"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ (മൂലരൂപം കാണുക)
21:31, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
സ്വപ്നം കൊണ്ട് നനച്ച് ഇച്ഛ കൊണ്ട് തണലേകിചരിത്രത്തിന് കാവലാളായി നിന്നുകൊണ്ട് തലശ്ശേരിയിലെ നാട്ടുകാർക്ക് ഇന്നും അക്ഷരത്തണലായി നിൽക്കുന്നു ' | സ്വപ്നം കൊണ്ട് നനച്ച് ഇച്ഛ കൊണ്ട് തണലേകിചരിത്രത്തിന് കാവലാളായി നിന്നുകൊണ്ട് തലശ്ശേരിയിലെ നാട്ടുകാർക്ക് ഇന്നും അക്ഷരത്തണലായി നിൽക്കുന്നു ' | ||
സമൂഹത്തിന്റെ നവവിദ്യാഭ്യാസം പരിപ്രേക്ഷ്യം പൊതു വിദ്യാലയങ്ങളെ അന്യവൽക്കരിച്ചപ്പോൾ വിസ്മൃതിയുടെ കയങ്ങളിലേക്ക് ഈ വിദ്യാലയവും വലിച്ചെറിയപ്പെടുന്ന നിർണ്ണായകമായ ഒരു കാലഘട്ടമായിരുന്നു 2005-2006 അധ്യായന വർഷം' കുട്ടികളില്ലാത്ത കാരണത്താൽ കണ്ണൂർ ജില്ലാ പൊതു വിദ്യാഭ്യാസ ഉപഡയരക്ടർ നൽകിയ ഉത്തരവ് പ്രകാരം മാർച്ച് 31ന് കുട്ടികൾക്ക് TC നൽകി വിദ്യാലയം പൂട്ടാൻ നിർദ്ദേശം ലഭിച്ചു.മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത പൈതൃകം ചൂണ്ടി കാട്ടിയും നിറഞ്ഞ പ്രതീക്ഷകൾ ഉയർത്തി കാട്ടിയു° വിദ്യാലയം നിലനിർത്തേണ്ട ആവിശ്യകത DD യെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ അദ്ദേഹം കനിഞ്ഞു നൽകിയ ഒരു വർഷം കൊണ്ട് വളർച്ചയുടെ പടവുകൾ കയറിയ ഈ വിദ്യാലയം ഇന്ന് വികസനത്തിന്റെ പാതയിലാണ്' | സമൂഹത്തിന്റെ നവവിദ്യാഭ്യാസം പരിപ്രേക്ഷ്യം പൊതു വിദ്യാലയങ്ങളെ അന്യവൽക്കരിച്ചപ്പോൾ വിസ്മൃതിയുടെ കയങ്ങളിലേക്ക് ഈ വിദ്യാലയവും വലിച്ചെറിയപ്പെടുന്ന നിർണ്ണായകമായ ഒരു കാലഘട്ടമായിരുന്നു 2005-2006 അധ്യായന വർഷം' കുട്ടികളില്ലാത്ത കാരണത്താൽ കണ്ണൂർ ജില്ലാ പൊതു വിദ്യാഭ്യാസ ഉപഡയരക്ടർ നൽകിയ ഉത്തരവ് പ്രകാരം മാർച്ച് 31ന് കുട്ടികൾക്ക് TC നൽകി വിദ്യാലയം പൂട്ടാൻ നിർദ്ദേശം ലഭിച്ചു.മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത പൈതൃകം ചൂണ്ടി കാട്ടിയും നിറഞ്ഞ പ്രതീക്ഷകൾ ഉയർത്തി കാട്ടിയു° വിദ്യാലയം നിലനിർത്തേണ്ട ആവിശ്യകത DD യെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ അദ്ദേഹം കനിഞ്ഞു നൽകിയ ഒരു വർഷം കൊണ്ട് വളർച്ചയുടെ പടവുകൾ കയറിയ ഈ വിദ്യാലയം ഇന്ന് വികസനത്തിന്റെ പാതയിലാണ്' | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വിശാലമായ 14 ക്ലാസുമുറികൾ ക്ലാസുകളിൽ ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂo വി സ്താരമായ കംപ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ളത്. പാചകപ്പുര ബാത്ത്റൂം | വിശാലമായ 14 ക്ലാസുമുറികൾ ക്ലാസുകളിൽ ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂo വി സ്താരമായ കംപ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ളത്. പാചകപ്പുര ബാത്ത്റൂം | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = | ||
ശാസ്ത്രമേളകളിൽ ഉന്നത വിജയം. പ്രത്യേകിച്ച് പ്രവൃത്തി പരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിലും അഗർബത്തി നിർമ്മാണത്തിലും സംസ്ഥാന തലത്തിൽ തുടർച്ചയായ അംഗീകാരം ' ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളിൽ മികച്ച വിജയം.' യൂറിക്ക വിജ്ഞാനോത്സവത്തിൽ തിളക്കമാർന്ന വിജയം'ന്യൂമാക്സ്സ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീഡ് ക്ലബിന്റെയും ഹരിത ക്ലബിന്റെയും മികച്ച പ്രവർത്തനം' കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ് കരാട്ടേ നൃത്തം സംഗീതം എന്നിവയ്ക്ക്ക്ക് പ്രത്യേകം ക്ലാസ്. | ശാസ്ത്രമേളകളിൽ ഉന്നത വിജയം. പ്രത്യേകിച്ച് പ്രവൃത്തി പരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിലും അഗർബത്തി നിർമ്മാണത്തിലും സംസ്ഥാന തലത്തിൽ തുടർച്ചയായ അംഗീകാരം ' ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളിൽ മികച്ച വിജയം.' യൂറിക്ക വിജ്ഞാനോത്സവത്തിൽ തിളക്കമാർന്ന വിജയം'ന്യൂമാക്സ്സ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീഡ് ക്ലബിന്റെയും ഹരിത ക്ലബിന്റെയും മികച്ച പ്രവർത്തനം' കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ് കരാട്ടേ നൃത്തം സംഗീതം എന്നിവയ്ക്ക്ക്ക് പ്രത്യേകം ക്ലാസ്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1` എം.എം. കുുട്ടികൃഷ്ണന്‍ 05-10-1983 -19-05-1994 | 1` എം.എം. കുുട്ടികൃഷ്ണന്‍ 05-10-1983 -19-05-1994 | ||
2.പി. എം.. ബാലകൃഷ്ണന് 20-05-1994 05-06-1995 | 2.പി. എം.. ബാലകൃഷ്ണന് 20-05-1994 05-06-1995 | ||
വരി 47: | വരി 43: | ||
9. ബേബി അജിത 07-06-2004 22-06-2005 | 9. ബേബി അജിത 07-06-2004 22-06-2005 | ||
10. ഇ. സുരേന്ദ്രന് 23-06-2005 | 10. ഇ. സുരേന്ദ്രന് 23-06-2005 | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഒ. ചന്തുമേനോന്‍ എം. ആര് നായര്‍ (സജ്ഞയന്‍) വി കെ കൃഷ്ണമേനോന് കളരിയുടെ പിതാവായ സി വി നാരായണന് നായര്‍ | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഒ. ചന്തുമേനോന്‍ എം. ആര് നായര്‍ (സജ്ഞയന്‍) വി കെ കൃഷ്ണമേനോന് കളരിയുടെ പിതാവായ സി വി നാരായണന് നായര്‍ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.748034, 75.502037 | width=800px | zoom=16 }} | {{#multimaps: 11.748034, 75.502037 | width=800px | zoom=16 }} |