Jump to content
സഹായം

"സ്കൂൾ മാഗസീൻ-നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
== സ്കൂള്‍ മാഗസിന്‍ ==
== സ്കൂള്‍ മാഗസിന്‍ ==
</center>
</center>
== ആമുഖം ==
                                     
== കവിതകള്‍ ==
== കവിതകള്‍ ==
==='മതിലുകള്‍' - അവള്‍ക്കു രക്ഷകര്‍ ===
'ജനനം എന്ന മൂന്നക്ഷരത്തില്‍
തുടങ്ങി, മരണം എന്ന മൂന്നക്ഷരം-
ജനനത്തെ കൊയ്തെടു്ക്കും പോലെ
മതിലുകള്‍ തകര്‍ത്തു അവള്‍-
പ്രഭാതത്തില്‍ സൂര്യനായി,
പതിനഞ്ചു വയസ്സുമുതല്‍ കാണാന്‍ ‌തുടങ്ങി - വീട്ടിലെ അടുക്കള
ഇന്ന് ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി.
ഇപ്പോഴും അവള്‍ അവിടെയുണ്ട്.
ആ മതിലുകള്‍ ആവാം അവള്‍ തകര്‍ത്തത്
ഞെട്ടിയു​ണര്‍ന്നെയുന്നെഴുന്നേറ്റപ്പോള്‍ അവള്‍-
അരിഞ്ഞു, അതു വെറും സ്വപ്നം മാത്ര -
മായിരുന്നു എന്ന്, വീണ്ടും പതിവുപോലെ
അടുക്കളയിലേക്കവള്‍...................
വീട്ടില്‍ ആരും തന്നെയില്ല
എവിടെയാണെന്നവള്‍ക്കറിയില്ല,
പേടിച്ച് വിറച്ച്, ഒരു പക്ഷേ-
കാലത്തെയാകാമവള്‍ പേടിച്ചത്,
പാറ്റയെക്കണ്‍ൊരു നിലവിളി.
അപ്പുറത്തുള്ളൊരു മനുഷ്യന്‍ നീ-
പാറ്റയെക്കണ്ട് പേടിക്കുന്നോ,ന്നൊരു ചോദ്യം...
പെട്ടെന്ന്, അയാള്‍ അവളുടെ അടുക്കലേക്ക്.......
പെട്ടെന്നു തന്നെ ഒരു ഇരുമ്പുരമ്പിയെടുത്തവള്‍.........
പിന്നെ ചോരയാണ്, ചൂടുള്ള ചോര...........................................
പിന്നീടഞ്ചുവര്‍ഷം- ജയിലിന്‍റെ ഇരുമ്പുമതിലുകളെ സ്നേഹിച്ചവള്‍ ജീവിച്ചു...
അവള്‍ക്കു ഭയമാണ്, ജീവിതമാം മതിലിനെ..
മതിലുകള്‍ തന്നെയാണ് രക്ഷകര്‍-
ഇരുമ്പുകമ്പിയുള്ളതെന്നുമാത്രം........
                    *ആമിന എസ്
                        IX A
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334169" എന്ന താളിൽനിന്ന് ശേഖരിച്ചത്