"ജി എൽ പി എസ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചുഴലി (മൂലരൂപം കാണുക)
15:37, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മനോഹരമായ ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കുന്നതിൽ പി ടി എ യുടെയും വികസനസമിതിയുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ വാൻ പ്രവർത്തിക്കുന്നുണ്ട്. 2016-17 അദ്ധ്യയനവർഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സുഗമമായ് പ്രവർത്തിക്കുന്നു. പുതുതായ്നിർമ്മിക്കപ്പെട്ട കെട്ടിടവും സ്റ്റേജും സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് ആക്കം കൂട്ടുന്നു. ദീര്‍ഘദർശികളായ അധ്യാപകരും രക്ഷിതാക്കളുമാണ് വിദ്യാലത്തിൻറെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. | |||
ഇച്ഛാശക്തിയുള്ള നാട്ടുകാരുടെയും, നേതാജി,യുവഭാവന എന്നീ ക്ലബ്ബുകളുടെയും അകമഴിഞ്ഞ സഹകരണം ഈ പൊതുവിദ്യാലയത്തിനു കരുത്ത് പകരുന്നു. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |