"സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട് (മൂലരൂപം കാണുക)
12:47, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2017→ചരിത്രം
വരി 39: | വരി 39: | ||
പഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കല- കായിക- ശാസ്ത്ര -ഗണിത രംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു .ഓരോ കുട്ടിക്കും I T യിൽ പരിശീലനം നേടാനായി കമ്പ്യൂട്ടറും ഒരു പ്രിന്ററും ഇവിടെ പ്രവർത്തന സജ്ജമാണ് .C .W.S.N ലുള്ള കുട്ടികൾക്ക് വേണ്ട പരിശോധനകൾ നടത്തി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയാസമയങ്ങളിൽ വാങ്ങി കൊടുക്കുന്നു. | പഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കല- കായിക- ശാസ്ത്ര -ഗണിത രംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു .ഓരോ കുട്ടിക്കും I T യിൽ പരിശീലനം നേടാനായി കമ്പ്യൂട്ടറും ഒരു പ്രിന്ററും ഇവിടെ പ്രവർത്തന സജ്ജമാണ് .C .W.S.N ലുള്ള കുട്ടികൾക്ക് വേണ്ട പരിശോധനകൾ നടത്തി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയാസമയങ്ങളിൽ വാങ്ങി കൊടുക്കുന്നു. | ||
കുട്ടികൾക്കു കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഉച്ചഭക്ഷണത്തിനു ശുദ്ധമായ പച്ചക്കറി ഉപയോഗിക്കാൻ ശേഖരിക്കുന്നതിനും കുട്ടികളിൽ സഹകരണം, പങ്കാളിത്തം, പരിസ്ഥിതി സൗഹൃദം എന്നീ മൂല്യങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനം P.T.A, ടീച്ചർമാർ,കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു . | കുട്ടികൾക്കു കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഉച്ചഭക്ഷണത്തിനു ശുദ്ധമായ പച്ചക്കറി ഉപയോഗിക്കാൻ ശേഖരിക്കുന്നതിനും കുട്ടികളിൽ സഹകരണം, പങ്കാളിത്തം, പരിസ്ഥിതി സൗഹൃദം എന്നീ മൂല്യങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനം P.T.A, ടീച്ചർമാർ,കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു . | ||
ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക ജീവിതത്തിൽ എഴുത്തും വായനയുമൊടൊപ്പം ചതുഷ് | ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക ജീവിതത്തിൽ എഴുത്തും വായനയുമൊടൊപ്പം ചതുഷ് ക്രിയയുടെ പ്രയോജനവും ഉപയോഗവും സാധ്യമാക്കതക്ക വിധമുള്ള വിദ്യാഭ്യാസത്തിനു, അതോടൊപ്പം സാന്മാർഗിക മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നേറുവാനുള്ള കഴിവ് നേടി കൊടുക്കാനും പ്രാധ്യാന്യം കൽപ്പിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |