Jump to content
സഹായം

"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 12528-1.jpeg
| സ്കൂള്‍ ചിത്രം= 12528-1.jpeg
}}
}}
== ചരിത്രം ==  1924-ല്‍ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂള്‍, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വര്‍ഷം 1928 മുതല്‍ തങ്കയം എ എല്‍ പി
== ചരിത്രം ==   
1924-ല്‍ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂള്‍, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വര്‍ഷം 1928 മുതല്‍ തങ്കയം എ എല്‍ പി
സ്ക്കൂള്‍. തങ്കയം , ചെറുകാനം , എടാട്ടുമ്മല്‍ , ക ിയില്‍ , ചൊവ്വേരി തുടങിയ പ്രദേശങളിലെ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ സ്ഥാപിതമായ വിദ്യാലയം . പി ടി എ മാനേജ്മെന്റ് , അധ്യാപകര്‍ , എന്നിവര്‍ ഒന്നിച്ചിരുന്ന് ആസൂത്രണം ചെയ്ത് വിവിധ പ്രവര്‍ത്തനങള്‍ ചെയ്തു വരുന്നു.
സ്ക്കൂള്‍. തങ്കയം , ചെറുകാനം , എടാട്ടുമ്മല്‍ , ക ിയില്‍ , ചൊവ്വേരി തുടങിയ പ്രദേശങളിലെ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ സ്ഥാപിതമായ വിദ്യാലയം . പി ടി എ മാനേജ്മെന്റ് , അധ്യാപകര്‍ , എന്നിവര്‍ ഒന്നിച്ചിരുന്ന് ആസൂത്രണം ചെയ്ത് വിവിധ പ്രവര്‍ത്തനങള്‍ ചെയ്തു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==സ്മാര്‍ട്ട് ക്ലാസ്സ് മുറി-5, ഹെഡ്മാസ്റ്റര്‍ മുറി, സെമി പെര്‍മെനന്റ് മുറി-3, എന്നിവ ഇപ്പോള്‍ നിലവിലുണ്ട്. മാനേജ്മെന്റ് വരുന്ന വര്‍‍‍ഷത്തില്‍ കളിസ്ഥലം, മള്‍ട്ടിമീഡിയ മുറി എന്നിവ ഒരുക്കാനുളള ശ്രമത്തിലാണ്. സൗകര്യത്തോട് കുൂടിയ പാ​​ചകപുരയും ആവശ്യത്തിന് യൂറിനലും ടോയ് ലറ്റും ഉണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
സ്മാര്‍ട്ട് ക്ലാസ്സ് മുറി-5, ഹെഡ്മാസ്റ്റര്‍ മുറി, സെമി പെര്‍മെനന്റ് മുറി-3, എന്നിവ ഇപ്പോള്‍ നിലവിലുണ്ട്. മാനേജ്മെന്റ് വരുന്ന വര്‍‍‍ഷത്തില്‍ കളിസ്ഥലം, മള്‍ട്ടിമീഡിയ മുറി എന്നിവ ഒരുക്കാനുളള ശ്രമത്തിലാണ്. സൗകര്യത്തോട് കുൂടിയ പാ​​ചകപുരയും ആവശ്യത്തിന് യൂറിനലും ടോയ് ലറ്റും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിവിധ ഏജന്‍സികളുടെ സഹായത്തോടെ മെഡിക്കല്‍ ക്യാ൩, സാഹിത്യ ‍‍ശില്‍പ ശാല, ബാലസഭ, പ്രവര്‍ത്തിപരി‍‍ചയ ക്യാ൩, ദിനാഘോഷങള്‍, ജീവകാരുണ്യപ്രവര്‍ത്തനങള്‍ തുടങിയവ നടത്തി വരുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിവിധ ഏജന്‍സികളുടെ സഹായത്തോടെ മെഡിക്കല്‍ ക്യാ൩, സാഹിത്യ ‍‍ശില്‍പ ശാല, ബാലസഭ, പ്രവര്‍ത്തിപരി‍‍ചയ ക്യാ൩, ദിനാഘോഷങള്‍, ജീവകാരുണ്യപ്രവര്‍ത്തനങള്‍ തുടങിയവ നടത്തി വരുന്നു.


== മാനേജ്‌മെന്റ് == തങ്കയം ഇസ്ലത്തുല്‍ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവര്‍ത്തനം നടത്തി വരുന്നു.
== മാനേജ്‌മെന്റ് ==  
തങ്കയം ഇസ്ലത്തുല്‍ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവര്‍ത്തനം നടത്തി വരുന്നു.


== മുന്‍സാരഥികള്‍ ==1. സി.പി.കൃഷ്ണന്‍ നായര്‍
== മുന്‍സാരഥികള്‍ ==
1. സി.പി.കൃഷ്ണന്‍ നായര്‍
2. എന്‍.അഹമ്മദ്
2. എന്‍.അഹമ്മദ്
3. ടി.കണ്ണന്‍  
3. ടി.കണ്ണന്‍  
വരി 43: വരി 48:
9. കെ.പിതാംബരന്‍
9. കെ.പിതാംബരന്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോക്ടര്‍, എഞ്ജിനീയര്‍, ജനപ്രധിനിധികള്‍ തുടങിയ നിരവധി മേഖലകളില്‍ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചു വരുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോക്ടര്‍, എഞ്ജിനീയര്‍, ജനപ്രധിനിധികള്‍ തുടങിയ നിരവധി മേഖലകളില്‍ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചു വരുന്നു.


==വഴികാട്ടി==
==വഴികാട്ടി==
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330774" എന്ന താളിൽനിന്ന് ശേഖരിച്ചത്