലയുയര്‍ത്തി  നിലകൊള്ളുകയാണ്.നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒത്തിരി പ്രശസ്ത വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ ആണ്‍പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് പ്ലേ ക്ലാസുമുതല്‍ V-ആം സ്റ്റാന്‍ഡേര്‍ഡു വരെ 104 കുട്ടികളും 6 അധ്യാപകരും അനധ്യാപകരും ഉണ്ട്.ഈ നീണ്ട കാലയളവില്‍ ഒത്തിരി പ്രഗല്‍ഭ വ്യക്തികളേയും കലാകായിക പ്രതിഭകളെയും സംഭാവന ചെയ്യുവാന്‍ ഈ മുത്തച്ഛന്‍ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട്..ഹൈടെക് ക്ലാസ് മുറികള്‍ ഇല്ലെങ്കിലും പഴമയെ നിലനിര്‍ത്തികൊണ്ട് തന്നെ നല്ല രീതിയിലുള്ള വിദ്യാഭ്യാസവും കമ്പ്യൂട്ടര്‍ പഠനവും കലാകായിക പരിശീലനങ്ങളും കരാട്ടേ ക്ലാസ്സുകളും ഒരു പൊതുവേദിയെ അഭിമുഖീകരിക്കത്തക്ക വിധത്തിലുള്ളവ്യക്തിത്വവികസനവും ഒപ്പം പോഷകാഹാരത്തോടു കൂടിയ ഭക്ഷണക്രമവും കുട്ടികള്‍ക്ക് നല്‍കി വരുന്നുണ്ട്.2015-16 SSAയില്‍ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ മേജര്‍ മെയിന്റനന്‍സ് ഈ വിദ്യാലയത്തെകൂടുതല്‍ ആകര്‍ഷകമാക്കി.ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.ഇന്ന് മികച്ച സൗകര്യമുള്ള അടച്ചുറപ്പുള്ള ക്ലാസ്സു മുറികള്‍,സ്റ്റേജ്,അടുക്കള,ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഈ വിദ്യാലയത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. 2013-14 ബഹുമാനപ്പെട്ട പറവൂര്‍ എം.എല്‍.എ നല്‍കിയ സ്കൂള്‍ വാഹനം വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിന് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.2014-15 ല്‍ ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ പറവൂര്‍ സബ്ബ് ജില്ല ഏറ്രവും മികച്ച എല്‍.പി.സ്കൂളായി ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും കെടാമംഗലം സദാനന്ദന്‍ സ്മാരക അവാര്‍ഡ് ലഭിക്കുകയുണ്ടായി.എല്ലാ വര്‍ഷവും ലയണ്‍സ് കബ്ബിന്റെ നേതൃത്വത്തില്‍ മറ്റു വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് കണ്ണു പരിശോധനാ ക്യാമ്പ് നടത്തുന്നുണ്ട്.സബ്ബ് ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രവൃത്തി പരിചയ മേളകള്‍,കലോത്സവം,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകള്‍  എന്നിവയില്‍ PTA,MPTA,SSG അംഗങ്ങള്‍ കുട്ടികള്‍ക്കു വേണ്ട പരിശീലനം നല്‍കുന്നു.അങ്ങനെ ഈ വിദ്യാലയത്തിന്റെ അക്കാദമികവും പാഠ്യേതരവുമായ വളര്‍ച്ചയില്‍ കരുത്തുറ്റ കൈത്താങ്ങായി ഈ സംഘടനകള്‍ നിലകൊള്ളുന്നു.സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും പി.ടി.എയും പൂര്‍വ്വവിദ്യാര്‍ത്ഥികളും എസ്.എസ്.ജി.അംഗങ്ങളും കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഈ സ്കൂളിന്റെ മികവിന് മാറ്റുകൂട്ടുന്നത്.
വടക്കേക്കരയിലെ ഏകപാഠശാല പുതിയകാവ് ക്ഷേത്ര പരിസരത്തിനുണ്ടായിരുന്ന സര്‍ക്കാര്‍ മലയാളം മീഡിയം സ്കൂളായിരുന്നു.അക്കാലത്ത് അവര്‍ണ്ണരെ അതില്‍ പ്രവേശിപ്പിച്ചിരുന്നില്ല.അവര്‍ക്ക് പഠിക്കണമെങ്കില്‍ 8 കിലോമീറ്റര്‍ തെക്കുമാറി പറവൂര്‍ ടൗണില്‍ സ്ഥിതി ചെയ്തിരുന്ന സര്‍ക്കാര്‍ മലയാളം മീഡിയം സ്കൂളില്‍ പോകണം.കുറെ തോടുകളും കുന്നുകളും താണ്ടി പറവൂരില്‍ എത്തിയാലോ സവര്‍ണ്ണ സങ്കേതങ്ങളില്‍ കൂടിയുള്ള നടത്തം വിലക്കപ്പെട്ടിരുന്നു അങ്ങനെയാണ് പുരോഗമന ചിന്താഗതിക്കാരായ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്.അങ്ങനെ സ്കൂളിനാവശ്യമായ സ്ഥലവും ഓല മേഞ്ഞ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണ ചെലുത്തുകയും ചെയ്തതിന്റെ ഫലമായി 1897ല്‍മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു.ഇന്നു കാണുന്ന കെട്ടിടത്തിനു അല്‍പ്പം തെക്കോട്ടുമാറി ഗുരുമണ്ഡപത്തിനു പടിഞ്ഞാറ് തെക്കുവശത്തായിട്ടുള്ള ഒരു ഓല മേഞ്ഞ
കെട്ടിടം കത്തിപ്പോകുകയും1960-61 കാലയളവില്‍ ഇന്നു കാണുന്ന രീതിയിലുള്ള 22 സെന്റ് സ്ഥലത്ത് ഗവണ്‍മെന്റ് ഒരു കെട്ടിടം പണിയുകയും ചെയ്തു.
120 വര്‍ഷം പിന്നിട്ട ഈ ആണ്‍പള്ളിക്കൂടം പൊന്നലകള്‍ ഞൊറിഞ്ഞുടുത്ത പെരിയാറിന്റെ ശാഖയുടെ തീരത്ത് ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശനമേറ്റ് പുളകിതമായ ഈ മണ്ണില്‍ ഒരു പൊന്‍ തൂവലായി ഇന്നും തലയുയര്‍ത്തി  നിലകൊള്ളു
കയാണ്.നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒത്തിരി പ്രശസ്ത വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ ആണ്‍പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ന് പ്ലേ ക്ലാസുമുതല്‍ V-ആം സ്റ്റാന്‍ഡേര്‍ഡു വരെ 104 കുട്ടികളും 6 അധ്യാപകരും അനധ്യാപകരും ഉണ്ട്.ഈ നീണ്ട കാലയളവില്‍ ഒത്തിരി പ്രഗല്‍ഭ വ്യക്തികളേയും കലാകായിക പ്രതിഭകളെയും സംഭാവന ചെയ്യുവാന്‍ ഈ മുത്തച്ഛന്‍ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട്..ഹൈടെക് ക്ലാസ് മുറികള്‍ ഇല്ലെങ്കിലും പഴമയെ നിലനിര്‍ത്തികൊണ്ട് തന്നെ നല്ല രീതിയിലുള്ള വിദ്യാഭ്യാസവും കമ്പ്യൂട്ടര്‍ പഠനവും കലാകായിക പരിശീലനങ്ങളും കരാട്ടേ ക്ലാസ്സുകളും ഒരു പൊതുവേദിയെ അഭിമുഖീകരിക്കത്തക്ക വിധത്തിലുള്ള
വ്യക്തിത്വവികസനവും ഒപ്പം പോഷകാഹാരത്തോടു കൂടിയ ഭക്ഷണക്രമവും കുട്ടികള്‍ക്ക് നല്‍കി വരുന്നുണ്ട്.
2015-16 SSAയില്‍ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ മേജര്‍ മെയിന്റനന്‍സ് ഈ വിദ്യാലയത്തെകൂടുതല്‍ ആകര്‍ഷകമാക്കി.ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.ഇന്ന് മികച്ച സൗകര്യമുള്ള അടച്ചുറപ്പുള്ള ക്ലാസ്സു മുറികള്‍,
സ്റ്റേജ്,അടുക്കള,ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഈ വിദ്യാലയത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. 2013-14 ബഹുമാനപ്പെട്ട പറവൂര്‍ എം.എല്‍.എ നല്‍കിയ സ്കൂള്‍ വാഹനം വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിന് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
2014-15 ല്‍ ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ പറവൂര്‍ സബ്ബ് ജില്ല ഏറ്രവും മികച്ച എല്‍.പി.സ്കൂളായി ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും കെടാമംഗലം സദാനന്ദന്‍ സ്മാരക അവാര്‍ഡ് ലഭിക്കുകയുണ്ടായി.എല്ലാ വര്‍ഷവും ലയണ്‍സ് കബ്ബിന്റെ നേതൃത്വത്തില്‍ മറ്റു വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് കണ്ണു പരിശോധനാ ക്യാമ്പ് നടത്തുന്നുണ്ട്.സബ്ബ് ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രവൃത്തി പരിചയ മേളകള്‍,കലോത്സവം,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകള്‍  എന്നിവയില്‍ PTA,MPTA,SSG അംഗങ്ങള്‍ കുട്ടികള്‍ക്കു വേണ്ട പരിശീലനം നല്‍കുന്നു.അങ്ങനെ ഈ വിദ്യാലയത്തിന്റെ അക്കാദമികവും പാഠ്യേതരവുമായ വളര്‍ച്ചയില്‍ കരുത്തുറ്റ കൈത്താങ്ങായി ഈ സംഘടനകള്‍ നിലകൊള്ളുന്നു.സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും പി.ടി.എയും പൂര്‍വ്വവിദ്യാര്‍ത്ഥികളും എസ്.എസ്.ജി.അംഗങ്ങളും കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഈ സ്കൂളിന്റെ മികവിന് മാറ്റുകൂട്ടുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346664" എന്ന താളിൽനിന്ന് ശേഖരിച്ചത്