Jump to content
സഹായം

"ജി എൽ പി എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഫെബ്രുവരി 2017
ചരിത്രം
(പൂര്‍വവിദ്യാര്‍ത്ഥി)
(ചരിത്രം)
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
          കോഴിക്കോട് ജില്ലയില്‍കൊയിലാണ്ടി താലൂക്കില്‍ പന്തലായനി വില്ലേജില്‍ കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ ബപ്പന്‍കാട് റെയില്‍വെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നുസമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട462 കുട്ടികള്‍ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നുകൊയിലാണ്ടി സബ്ജില്ലയിലെ രണ്ട് സര്‍ക്കാര്‍ പ്രീപ്രൈമറി സ്കൂളുകളില്‍ ഒന്ന് ഈ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.ജില്ലയിലെ പ്രമുഖ പ്രീപ്രൈമറി ആണിത്
          ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ഉള്‍പ്പെടെ അനേകം മഹദ് വ്യക്തികള്‍ക്ക് ആധ്യാക്ഷരം കുറിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഈ വിദ്യാലയമുത്തശ്ശി 132 വര്‍ഷം പിന്നിടുകയാണ്.കാനത്തില്‍,മേച്ചേരി,മഠത്തില്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട ബോര്‍ഡ് സ്കൂള്‍ പിന്നീട് ഗവണ്‍മെന്‍റ് സ്കൂള്‍ കോതമംഗലമായി സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തി വരുന്നു.വി.രാമന്‍ യ്യരുടെ കുടുംബാംഗങ്ങളും ബപ്പന്‍കാട് ഹാജിയാരകത്ത് കുടുംബാംഗങ്ങളും ഹരിജന്‍കോളനി നിവാസികളും പ്രദേശത്തെ ഇതരഇതരകുടുംബാംഗങ്ങളും വിദ്യാഭ്യാസം നേടാന്‍  ഏറെ താത്പര്യം കാണിച്ചത് സ്കൂള്‍ നിലനിര്‍ത്താനും പുരോഗതി നേടാനും സഹായിച്ചു.മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാവാനും സ്കൂളിനു സാധിച്ചു.മുന്‍ എം.എല്‍ എ . ഇ നാരായണന്‍ നായര്‍,സ്വാതന്ത്രസമരസോനാനി കല്ലങ്കോട് കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം തമിഴ് നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബാലസുബ്രഹ്മണ്യം എന്നിവര്‍ ഇ വിദ്യാലയത്തിലെപൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു.ജനാബ് സി.എച്ച് മുഹമ്മദ്കോയ വിദ്യാഭായാസമന്ത്രിയായിരിക്കെയാണ് ബോര്‍ഡ് സ്കൂള്‍ സര്‍ക്കാര്‍ സ്കൂള്‍ ആയി പുതിയകെട്ടിടത്തിലേക്ക് മാറുന്നത് .അതുവരെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളായി പരിമിതപ്പെടുത്തി.1885 ല്‍സ്ഥാപിതമായ സ്കൂളില്‍ 1985 ല്‍ സര്‍ക്കാര്‍ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344811" എന്ന താളിൽനിന്ന് ശേഖരിച്ചത്