Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
ggg.jpg|

{{Infobox School|

പേര്=എല്.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട |
സ്ഥലപ്പേര്=ഇരിങ്ങാലക്കുട|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട |
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=23027|
സ്ഥാപിതദിവസം=23|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1923|
സ്കൂള്‍ വിലാസം=എല്.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട |
പിന്‍ കോഡ്=680125|
സ്കൂള്‍ ഫോണ്‍=0480 2826372|
സ്കൂള്‍ ഇമെയില്‍=lfchssirinjalakuda@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=എല്.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട | |

ഭരണം വിഭാഗം=എയ്ഡഡ്|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=0|
പെൺകുട്ടികളുടെ എണ്ണം=1714|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1714|
അദ്ധ്യാപകരുടെ എണ്ണം=43|
പ്രിന്‍സിപ്പല്‍= ‍|
പ്രധാന അദ്ധ്യാപകന്‍=സി.ആന്മരിയ|
പി.ടി.ഏ. പ്രസിഡണ്ട്= ഐബന്.മാത്തന്|

സ്കൂള്‍ ചിത്രം=ll.jpg‎|

ആമുഖം

സ്വജീവിതത്തെ നിഷ്കാമ കര്മ്മംകൊണ്ടും  കര്മ്മത്തെ    ജ് ‍‍ ‍ഞാനം കൊണ്ടും  ജ്ഞാനത്തെ  ഈശ്വരോപാസന

കൊണ്ടും  ധന്യമാക്കിത്തീര്ത്ത  ഒരു  മഹാത്മാവാണ് വാഴ്ത്തപ്പെട്ട  ചാവറയച്ചന്.    കാലഘട്ടങ്ങളെ    ഉല്ലംഘിക്കുന്ന  ദീര്ഘവീ

ക്ഷണവും  കര് മ്മോത്സുകതയും  വിദ്യാഭ്യാസ  മേഖലയില്  ഒരു  സൂര്യബിംബമായി  ഉജ്ജ്വലിക്കാന്  അദ്ദേഹത്തിന്  പ്രേരക

ശക്തിയായി.        വിദ്യാഭ്യാസരംഗത്ത്  മായാത്ത  മുദ്ര  പതിപ്പിച്ച  മുനിവര്യനാണ്  അദ്ദേഹം.    പതിനേഴും പതിനെട്ടും  നൂറ്റാ

ണ്ടുകളില്  വിദ്യാഭ്യാസം    സമ്പന്നര്ക്കും    കുലീനര്ക്കും    മാത്രമായിരുന്നു.        ജാതിവ്യവസ്ഥയുടെ  യാതനകള്  അറിഞ്ഞ
അദ്ദേഹം  യഥാര്ത്ഥ    അന്ധകാരം  അജ്ഞതയാണെന്നും  അത്  മാറ്റാന്  വിദ്യയുടെ  വെളിച്ചം  വേണമെന്നും  മനസ്സിലാക്കി.

സമത്വസുന്ദരമായ  സമഭാവനയാര്ന്ന  ഒരു സമൂഹം  വാര് ത്തെടുക്കാന്  ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം

വികാരി ജനറാളായ    കാലത്ത്    പള്ളിയോട്  ചേര്‍ന്ന്    പള്ളിക്കൂടങ്ങള്‍  സ്ഥാപിക്കണമെന്ന്    ആഹ്വാനം  ചെയ്ത്  പുറപ്പെ

ടുവിച്ച  സര്ക്കുലര്‍  വിദ്യാഭ്യാസരംഗത്തെ  ഒരു  സുപ്രധാന  നാഴികകല്ലാണ്.  പള്ളിയോട്  ചേര്‍ന്ന്  പള്ളിക്കൂടങ്ങള്‍  തുടങ്ങി

യതോടെ , ജാതിമതഭേമന്യേ  എല്ലാവരും  വിദ്യ  അഭ്യസിക്കാന്‍    തുടങ്ങി.

സാമൂഹികമായ  നിയമങ്ങളുടെയും    ചട്ടവട്ടങ്ങളുടെയും  ഇടയില്‍  ഒതുങ്ങികഴിയുക  ആയിരുന്നു  പത്തൊമ്പതാം  നൂറ്റാ

ണ്ടില്‍  കേരളത്തിലെ  സ്ത്രീകള്‍.    സ്വന്തം  വീട്ടില്‍  പോലും  സ്ത്രീയ്ക്ക്  സ്വാതന്ത്രം  ഉണ്ടായിരുന്നില്ല.  എല്ലാ  തരത്തിലും  അടിച്ച

മര്‍ത്തപ്പെട്ട  സ്ത്രീകളുടെ  സമഗ്ര  വളര്‍ച്ച  ലക്ഷ്യമാക്കിക്കൊണ്ട്  1866  ഫെബ്രുവരി  13-ന്  ഇന്ത്യയിലെ  ആദ്യസന്യാസിനി സമൂ

മായി  കൂനമ്മാവില്‍  സി.എം.സി.  സ്ഥാപിക്കപ്പെട്ട  സ്ത്രീ  കുടുംബത്തിന്റെ  വിളക്കാണ്.    സ്ത്രീ  നന്നായാല്‍  കുടുംബവും  സമൂഹവും

രാഷ്ട്രവും  നന്നാകും.    അതിനാല്‍  കൂനമ്മാവ്  മഠത്തിനോട്  ചേര്‍ന്ന്  പെണ്കുട്ടികള്ക്കായി  ഒരു  ബോര്‍ഡിംഗ്  സ്ക്കൂള്‍  തുടങ്ങി.

പെണ്കുട്ടികളുടെ  വിദ്യാഭ്യാസത്തിലും  സ്വഭാവരൂപവല്‍ക്കരണത്തിലും  ശ്രദ്ധിക്കുക  -  ഇതായിരുന്നു  ചാവറയച്ചന്റെ    സ്വപ്നം.

സി.എം. സി  -  യുടെ  സഹസ്ഥാപകനായ  ലെയോ  പോള്ദ്  അച്ചന്‍  അദ്ദേഹത്തോടൊപ്പം  നിലകൊണ്ടു.

സ്ത്രീകളുടെയും  കുട്ടികളുടെയും  സമഗ്രവളര്‍ച്ചയെന്ന  ചാവറയച്ചന്റെ  സ്വപ്നം  സാക്ഷാത്കരിക്കാന്‍  സി. എം.സി.

സിസ്റ്റേഴ്സ്    ഇന്നും  യത്നിക്കുന്നു.      ഇരിഞ്ഞാലക്കുട    എല്‍. എഫ്  സ്ക്കൂളും    ഈ    സ്വപ്ന  സാക്ഷാത്കാരത്തിന്റെ    ഫലമാണ്.

പെണ്കുട്ടികള്‍  വിദ്യാസമ്പന്നരായി  ഈ  സ്ഥാപനത്തില്‍  നിന്നും  കടന്നുപോയി  എന്നത്  ചാരിതാര്‍ത്ഥ്യജനകമാണ്.    ഇന്ന്

കേരളത്തിലെ    വനിതകള്‍    അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍  ചാവറയച്ചന്റെ    ദീര്‍ഘവീക്ഷണമാണ്    അതിനു    കാരണം.

വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍  സ്ത്രീകള്‍  മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ  കീര്‍ത്തിയും

ചാവറപ്പിതാവിനാണ്.    ഒരുപാട്    കുരുന്നുഹൃദയങ്ങളില്‍  ചിരപ്രതിഷ്ഠ  നേടി  ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്ത്  സ്ഥിതി

ചെയ്യുന്ന  ലിറ്റില്‍ ഫ്ളവര്  കോണ്‍വെന്റ്  സ്ക്കൂള്‍  ജാതിമതഭേദമന്യേ എല്ലാവരേേയും  ഒരുപോലെ  സ്വീകരിച്ച്  വിദ്യാധനം പകര്‍ന്ന്

നല്‍കികൊണ്ടിരിക്കുന്നു.

== ചരിത്രം ==

<gallery>
Image:lf.jpg|

</gallery>

ഇരിങ്ങാലക്കു‍‍ടയുടെ  ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന  ലിററില്  ഫ്ളവര്    കോണ്‍വെന്റ്  ഹൈസ്കൂള്

കര്മ്മലീത്ത സന്യാസിനി  സമൂഹത്തിന്റെ  കീഴില്    1923-ല് സ്ഥാപിതമായി.      വിദ്യാഭ്യാസ  പ്രേേഷിതത്വത്തിലൂടെ

ജാതിമതഭേദമെേേേ‍ന്യേ,  എല്ലാവരുടെയും  പ്രത്യേകിച്ച്    സ്ത്രീകളുടെയും,    കുട്ടികളുടെയും    ബൗദ്ധീകവും,  സാമുഹികവും,

സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും,  ആദ്ധ്യാത്മീകവുമായ  ഉന്നമനമാണ്  സി.എം.സി.  ലക്ഷ്യം വയ്ക്കുന്നത്.

വി.  കൊച്ചുത്രേസ്യായുടെ  നാമധേയത്തില് സ്ഥാപിതമായ  ഈ  വിദ്യാലയത്തില്  ഏകദേശം  3000-ല്

അധികം  കുട്ടികള്  വര്ഷം തോറും വിദ്യ അഭ്യസിച്ചു  വരുന്നു.    "അറിവും,സ്വാതന്ത്ര്യവും"  എന്ന  ആപ്തവാക്യത്തിലൂടെ

കുട്ടികളെ  നല്ല  വ്യക്തിത്വത്തിന്റെ  ഉടമകളാക്കി  രൂപപ്പെടുത്തുന്നതില്  ലിററില്  ഫ്ളവര് ഏറെ  ശ്രദ്ധ  ചെലുത്തുന്നു.

അര്പ്പണബോധമുളള    നേതൃത്വനിരയും,    നിസ്വാര്ത്ഥസഹകരണം    കാഴ്ച വയ്ക്കുന്ന  അധ്യാപകരും,  ഗുരുഭക്തിയുളള

ശിഷ്യഗണവും  സര്വ്വോപരി  എല്ലാവരെയും  കൈപിടിച്ച്  നടത്തുന്ന  വി. കൊച്ചുത്രേസ്യായുടെ  അനുഗ്രഹ  പുഷ്പങ്ങളും

സര് വ്വേശ്വരന്റെ  കൃപാകടാക്ഷവും,  എല്.എഫിനെ    ഉയരങ്ങളിലേക്ക്  നയിച്ചു കൊണ്ടിരിക്കുന്നു.    തൃശൂര് ജില്ലയില്

ഏറ്റവും  അധികം  കുട്ടികളെ  പരീക്ഷയ്ക്കിരുത്തി  വിജയിപ്പിച്ചതിനുളള  1981,  90,  93,  99    വര്ഷങ്ങളിലെ നിരവധി
ട്രോഫികള്  എല്.എഫിനെ  തേടിയെത്തി.    100% വിജയം, റാങ്കുകളുടെ തിളക്കം,  ഉന്നത ഗ്രേ‍‍‍ഡുകള്,  ഇവയെല്ലാം

എല്.എഫിന്റെ  മാറ്റ് കൂട്ടിയ  ഘടകങ്ങളാണ് .  കലാകായികരംഗം,    ഗണിത  ശാസ്ത്ര സാമൂഹ്യ  പ്രവൃത്തിപരിചയമേള,
കൂടാതെെ  ഗൈഡിങ്ങ്,  ബാന്റ്സെറ്റ്,  എന്നിവയും  മനോഹരമായി പ്രവര്ത്തിക്കുന്നു.      മാനസികവും, സാമുഹികവുമായ

പക്വത  ആര്ജ്ജിക്കാന്  ബോധവത്ക്കരണ  ക്ലാസ്സുകളും,  സെമിനാറുകളും    നടത്തിവരുന്നു.      വിവിധ    ക്ലബുകളുടെ
അടിസ്ഥാനത്തില്    ഓണം,    ക്രിസ്തുമസ്സ് ,  പരിസ്ഥിതി ദിനം,  അധ്യാപകദിനം,  സ്വാതന്ത്യദിനം,  കേേരളപ്പിറവി

തുടങ്ങിയ ആഘോഷപരിപാടികള്  സംഘടിപ്പിക്കുന്നു.    ഇത്  കുട്ടികളുടെ സര്ഗ്ഗാത്മക  വാസനകളെ  വളര്ത്തുവാനും,

പ്രോത്സാഹിപ്പിക്കുവാനും  വേദിയൊരുക്കുന്നു.    എല്.എഫിന്റെ    എല്ലാ പ്രവര്ത്തനങ്ങളുടെയും പിന്നില് അഭ്യദയകാം

ക്ഷിളുടെയും,  പി.ടി.എ.  യുടെയും  ശക്തമായ  പിന്തുണ    എന്നുും  ലഭിക്കുന്നുണ്ട് .      ചരിത്രത്തിന്റെ ഏടുകളിലേക്ക്

നോക്കുമ്പോള്  ദൈവം  കനി‍ഞ്ഞു  നല്കിയ  വരദാനങ്ങളുടെ  വിസ്മയകാഴ്ചകള്ക്കുമുമ്പില്  എല്.എഫ്  നമ്രശീര്ഷയായ്

നില്ക്കുന്നു.

==പാഠ്യേതരപ്രവര്ത്തനങ്ങള്==

'''ഗൈഡിങ്ങ്  വിസ്മയം'''

<gallery>
Image:gd.jpg|
Image:gd1.jpg|
</gallery>

ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന  എല്‍.എഫ്.  വിദ്യാക്ഷേത്രം  തിരികൊളുത്തിയ

കാലം  മുതല്‍‍ക്കെ  വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന  ഒരു    പ്രസ്ഥാനമാണ്    ഭാരത    ഗൈഡ്സ്.

വര്ഷംതോറും  രാഷ്ട്രപതി,  രാജ്യപുരസ്ക്കാര്‍ ,  ത്രിതീയഗൈഡ്സ്    എന്നീ    പുരസ് കാരങ്ങള്    എല്.

എഫിന്റെ    പ്രതിഭകള്    സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.        കളികളും        കായികപരിശീലനങ്ങളും

സാഹസിക കാര്യങ്ങളും  വിവിധങ്ങളായ ക്യാമ്പുകളും  വിദ്യാര്‍ത്ഥികളുടെ    സമഗ്ര  വളര്‍ച്ചയ്ക്ക്  സഹായ

കരമാണ്.      ഗൈഡിങ്ങ്    സ്ഥാപകനായ  ബേഡന്‍  പവ്വല്‍  1907 -ല്‍  വിഭാവനം  ചെയ്തതനുസരിച്ച്

ജന്മ ,  വര്‍ഗ്ഗ,  വിശ്വാസഭേദങ്ങളുടെ  പരിഗണനയില്ലാതെ  ആര്‍ക്കും പ്രവേശനമനുവദിക്കുന്ന ,    യുവജന
ങ്ങള്‍ക്കുവേണ്ടിയുള്ള  സ്വേച്ഛാനുസാരവും  കക്ഷി രാഷ്ട്രീയരഹിതവുമായ  ഒരു  വിദ്യാഭ്യാസപ്രസ്ഥാനമായി

എല്‍.എഫില്‍  ഭാരത്  ഗൈഡ്സ്  പ്രവര്‍ത്തിച്ചുപോരുന്നു.    യുവജനങ്ങളുടെ  കായികവും  സാമൂഹികവും

ബൗദ്ധികവും    ആത്മീയവുമായ  അന്ത:ശക്തികളെ  പൂര്‍ണ്ണമായും  വികസിപ്പിച്ച്,  അവരെ  വ്യക്തികള്‍

എന്ന  നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാര്‍  എന്ന  നിലയ്ക്കും  പ്രാദേശികവും    അന്തര്‍ദേശീയവുമായ

സമൂഹങ്ങളിലെ    അംഗങ്ങള്‍  എന്ന    നിലയ്ക്കും  വിദ്യാര്ത്ഥികളെ    വളര്‍ത്തിയെടുക്കുന്നതില്‍  എല്‍.

എഫ്.  ശ്രദ്ധിക്കുന്നു.

'''വിദ്യാരംഗം'''

<gallery>
Image:ggg.jpg|

</gallery>

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/32833" എന്ന താളിൽനിന്ന് ശേഖരിച്ചത്