Jump to content
സഹായം

"കുന്നിരിക്ക യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,153 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2017
(ചെ.)
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
'''വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ 19 താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രതേശമായ കുന്നിരിക്കയിലാണ് ശ്രീകൃഷ്ണ വിലാസം L P സ്കൂൾ സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേര് GIRLS സ്കൂൾ എന്നായിരുന്നു GIRLS സ്കൂളിന് അംഗീകാരം ലഭിച്ചത് 1935 ലാണ് അന്ന്മുതൽ ശ്രീകൃഷ്ണ വിലാസം ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആസമയത് പ്രധാന അദ്ധ്യാപകനും മാനേജരും കൃഷ്ണൻ ഗുരുക്കളുടെ മകൻ കുമാരൻ മാസ്റ്റർ ആയിരുന്നു.
സ്കൂൾ സ്ഥാപിച്ചതിനു ശേഷം കുറച്ചുകാലം 4 ആം ക്ലാസ്സു വരെയും പിന്നീട് 5 ആം ക്ലാസ്സു വരെയും അംഗീകാരം ലഭിക്കുകയും ചെയ്തു. 1960 നു ശേഷം 5 ആം ക്ലാസ് നീക്കം ചെയ്തു.
ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ കുമാരൻ മാസ്റ്ററുടെ മകളുടെ മകൻ സുധീഷ് ആണ്. മാനേജരുടേയു അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ പിന്ധുനായാണ് ഈ സ്കൂളിന്റെ വിജയ ഘടകം.''' ''''''കട്ടികൂട്ടിയ എഴുത്ത്''''''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330836" എന്ന താളിൽനിന്ന് ശേഖരിച്ചത്