"ആർ.എം.യു.പി.എസ്. വയ്യക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എം.യു.പി.എസ്. വയ്യക്കാവ് (മൂലരൂപം കാണുക)
15:25, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 35: | വരി 35: | ||
ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉള്‍പ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു | ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉള്‍പ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു | ||
2011 മാര്‍ച്ച് 28 ന് പനവൂര്‍ റഹ്മത്തില്‍ ശ്രീ എ.നാസറുദ്ദീന്‍ സ്കൂള്‍ വാങ്ങി. ആകെ 153 കുട്ടികള്‍(92ആണ്‍ ,61പെണ്‍) ഇതില്‍ 13 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നു | 2011 മാര്‍ച്ച് 28 ന് പനവൂര്‍ റഹ്മത്തില്‍ ശ്രീ എ.നാസറുദ്ദീന്‍ സ്കൂള്‍ വാങ്ങി. ആകെ 153 കുട്ടികള്‍(92ആണ്‍ ,61പെണ്‍) ഇതില്‍ 13 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടര്‍ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാന്‍ ഇട്ടതാണ് ക്ലാസ് മുറികള്‍.ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടര്‍ ലാബില്‍ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെണ്‍കുട്ടികള്‍ക്കായി 4 ടോയിലറ്റുകളും ആണ്‍കുട്ടികള്‍ക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറില്‍ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങള്‍ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി ഒരു വാന്‍ ഉണ്ട് . | ||