"ഗവ എൽ പി എസ് ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് ഭരതന്നൂർ (മൂലരൂപം കാണുക)
20:26, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
പാലോട് ഉപവിദ്യാഭ്യാസജില്ലയില് പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂര്‍ ഗവ.എല്‍.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂര്‍ ഹൈസ്കൂളിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന എല്‍ പി വിഭാഗമാണ് 1970-71 അദ്ധ്യയന വര്‍ഷത്തില്‍ ഭരതന്നൂര്‍ സ്റ്റേഡിയത്തിനു സമീപം ഭരതന്നൂര്‍ ഗവ.എല്‍ പി എസ് എന്ന പേരില്‍ പ്രത്യേകം പ്രവര്‍ത്തനമാരംഭിച്ചത്.എല്‍ പി വിഭാഗം മാത്രം പരിഗണിക്കുമ്പോള്‍ പാലോട് സബ്ജില്ലയില് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണിത്. | |||
ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകന് ശ്രീ കുഞ്ഞുകൃഷ്ണപിള്ളയും ആദ്യവിദ്യാര്‍ത്ഥി ഡി ബേബിയുമാണ്.സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും മക്കളാണ് ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും.120ല്‍പരം കുട്ടികള്‍ എസ് സി,എസ് ടി വിഭാഗങ്ങളില്‍ നിന്നും പഠിക്കുന്നു എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്.മെച്ചപ്പെട്ട ഭൌതികസാഹചര്യങ്ങളുള്ള ഈ വിദ്യാലയം സാമൂഹ്യ പിന്നോക്കാവസ്ഥയിലും സബ്ജില്ലാ,ജില്ലാതല മത്സരങ്ങളില്‍ തുടര്‍ച്ചയായ മികവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |