Jump to content
സഹായം

"ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
ഓഫീസ് മുറിയും ക്ലാസ്സ്മുറികളും ടൈൽസ് വിരിച്ചു വൃത്തിയുള്ള പഠനാന്തരീക്ഷം ഒരുക്കിയിരിക്കുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേയകം ടൈൽസ് വിരിച്ച ടോയ്ലെറ്റും ഉണ്ട് കുട്ടികൾക്ക് കളിക്കാനായി കളിക്കാനായി കളിയുപകരണങ്ങളും വൃത്തിയുള്ള മുറ്റവുമുണ്ട്
ലൈബ്രറി
ഏകദേശം 300 - റോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്
കമ്പ്യൂട്ടർ ലാബ്
പഠനനിലവാരം ഉയർത്തുവാനായി കമ്പ്യൂട്ടർ ലാബ് സജജമാണ്
ഉച്ചഭക്ഷണപരിപാടി
വളരെ നല്ല രീതിയിൽ പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നു 2 ദിവസം പാലും 1 ദിവസം മുട്ടയും നൽകുന്നു
ജൈവപച്ചക്കറിത്തോട്ടം
പുതുതമുറയുടെ ആരോഗ്യത്തെ മുൻനിർത്തിയും കുട്ടികളിൽ കൃഷിയുടെ അവബോധം വളർത്തുന്നതിനും വേണ്ടി വീടുമായി സഹകരിച്ച് നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നു
ഔഷധ സസ്യതോട്ടം
പരിസ്ഥിതി ക്ലബ്ന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടവും ജൈവപച്ചക്കറി കൃഷിയും പരിപാലിച്ചു പോരുന്നു .
ശുദ്ധജല സൗകര്യം
ശുദ്ധജല സൗകര്യത്തിനായി രണ്ട് വാട്ടർ ടാങ്കും , വാട്ടർ പ്യൂരിഫെയറുകളും ഉണ്ട് .
വാഹന സൗകര്യം
സുഗമമായ യാത്രയ്ക്ക് വാഹന സൗകര്യം ഉണ്ട് .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335670" എന്ന താളിൽനിന്ന് ശേഖരിച്ചത്