Jump to content
സഹായം

"എം.ജി.എം.എച്ച്.എസ്. പൂഴനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 89: വരി 89:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=1.േച്ചര്‍ ക്ലബ്ബ്,ഫോറസ്റ്റ് ട്രീ ക്ലബ്ബ്,ഇക്കോക്ലബ്ബ്, കൈരളി ക്ലബ്ബ്,സയന്‍സ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്,ഐ.റ്റി ക്ലബ്ബ് തുടങ്ങിയവയെല്ലാം വളരെ കാര്യക്ഷമമായി തന്നേ പ്രവര്‍ത്തിക്കുന്നു.  

         നേച്ചര്‍ ക്ലബ്ബും ഫോറസ് ട്രീ ക്ലബ്ബും ഒരുമിച്ച് ചേര്‍ന്ന് നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍  മൂന്ന് ദിവസത്തേ ഒരു പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികളെ അതുസഹായിച്ചു.
         നേച്ചര്‍ ക്ലബ്ബും ഫോറസ് ട്രീ ക്ലബ്ബും ഒരുമിച്ച് ചേര്‍ന്ന് നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍  മൂന്ന് ദിവസത്തേ ഒരു പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികളെ അതുസഹായിച്ചു.
== മാനേജ്മെന്റ് ==
      ഇത്  ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം.ജി.എം.ട്രസ്റ്റ് പൂഴനാട്‌ എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് ട്രസ്റ്റ് അംഗങ്ങളാണ് ഉള്ളത്. ശ്രീ. എൻ . നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ. എൻ . സുശീലൻ , ശ്രീ. എൻ സുഭാഷിതൻ , ശ്രീ.എൻ.സുരേന്ദ്രൻ എന്നിവർ ബോർഡ് അംഗങ്ങളായി വരുകയും. 2007 ൽ ശ്രീ. എൻ. സുരേന്ദ്രൻ ട്രസ്റ്റ് ചെയർമാനും സ്ക്കൂൾ മാനേജരുമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവിൽ ശ്രീ. എൻ. സുരേന്ദ്രൻ മാനേജരായി തുടരുകയും ചെയ്യുന്നു.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337491" എന്ന താളിൽനിന്ന് ശേഖരിച്ചത്