Jump to content
സഹായം

"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

945 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
വരി 36: വരി 36:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
പ്രവേശനോത്സവം
              വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാര്‍ന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിന്‍റെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂള്‍ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്.
           ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....

42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327194" എന്ന താളിൽനിന്ന് ശേഖരിച്ചത്