Jump to content
സഹായം

"ഗവ.ജെ ബി എൽ പി എസ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 63: വരി 63:
വിദ്യാഭ്യാസമേഖലയിൽ  പടർന്നുകയറിയ നൂതനാശയ ആവിഷ്കാര തരംഗങ്ങളിൽ അണയാതെ ഇന്നും ഉജ്ജ്വല പ്രഭയോടെ ശോഭിക്കുകയാണ് പേരൂരിന്റെ വിളക്കായ ഗവണ്മെന്റ് ജെ ബി ൽ പി സ്കൂൾ.കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന ഖ്യാതിയും ഈ സ്കൂളിനുണ്ട്.  കാലഘട്ടത്തിനനുസൃതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതിന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഐ.ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി  ക്രമീകൃതമായ രീതിയിൽ കമ്പ്യൂട്ടർ പഠനവും നടത്തിവരുന്നു.

കാർമോൽസുകരും അനുഭവ സമ്പത്തുമുള്ള അധ്യാപകരും ദൈനംദിന പ്രവർത്തനങ്ങളിൽ സാദാ ജാഗരൂകരായിരിക്കുന്ന പ്രഥമാധ്യാപികയും  വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി നിരന്തരം ശ്രദ്ധിക്കുന്ന സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും  വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. വിദ്യാലയത്തെ സ്നേഹിക്കുന്ന വ്യക്തികൾ ,സ്ഥാപനങ്ങൾ , പൂർവ്വവിദ്യാർഥികൾ, സംഘടനകൾ  എല്ലാം സ്കൂളിന്റെ അഭ്യുദയകാംക്ഷികളാണ്. കുട്ടികൾക്ക് ഏറ്റവും ഗുണമേന്മയുള്ള  വിദ്യാഭ്യാസം നൽകി അവരെ നല്ല വ്യക്തിത്വങ്ങളുടെ ഉടമകളാക്കുക എന്നതാണ് സ്കൂളിന്റെ ലക്‌ഷ്യം.

[[പ്രമാണം:സ്മാര്‍ട്ട് ക്ലാസ്സ് റൂം.jpg|thumb|സ്മാര്‍ട്ട് ക്ലാസ്സ് റൂം]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 141: വരി 144:

[[പ്രമാണം:അധ്യാപകര്‍ & അനധ്യാപകര്‍.jpg|thumb|അധ്യാപകര്‍ & അനധ്യാപകര്‍]]
[[പ്രമാണം:അധ്യാപകര്‍ & അനധ്യാപകര്‍.jpg|thumb|അധ്യാപകര്‍ & അനധ്യാപകര്‍]]
[[പ്രമാണം:സ്മാര്‍ട്ട് ക്ലാസ്സ് റൂം.jpg|thumb|സ്മാര്‍ട്ട് ക്ലാസ്സ് റൂം]]

[[പ്രമാണം:UKG Class Room.jpg|thumb|യു.കെ.ജി ക്ലാസ്സ് റൂം]]

[[പ്രമാണം:സ്‌കൂള്‍ പാര്‍ക്ക് 1.jpg|thumb|സ്‌കൂള്‍ പാര്‍ക്ക് (കുട്ടികള്‍ക്ക് കളിക്കുവാനായി വിവിധ റൈഡുകള്‍ സ്ഥാപിച്ചിരിക്കുന്ന പാര്‍ക്ക്)]]

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332856" എന്ന താളിൽനിന്ന് ശേഖരിച്ചത്