"സെന്റ് ജോസഫ്സ് യു.പി.എസ്. മലയിഞ്ചിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു.പി.എസ്. മലയിഞ്ചിപ്പാറ (മൂലരൂപം കാണുക)
14:30, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂള്‍ ചിത്രം= 32240-school.jpg | | | സ്കൂള്‍ ചിത്രം= 32240-school.jpg | | ||
}} | }} | ||
കോട്ടയം | കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഒൻപതാം വാർഡ് പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ മലയിഞ്ചിപ്പാറ ഗ്രാമത്തിൽ അനേകം കുരുന്നു ഹൃദയങ്ങളെ അറിവിന്റെ വിഹായസിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ ഒരു വിദ്യാലയം ആരംഭിക്കുകയും ആയിരത്തിത്തൊള്ളായിരത്തി അന്പത്തിരണ്ടിൽ ഇത് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്താൽ ധന്യമായ സെൻറ്. ജോസഫ് യു .പി. സ്കൂൾ ആയി ഉയർത്തപ്പെടുയും ചെയ്തു. | ||
പള്ളിമണി നാദങ്ങളാലും ശരണമന്ത്ര ധ്വനികളാലും ബാങ്കുവിളികളാലും മുഖരിതമായ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമാണ് മലയിഞ്ചിപ്പാറ. | പള്ളിമണി നാദങ്ങളാലും ശരണമന്ത്ര ധ്വനികളാലും ബാങ്കുവിളികളാലും മുഖരിതമായ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമാണ് മലയിഞ്ചിപ്പാറ. | ||
സമീപ പ്രദേശങ്ങളിലൊന്നും ഒരു വിദ്യാലയമില്ലാതിരിക്കെ തങ്ങളുടെ കുട്ടികൾക്ക് അക്ഷരം പഠിക്കുവാൻ ഒരു വിദ്യാലയം ആവശ്യമാണ് എന്ന് പുത്രവത്സലരായ ഇവിടുത്തെ കുടിയേറ്റ കർഷകർക്ക് ബോധ്യമുണ്ടായി. തന്മൂലം ബഹു. കാട്ടരാത് കൊച്ചുചാണ്ടിയച്ചൻ നൽകിയ പുത്തൻപുരക്കൽ പുരയിടത്തിൽ ഒരു താൽക്കാലിക കെട്ടിടം പണിയുകയും 1925 മെയ് പതിനേഴാം തീയതി മൂന്നു ക്ളാസ്സുകളോടുകൂടി പൂണ്ടിക്കുളത്തു ശ്രീ. ലൂക്ക ദേവസ്യയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും 1952ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. | സമീപ പ്രദേശങ്ങളിലൊന്നും ഒരു വിദ്യാലയമില്ലാതിരിക്കെ തങ്ങളുടെ കുട്ടികൾക്ക് അക്ഷരം പഠിക്കുവാൻ ഒരു വിദ്യാലയം ആവശ്യമാണ് എന്ന് പുത്രവത്സലരായ ഇവിടുത്തെ കുടിയേറ്റ കർഷകർക്ക് ബോധ്യമുണ്ടായി. തന്മൂലം ബഹു. കാട്ടരാത് കൊച്ചുചാണ്ടിയച്ചൻ നൽകിയ പുത്തൻപുരക്കൽ പുരയിടത്തിൽ ഒരു താൽക്കാലിക കെട്ടിടം പണിയുകയും 1925 മെയ് പതിനേഴാം തീയതി മൂന്നു ക്ളാസ്സുകളോടുകൂടി പൂണ്ടിക്കുളത്തു ശ്രീ. ലൂക്ക ദേവസ്യയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും 1952ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. |