Jump to content
സഹായം

"ഗവ.ജെ ബി എൽ പി എസ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
}}
}}
== ചരിത്രം ==ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂൾ  
== ചരിത്രം ==ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂൾ  
                                            ചരിത്രവഴിയിലൂടെ
ചരിത്രവഴിയിലൂടെ
                                                          ഏറ്റുമാനൂർ  മുനിസിപ്പാലിറ്റിയിൽ പേരൂർ  ഗ്രാമത്തിന്റെ ദീപകം .കുരുന്നുകൾക്ക് അക്ഷരത്തിന്റെ വാതായനം തുറന്നു അറിവിന്റെ വെളിച്ചം പകരുന്ന പേരൂരിന്റെ വിളക്ക്  
ഏറ്റുമാനൂർ  മുനിസിപ്പാലിറ്റിയിൽ പേരൂർ  ഗ്രാമത്തിന്റെ ദീപകം .കുരുന്നുകൾക്ക് അക്ഷരത്തിന്റെ വാതായനം തുറന്നു അറിവിന്റെ വെളിച്ചം പകരുന്ന പേരൂരിന്റെ വിളക്ക് 1913 -ലാണ് ഔദ്യോഗികമായി  സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.നവതി കഴിഞ്ഞ പഴമനസുകളുടെ വാങ്മൊഴികളിൽനിന്നും തിരിച്ചറിയുന്നത് ആദ്യകാലങ്ങളിൽ  ഈ സ്ഥാപനം ഒരു ഗ്രന്ഥശാലയായിരുന്നു എന്നാണ്.കാലക്രെമേണെ ഈ സ്ഥാപനം ഒരു കുടിപ്പള്ളിക്കൂടമായി  വിദ്യാലയത്തിന്റെ ഭാവം കൈവരിച്ചു. ഏതൊരാൾക്കും ജ്ഞാനസമ്പാദനത്തിനുള്ള വാതായനങ്ങൾ തുറന്നു എന്നത്  
                                                1913 -ലാണ് ഔദ്യോഗികമായി  സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.നവതി കഴിഞ്ഞ പഴമനസുകളുടെ വാങ്മൊഴികളിൽനിന്നും തിരിച്ചറിയുന്നത് ആദ്യകാലങ്ങളിൽ  ഈ സ്ഥാപനം ഒരു ഗ്രന്ഥശാലയായിരുന്നു എന്നാണ്.കാലക്രെമേണെ ഈ സ്ഥാപനം ഒരു കുടിപ്പള്ളിക്കൂടമായി  വിദ്യാലയത്തിന്റെ ഭാവം കൈവരിച്ചു. ഏതൊരാൾക്കും ജ്ഞാനസമ്പാദനത്തിനുള്ള വാതായനങ്ങൾ തുറന്നു എന്നത്  
സ്മരണീയമായ ചരിത്ര മുഹൂർത്തമാണ്. 1090  ഇടവമാസം 4 -)൦ തീയതി 50  സെന്റ് സ്ഥലവും, 80  അടി നീളവും 18  അടി വീതിയും 10  അടി പൊക്കവും വരാന്തയോടുകൂടിയുള്ളതുമായ പള്ളിക്കൂടം കെട്ടിടവും 1800 ബ്രിട്ടിഷ്  രൂപ വില പ്രകാരം തിരുവതാംകൂർ സർക്കാരിന് കൈമാറിയതായി തീറാധാരത്തിൽ പറയുന്നു.1112 -)൦ ആണ്ടു കന്നി മാസം 28 -)൦  തീയതിയും 1114 -)൦ ആണ്ടു മീനമാസം 19 -)൦ തീയതിയും നടത്തിയ തീറാധാരത്തിന്റെ പകർപ്പ് ഇന്നും സൂക്ഷിക്കുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഇതാണ് ഗവണ്മെന്റ്  ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം.
സ്മരണീയമായ ചരിത്ര മുഹൂർത്തമാണ്.  
                            1090  ഇടവമാസം 4 -)൦ തീയതി 50  സെന്റ് സ്ഥലവും, 80  അടി നീളവും 18  അടി വീതിയും 10  അടി പൊക്കവും വരാന്തയോടുകൂടിയുള്ളതുമായ പള്ളിക്കൂടം കെട്ടിടവും 1800 ബ്രിട്ടിഷ്  രൂപ വില പ്രകാരം തിരുവതാംകൂർ സർക്കാരിന് കൈമാറിയതായി തീറാധാരത്തിൽ പറയുന്നു.
                              1112 -)൦ ആണ്ടു കന്നി മാസം 28 -)൦  തീയതിയും 1114 -)൦ ആണ്ടു മീനമാസം 19 -)൦ തീയതിയും നടത്തിയ തീറാധാരത്തിന്റെ പകർപ്പ് ഇന്നും സൂക്ഷിക്കുന്നു .  
                            ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഇതാണ് ഗവണ്മെന്റ്  ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം.
            
            
                    സ്കൂളിന്റെ സ്ഥാപക ചരിത്രത്തിൽ സ്ഥാനം പിടിച്ചവർ
== സ്കൂളിന്റെ സ്ഥാപക ചരിത്രത്തിൽ സ്ഥാനം പിടിച്ചവർ ==
   
   
              ദാമോദരൻ ഇളയത്                             മൂലവള്ളി ഇല്ലം
ദാമോദരൻ ഇളയത് മൂലവള്ളി ഇല്ലം
              പദ്മനാഭൻ                                           വാഴപ്പള്ളിൽ  
 
              രാമൻ                                                   വൈലത്തുമാലിയിൽ  
പദ്മനാഭൻ വാഴപ്പള്ളിൽ  
              പരമേശ്വരൻ                                       വാട്ടപ്പള്ളിൽ
 
              ഗോവിന്ദൻ                                           വാട്ടപ്പള്ളിൽ എടമറ്റത്തിൽ
രാമൻ വൈലത്തുമാലിയിൽ  
                കൃഷ്ണൻ                                           ചൂനാട്ട് കൊടിപ്പറമ്പുവീട്ടിൽ  
 
              ചാണ്ടി                                                   വെള്ളാപ്പള്ളിൽ  
പരമേശ്വരൻ വാട്ടപ്പള്ളിൽ
                കോര                                                   പുതുക്കരയിൽ  
 
                നീലകണ്ഠൻ                                         മറ്റത്തിൽ
ഗോവിന്ദൻ വാട്ടപ്പള്ളിൽ എടമറ്റത്തിൽ
              നാരായണൻ നായർ                           കാട്ടാകുളത്തു വീട്ടിൽ
 
              നീലകണ്ഠപിള്ള                                 ചെറുകണ്ടത്തിൽ വീട്ടിൽ  
കൃഷ്ണൻ ചൂനാട്ട് കൊടിപ്പറമ്പുവീട്ടിൽ  
              കുര്യൻ                                                 മഞ്ഞനാടിയിൽ
 
              കടുത്ത                                                   മാത്തകത്തു   
ചാണ്ടി വെള്ളാപ്പള്ളിൽ  
 
കോര പുതുക്കരയിൽ  
 
നീലകണ്ഠൻ മറ്റത്തിൽ
 
നാരായണൻ നായർ കാട്ടാകുളത്തു വീട്ടിൽ
 
നീലകണ്ഠപിള്ള ചെറുകണ്ടത്തിൽ വീട്ടിൽ  
 
കുര്യൻ മഞ്ഞനാടിയിൽ
 
കടുത്ത മാത്തകത്തു   
                
                
           
== വിദ്യാലയം  വർത്തമാനകാലത്തിൽ ==
 
വിദ്യാഭ്യാസമേഖലയിൽ  പടർന്നുകയറിയ നൂതനാശയ ആവിഷ്കാര തരംഗങ്ങളിൽ അണയാതെ ഇന്നും ഉജ്ജ്വല പ്രഭയോടെ ശോഭിക്കുകയാണ് പേരൂരിന്റെ വിളക്കായ ഗവണ്മെന്റ് ജെ ബി ൽ പി സ്കൂൾ.കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന ഖ്യാതിയും ഈ സ്കൂളിനുണ്ട്.  കാലഘട്ടത്തിനനുസൃതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതിന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഐ.ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി  ക്രമീകൃതമായ രീതിയിൽ കമ്പ്യൂട്ടർ പഠനവും നടത്തിവരുന്നു.
വിദ്യാലയം  വർത്തമാനകാലത്തിൽ  
കാർമോൽസുകരും അനുഭവ സമ്പത്തുമുള്ള അധ്യാപകരും ദൈനംദിന പ്രവർത്തനങ്ങളിൽ സാദാ ജാഗരൂകരായിരിക്കുന്ന പ്രഥമാധ്യാപികയും  വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി നിരന്തരം ശ്രദ്ധിക്കുന്ന സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും  വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. വിദ്യാലയത്തെ സ്നേഹിക്കുന്ന വ്യക്തികൾ ,സ്ഥാപനങ്ങൾ , പൂർവ്വവിദ്യാർഥികൾ, സംഘടനകൾ  എല്ലാം സ്കൂളിന്റെ അഭ്യുദയകാംക്ഷികളാണ്. കുട്ടികൾക്ക് ഏറ്റവും ഗുണമേന്മയുള്ള  വിദ്യാഭ്യാസം നൽകി അവരെ നല്ല വ്യക്തിത്വങ്ങളുടെ ഉടമകളാക്കുക എന്നതാണ് സ്കൂളിന്റെ ലക്‌ഷ്യം.
                                  വിദ്യാഭ്യാസമേഖലയിൽ  പടർന്നുകയറിയ നൂതനാശയ ആവിഷ്കാര തരംഗങ്ങളിൽ അണയാതെ ഇന്നും ഉജ്ജ്വല പ്രഭയോടെ ശോഭിക്കുകയാണ് പേരൂരിന്റെ വിളക്കായ ഗവണ്മെന്റ് ജെ ബി ൽ പി സ്കൂൾ.കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന ഖ്യാതിയും ഈ സ്കൂ ളിനുണ്ട്.  കാലഘട്ടത്തിനനുസൃതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതിന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഐ.ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി  ക്രമീകൃതമായ രീതിയിൽ കമ്പ്യൂട്ടർ പഠനവും   നടത്തിവരുന്നു.
കാർമോൽസുകരും അനുഭവ സമ്പത്തുമുള്ള അധ്യാപകരും ദൈനംദിന പ്രവർത്തനങ്ങളിൽ സാദാ ജാഗരൂകരായിരിക്കുന്ന പ്രഥമാധ്യാപികയും  വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി നിരന്തരം ശ്രദ്ധിക്കുന്ന സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും  വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. വിദ്യാലയത്തെ സ്നേഹിക്കുന്ന വ്യക്തികൾ ,സ്ഥാപനങ്ങൾ , പൂർവ്വവിദ്യാർഥികൾ, സംഘടനകൾ  എല്ലാം സ്കൂളിന്റെ അഭ്യുദയകാംക്ഷികളാണ്. കുട്ടികൾക്ക് ഏറ്റവും ഗുണമേന്മയുള്ള  വിദ്യാഭ്യാസം നൽകി അവരെ നല്ല വ്യക്തിത്വങ്ങളുടെ ഉടമകളാക്കുക എന്നതാണ് സ്കൂളിന്റെ ലക്‌ഷ്യം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326359" എന്ന താളിൽനിന്ന് ശേഖരിച്ചത്