Jump to content
സഹായം

"കെ.എ.എം.യു.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ആരംഭിച്ചത് 1938ൽ ജനാബ് പി ബി മൊയ്‌ദീൻ സാഹിബ്
1938 ൽ ശ്രീ അഹമ്മു സാഹിബ് തുടക്കം കുറിച്ച് ജനാബ് .പി . മൊയ്‌ദീൻ സാഹിബ് സ്ഥാപക മാനേജരായി നേതൃത്വം നൽകിയ കൂരിക്കുഴി .എ.എം.യു.പി. സ്കൂൾ നീണ്ട 79 വര്ഷം 2017 ൽ പിന്നിട്ടു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൂരിക്കുഴി എന്ന തീരദേശ ഗ്രാമത്തെ സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പരിപോഷിപ്പിക്കുന്നതിൽ ഈ സരസ്വതി നിലയം നെടു നായകത്വം വഹിച്ചു നിലനിൽക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341205" എന്ന താളിൽനിന്ന് ശേഖരിച്ചത്