Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=70   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=70   
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപിക = രമാ ദേവി .കെ .ഐ             
|പ്രധാന അദ്ധ്യാപകന്‍= രമാ ദേവി .കെ .ഐ             
| പി.ടി.ഏ. പ്രസിഡണ്ട്=രാമസ്വാമി             
| പി.ടി.ഏ. പ്രസിഡണ്ട്=രാമസ്വാമി             
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ശ്രീ ഗണേശ ഭഗവാന്റെ  നാമധേയത്താൽ  അറിയപ്പെടുന്ന ഗണേശഗിരിയിലെ  നിവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാനായി 1937ൽ  മിസ്.ആനീസ്  പോൾ  എന്ന മഹത്  വനിതയാണ്  ഈ വിദ്യാലയം  ആരംഭിച്ചത്.ആദ്യ കാലങ്ങളിൽ  സ്വന്തമായി പണം ചെലവ്  ചെയ്താണ്  ഈ വിദ്യാലയം നടത്തിയിരുന്നത് .ആരംഭത്തിൽ പെണ്കുട്ടികൾക്കു മാത്രമായിരുന്ന  ഈ  വിദ്യാലയം ഗവണ്മെന്റ് ഉത്തരവു പ്രകാരം  മിശ്ര വിദ്യാലയമായി  മാറി .1955  വരെ ഈ വിദ്യാലയത്തിൽ  അഞ്ചാം  ക്ലാസ് വരെ ഉണ്ടായിരുന്നു .1992  ജൂൺ 19 ന്  ഈ വിദ്യാലയത്തിന്റെ സ്ഥാപകയും മാനേജരും ആയിരുന്ന മിസ് ആനീസ് പോൾ നിര്യാതയായപ്പോൾ  സഹോദരീപുത്രിയായ  ശ്രിമതി  തങ്കമ്മയെ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചു .1996 ൽ  ഈ വിദ്യാലയം Daughter's of Mary എന്ന സന്യാസിനി സഭ ഏറ്റെടുക്കകയും  മദർ സ്റ്റെഫാനി പുതിയ മാനേജർ ആയി മാറുകയും  ചെയ്തു .2006ൽ വീണ്ടും മാനേജർ കൈമാറ്റം വന്നു  ഇപ്പോഴത്തെ  മാനേജർ 2001 ൽ  രാഷ്ട്രപതിയിൽ നിന്നും ഏറ്റവും നല്ല അധ്യാപകനുള്ള  ദേശിയ അവാർഡ് നേടിയ ശ്രി ജോസഫ് മാസ്റ്റർ ആണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/338341" എന്ന താളിൽനിന്ന് ശേഖരിച്ചത്