Jump to content
സഹായം

"കോമന എൽ പി എസ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  24
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  24
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= ലത.പി           
| പ്രധാന അദ്ധ്യാപിക= ലത.പി           
| പി.ടി.ഏ. പ്രസിഡണ്ട്=  സുശീല.എസ്         
| പി.ടി.ഏ. പ്രസിഡണ്ട്=  സുശീല.എസ്         
| സ്കൂള്‍ ചിത്രം= 35323 school.jpg|
| സ്കൂള്‍ ചിത്രം= 35323 school.jpg|
}}
}}
കേരള സംസ്ഥാനത്തെ ആലപ്പുഴ ജില്ലയിലെ അമപലപ്പുഴ തെക്ക് ഗ്രാമത്തിലാണ് ഈ സ്കൂള്‍.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവ.എല്‍.പി.സ്കൂള്‍ കോമന
കേരള സംസ്ഥാനത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിലാണ് ഈ സ്കൂള്‍.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവ.എല്‍.പി.സ്കൂള്‍ കോമന
== ചരിത്രം ==
== ചരിത്രം ==
2018ല്‍ നൂറ് വര്‍ഷം പിന്നിടുന്ന ഈ സ്കൂള്‍ തുടങ്ങിയത് 1918ലാണ്.അനവധിയാളുകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞ ഈ വിദ്യാലയം പലപ്രതിഭകളെയും വളര്‍ത്തിയെടുത്തിട്ടുണ്ട്.എന്നാല്‍ ഇന്ന് സ്കൂള്‍ ചില വെല്ലുവിളികള്‍ നേരിടുന്നു.ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ആകെ കുട്ടികളുടെ എണ്ണം ആശാവഹമല്ല.ഈ സ്ഥിതിക്ക് പല കാരണങ്ങളുണ്ട്.തീവണ്ടിപ്പാളം മുറിച്ചു കടന്നു വേണം സ്കൂളിലെത്തേണ്ടത് എന്നുള്ളത് തെക്കുഭാഗത്തുനിന്നുള്ള രക്ഷിതാക്കള്‍ കുട്ടികളെ ചേര്‍ക്കാന്‍ മടിക്കുന്ന  കാരണങ്ങളില്‍ മുഖ്യമാണ്.അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റവും അവര്‍ ഒരുക്കുന്ന യാത്രാസൗകര്യങ്ങളുമൊക്കെ ഒരു വിഭാഗം രക്ഷിതാക്കളെ അവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു എന്നത് വസ്തുതയാണ്.ഇതൊക്കെയാണെങ്കിലും മികച്ചനിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഇവിടെയുണ്ട്.മാനേജ്‌മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും സ്കൂളിനെ സ്നേഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഒരേ മനസോടെ പ്രയത്നിച്ചാല്‍ ഗ്രാമത്തിലെ മികച്ച വിദ്യാലയമാക്കി ഇതിനെ മാറ്റാന്‍ കഴിയും.അതിനുള്ള ഏകോപനത്തിന് സ്കൂളും മാനേജ്‌മെന്റും മുന്‍കൈയെടുക്കേണ്ട സമയമാണിത്.

വരി 61: വരി 61:
#അഡ്വ.ആര്‍.ശ്രീകുമാര്‍-അമ്പലപ്പുഴ കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാണ്.

#പ്രജിത്ത് കാരിയക്കല്‍ - അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

#ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ലത.പി.
#
#
#

718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337273" എന്ന താളിൽനിന്ന് ശേഖരിച്ചത്