Jump to content
സഹായം

"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[PAGENAME]]/
{{prettyurl|S.C.V.B.H.S. CHIRAYINKIL}}
#REDIRECT [[ശ്രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂള്‍, ചിറയിന്‍കീഴ്]]

{{Infobox School|

പേര്= എസ്. സി. വി. ബി. എച്ച്.എസ് ചിറയിന്‍കീ‍ഴ് |
സ്ഥലപ്പേര്= ചിറയിന്‍കീ‍ഴ്  |
വിദ്യാഭ്യാസ ജില്ല= '''ആററിങ്ങല്‍''' |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42013 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1917 |
സ്കൂള്‍ വിലാസം= ചിറയിന്‍കീ‍ഴ് പി.ഒ,
തിരുവനന്തപുരം |
പിന്‍ കോഡ്= 695304 |
സ്കൂള്‍ ഫോണ്‍= 04702640208 |
സ്കൂള്‍ ഇമെയില്‍= scvbhschirayinkeezhu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://scvbhschirayinkeezhu.org.in |
ഉപ ജില്ല= '''ആററിങ്ങല്‍''' ‌|

ഭരണം വിഭാഗം= എയ്ഡഡ്‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍/ |
പഠന വിഭാഗങ്ങള്‍2= യു.പി |
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 698 |
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 698|
അദ്ധ്യാപകരുടെ എണ്ണം= 28|
പ്രിന്‍സിപ്പല്‍= '''ജി.മോഹന്‍ലാല്‍ '''   |
പ്രധാന അദ്ധ്യാപകന്‍= '''ജി.മോഹന്‍ലാല്‍ '''  |
| പി.ടി.ഏ. പ്രസിഡണ്ട്=  രവീന്ദ്രന്‍|
ഗ്രേഡ്= 6.5 |
സ്കൂള്‍ ചിത്രം= s1.jpg ‎|

ചിറയിന്‍കീഴ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ വിവര സാങ്കേതിക വിദ്യാ സംഘാടകന്‍= എസ്. വിജയകുമാര്‍ mob:'''9447501823''' email:kannansarkara@gmail.com, സ്കൂള്‍ വിവര സാങ്കേതിക വിദ്യാ ഉപ സംഘാടകന്‍= എസ്.എസ്. ഷാജി, mob:-'''9447557551''',email:shajithekkinkattil@gmail.com

== ചരിത്രം ==
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തി‌‌‌ല്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിന്‍കീഴിന്‍റെ ഹൃദയഭാഗത്ത്, ശാര്‍ക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തില്‍  ഒരു ഹെഡ്മാസ്ററര്‍ക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ഈസ്ഥാപനം  1917-ലാണ് ആരംഭിച്ചത്.
ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി.ചിറയിന്‍കീഴില്‍ഇംഗ്ലീഷ് സ്കൂ‌‌‌ള്‍ഇല്ലാതായപ്പോള്‍ 1917ല്‍ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍വെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടില്‍ഉള്‍പ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്‍റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി.
ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു
1938-ല്‍ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ല്‍‍അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു.  1961 -ല്‍ഗവ​​ണ്‍മെന്‍റ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു. 1991-ല്‍ശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കന്‍ററി സ്കൂളായിഉയ൪ത്തി.
ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നല്‍കി. ശ്രീ. പി.മാധവന്‍പിളള സാറിന്‍റെ കാലത്ത് തെക്ക൯ കേരളത്തിലെ  ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങല്‍വിദ്യാഭ്യാസ ജില്ലയില്‍എസ്. എസ്. എല്‍.സി വിജയത്തില്‍ഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാന്‍കഴിഞ്ഞത് അഭിമാനാ൪ഹംതന്നെ.
ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളില്‍പ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.
ഇപ്പോള്‍സ്കൂളിന്‍റെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble constructions)അവര്‍കള്‍ക്കാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. 2  ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==പഠനപ്രവര്‍ത്തനങ്ങള്‍==

'''2009 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ ഈസ്കൂളില്‍ നിന്നും പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി, ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന ഒന്നാം സ്ഥാനം നിലനിര്‍ത്തി.'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ് -നിലവിലില്ല.
*  എന്‍.സി.സി.-ഇല്ല

*  ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു, കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു
*  ക്ലാസ് മാഗസിന്‍.-വിദ്യാരംഗത്തിന്‍െആഭിമുഖ്യത്തില്‍ മനോഹരമായ ഒരു മാഗസ്സിന്‍ പ്രസിദ്ധീകരിച്ചു.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==

മാനേജര്‍. -  ശ്രീ. സുഭാഷ്ചന്ദ്രന്‍(MD. Noble constructions)‍

ശ്രീചിത്തിരവിലാസം ബോയ്‌സ് ഹൈസ്‌കൂള്‍ ശാര്‍ക്കര ചിറയിന്‍കീഴ്
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ മാനേജര്‍= R.S.KRISHNAKUMAR

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പൊതുവിദ്യാലയങ്ങള്‍ മികവിന്‍െ്‌റ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവണ്‍മെന്‍്‌റ് ആവിഷ്‌ക്കരിക്കുന്ന സംരക്ഷണ യജ്ഞത്തിന്‍െ്‌റ ഭാഗമായി രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പൂര്‍വ്വവിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനുവരി 23 ന് സംഘാടക സമിതി രൂപീകരിച്ചു. 21 നുതന്നെ ഗവണ്‍മെന്‍്‌റ് നിര്‍ദ്ദേശമനുസരിച്ചുള്ള തുണി ബാനര്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു.
1996- രമണീദേവിഅമ്മ

1997- ശ്രീകുമാരി അമ്മ

1998-ശോഭനകുമാരി അമ്മ

1998- ലതാദേവി

1998- വിജയന്‍. പി.കെ

2000.ജി.മോഹന്‍ലാല്‍.

സ്‌കൂളിന്‍െ്‌റ ഭൗതികവും അക്കാദമികവുമായ നിലവാരം ഉയര്‍ത്തുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ സമിതിയംഗങ്ങള്‍ പറഞ്ഞു. ഇതിനായി  അദ്ധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അംഗങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീര്‍ത്ത 27 ന് രാവിലെ സ്‌കൂള്‍ അസംബ്‌ളിയില്‍ ഗ്രീന്‍ പ്രോട്ടോക്കോളിനെ കുറിച്ച് പ്രഥമാധ്യാപിക വിശദീകരിച്ചു.ശേഷം സംരക്ഷണ സമിതി അംഗങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.തുടര്‍ന്ന് സ്‌കൂളിലെ സ്‌കൗട്ട്‌സ് ജൂനിയര്‍ റെഡ്‌ക്രോസ് ഗ്രൂപ്പുകാര്‍ സ്‌കൂളിനുസമീപത്തെ കച്ചവട കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണ ലഘുലേഖ വിതരണം നടത്തി.
== അദ്ധ്യാപകര്‍ ==
1.kn.സി.എസ്.സിന്ധുകുമാരി (ഹെഡ്മിസ്ട്രസ്‌),
HSA:- 2.,എസ്.വിജയകുമാര്‍ (SITC)3.എ.ആര്‍.അജിതകുമാരി, 4.എസ്.എസ്.ഷാജി 5.എസ്, സുനിത 6.എം.അജയന്‍, 7.എം.ജി.മനോജ്,(വിദ്യാരംഗം കണ്‍വീനര്‍) 8.എസ്.ദീപ, 9.സി.രചി, 10.ആര്‍. എസ്. മിനി, 11.ബി. രാധാമണി, 12.കെ. ബിജുരാജ്, 13. എസ്. ആശാചന്ദ്രന്‍, 14. ബിനിത, 15. ജി.എല്‍.ശ്രീപത്മം, 16.എസ്. ദിപ, 17. ജി. അജിത, 18.പി. ബി. ഉഷ, 19. അനിത്കുമാര്‍
UPSA:-1.വി.വിനോദ്, 2.എസ്. രമേശ്, 3. ആര്‍. എച്ച്.രേണു, 4.വി.വിശ്വമണി, 5. പി.രാജി, 6. എസ്.രാജി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*പ്രേംനസീര്‍, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ജി.കെ.പിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദന്‍.എം.എല്‍.എ,  ഭാസുരചന്ദ്രന്‍(കേരളകൗമുദി)*

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
നാഷണല്‍ ഹൈവേയില്‍ ആററിങ്ങലി‌ല്‍ നിന്നും 7 കി.മി. അകലത്തായി ശാര്‍ക്കരയില്‍ സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലെ, ട്രെയിനില്‍ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താല്‍ ശാര്‍ക്കരയിലെത്താം ശാര്‍ക്കര ക്ഷേത്രത്തിനൊട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു

{{#multimaps:  8.6552759,76.7848628| zoom=12 }}
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325057" എന്ന താളിൽനിന്ന് ശേഖരിച്ചത്