"അണിയാരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അണിയാരം എൽ പി എസ് (മൂലരൂപം കാണുക)
20:32, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ താഴ്വാരത്തിൽ പരന്നു കിടക്കുന്ന വയലുകൾക്കരികിലായി 1890 ലാണ് അണിയാരം എൽ പി സ്കൂൾ എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്. നിരക്ഷരതയുടെ അന്ധകാരത്തിലലയുന്ന ഗ്രാമീണർക്ക് അക്ഷരത്തിന്റെ കൈത്തിരിനാളവുമായി ഉയർന്നു വന്ന ഈ വിദ്യാലയം സ്ഥാപിതമായിട്ട് 126 വർഷം തികയുന്നു. അക്കാലത്തെ പേരുകേട്ട തറവാട്ടു കാരായ കാക്രോട്ടുതറ വാടിലെ കാരണവരായിരുന്ന വി.കെ കൃഷ്ണൻ നമ്പ്യാരാണ് ഒരു പൊതു സേവനമെന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത് . ഗ്രാമത്തിൽ ആദ്യമായി സ്ഥാപിതമായ സ്കൂൾ എന്ന ബഹുമതിയും അണിയാരം എൽ പി സ്കൂളിനുണ്ട് . തൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ തുടങ്ങിയ ഗുരു പരമ്പരകളാൽ അനുഗ്രഹീതമായ ഈ വിദ്യാലയം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പ്രശസ്തരായ ഉന്നത ഉദ്യോഗസ്ഥർ ഏറെയുണ്ട് ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ തുടങ്ങിയവർ പിന്നിട്ട വിദ്യാഭ്യാസ വർഷങ്ങളിലെ മികച്ച സാരഥികളാണ് . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |