Jump to content
സഹായം

"ജി.എൽ.പി.എസ് കൂററ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
നെല്‍ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ ആണ് ഗവര്‍മെന്റ് എല്‍ പി സ്കൂള്‍ കൂരാറ;  1917 ന് മുന്‍പ്‌ സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു.  സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകള്‍ വിധ്യാലയത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
നെല്‍ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ ആണ് ഗവര്‍മെന്റ് എല്‍ പി സ്കൂള്‍ കൂരാറ;  1917 ന് മുന്‍പ്‌ സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു.  സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകള്‍ വിദ്യാലയത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
     1971  ജനുവരി 1 മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  യശ്ശ:ശരീരനായ മുന്‍ മന്ത്രി ശ്രീ പി ആര്‍ കുറുപ്പ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കൂരാറ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് അവരുടെ അഭിമാന സ്തംഭമായി ഈ സര്‍ക്കാര്‍ വിദ്യാലയം നിലകൊള്ളുന്നു; വലിയ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ...........

141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333834" എന്ന താളിൽനിന്ന് ശേഖരിച്ചത്